മു​തു​കു​ള​ത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം : 20 പേർക്ക് പരിക്ക് ; തെരുവുനായ​​ക്ക് പേ​വി​ഷ​ബാ​ധ ഉ​ണ്ടെന്ന് സംശയം, ഭീതിയിൽ നാട്ടുകാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മു​തു​കു​ള​ത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം : 20 പേർക്ക് പരിക്ക് ; തെരുവുനായ​​ക്ക് പേ​വി​ഷ​ബാ​ധ ഉ​ണ്ടെന്ന് സംശയം, ഭീതിയിൽ നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2023, 04:54 pm IST
stray dog

stray dog

Facebook
Twitter
WhatsAppTelegram

 

ആ​റാ​ട്ടു​പു​ഴ: മു​തു​കു​ള​ത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. തെരുവുനായയുടെ ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ തെ​രു​വു​നാ​യയെ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്നെ​ങ്കി​ലും ജനങ്ങൾ ഭീ​തിയിലാണ്. ഈ ​നാ​യി​ൽ​നി​ന്ന്​ മ​റ്റ് മൃ​ഗ​ങ്ങ​ൾ​ക്കും ക​ടി​യേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് നാട്ടുകാരുടെ സം​ശ​യം. ഈ സാഹചര്യത്തിൽ ക​ടി​ച്ച നാ​യ്​​ക്ക് പേ​വി​ഷ​ബാ​ധ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെന്നാണ് നാട്ടുകാരുടെ ഭീ​തിക്ക് കാരണം.

മു​തു​കു​ളം വ​ട​ക്ക് കു​രും​ബ​ക​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പം മു​ണ്ട​ക​ത്ത​റ​യി​ൽ ര​വി​യാ​ണ് (71) തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ആ​ദ്യം ഇ​ര​യാ​കു​ന്ന​ത്. ഇക്കഴിഞ്ഞ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെയാണ് സംഭവം. ഇതിന് പിന്നാലെ ച​ക്കി​ലി​ക്ക​ട​വ്​ ഭാ​ഗ​ത്തെ​ത്തി ഇ​ട​ശ്ശേ​രി​ച്ചി​റ​യി​ൽ പ്രി​യ​ങ്ക​യെ (29) ക​ടി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന്​ മു​തു​കു​ളം ഹൈ​സ്‌​കൂ​ൾ​ ജങ്ഷൻ ഭാ​ഗ​ത്തെ​ത്തി ആ​ശാ പ്ര​വ​ർ​ത്ത​ക സോ​പാ​നം വീ​ട്ടി​ൽ മി​നി​യെ​യും (48) കോ​മ​ള​ത്ത് സാ​ഫ​ല്യ​ത്തി​ൽ പ്ര​ഭാ​ക​ര​ൻ പി​ള്ള​യെ​യും (75) ആ​ക്ര​മി​ച്ചു. തുടർന്ന് ഉ​മ്മ​ർ​മു​ക്ക്-​ച​ക്കി​ലി​ക്ക​ട​വ് റോ​ഡി​ലെ​ത്തി ചി​റ​യി​ൽ തെ​ക്ക​തി​ൽ സ​രി​ത (29), പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ വ​ട​ക്ക​ള​ശ്ശേ​രി​ൽ സു​ഗ​ത​ൻ (65), അ​ന​ശ്വ​ര​യി​ൽ തു​ള​സീ​ധ​ര​ൻ(61), ചി​റ്റ​ക്കാ​ട്ട് പ്ര​സാ​ദ് (49) എ​ന്നി​വ​രെയും ക​ടി​ച്ചു.

ക​ൽ​പ​ക ജ​ങ്ഷ​ൻ പ്ര​ദേ​ശ​ത്തെ​ത്തി ന​ല്ലൂ​ർ ക​ണ്ട​ത്തി​ൽ ഭാ​സ്‌​ക​ര​പി​ള്ള (65), പ​ര​ത്തി വ​ട​ക്കു ഭാ​ഗ​ത്തേ​ക്കോ​ടി​യ തെരുവുനായ​ ഉ​ച്ച​യോ​ടെ തോ​ട്ടാ​പ്ലി​ശ്ശേ​രി​ൽ, കൃ​ഷ്ണ​വി​ലാ​സ​ത്തി​ൽ കു​സു​മ കു​മാ​രി (59), ത​യ്യി​ൽ ശ്രീ​രാ​ഗ​ത്തി​ൽ ജ​ല​ജ കു​മാ​രി (53), ചാ​ങ്കൂ​ർ പ​ടീ​റ്റ​തി​ൽ ചെ​ല്ല​പ്പ​ൻ (76), സോ​പാ​ന​ത്തി​ൽ മു​ര​ളീ​ധ​ര​ൻ (62), ഐ​ശ്വ​ര്യ​യി​ൽ സ​ര​സ്വ​തി (62), മീ​ന​ത്തേ​രി​ൽ രാ​ധാ​മ​ണി (66), പു​ത്തൂ​ർ കി​ഴ​ക്ക​തി​ൽ രാ​ജേ​ശ്വ​രി (50), ത​ട്ടു​പു​ര​ക്ക​ൽ രു​ക്മി​ണി (65), പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ മാ​ധ​വ​ൻ നാ​യ​ർ (85), അ​ഞ്ജ​നാ​ല​യ​ത്തി​ൽ ആ​ന​ന്ദ​വ​ല്ലി (63), ചെ​മ്പ​ഴ​ന്തി​യി​ൽ മ​ണി (65) തു​ട​ങ്ങി​യ​വ​രെ​യും ക​ടി​ച്ചു. ഇതിൽ മ​ണി​ക്ക് കൈ​ക്കും കാ​ലി​നും സാ​ര​മാ​യ പ​രി​ക്കേറ്റിട്ടു​ണ്ട്. ക​ടി​യേ​റ്റ​വ​ർ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി.

Tags: street dog
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies