മുതുകുളത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം : 20 പേർക്ക് പരിക്ക് ; തെരുവുനായക്ക് പേവിഷബാധ ഉണ്ടെന്ന് സംശയം, ഭീതിയിൽ നാട്ടുകാർ
ആറാട്ടുപുഴ: മുതുകുളത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. തെരുവുനായയുടെ ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നെങ്കിലും ജനങ്ങൾ ഭീതിയിലാണ്. ഈ നായിൽനിന്ന് ...