മേഘാലയയിൽ പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി; മൂന്ന് പാർട്ടികളും ബിജെപി പക്ഷത്ത്;  കോൺറാഡ് സാങ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മേഘാലയയിൽ പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി; മൂന്ന് പാർട്ടികളും ബിജെപി പക്ഷത്ത്;  കോൺറാഡ് സാങ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2023, 07:33 am IST
FacebookTwitterWhatsAppTelegram

ഷില്ലോംഗ്: മേഘാലയയിൽ തൃണമൂൽ നടത്തിയ പ്രതിപക്ഷ ഐക്യനീക്കത്തിന് തിരിച്ചടി. തൃണമൂൽ കോൺഗ്രസ് തങ്ങൾക്കൊപ്പം നിർത്താൻ ശ്രമിച്ച പിഡിഎഫ്, യുഡിപി, എച്ചഎസ്പിഡിപി എന്നീ പാർട്ടികൾ ബിജെപി- എൻപിപി പക്ഷത്തേക്ക് എത്തി. ഇതോടെ മുഖ്യമന്ത്രിയാകാൻ 59 ൽ 45 എംഎൽഎമാരുടെ പിന്തുണ കോൺറാഡ് സാങ്മയ്‌ക്ക് ലഭിച്ചു.

കോൺറാഡ് സാങ്മ ഇന്ന് മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 12 മന്ത്രിമാരും സാങ്മയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ നേരിട്ടെത്തും. പ്രെസ്റ്റോൺ ടിൻസോംഗ്, സ്‌നിയവ്ഭലാങ് ധർ, എ എൽ ഹെക്ക്, ഡോ.എം അമ്പാരീൻ ലിംഗ്‌ദോ, പോൾ ലിങ്‌ദോ, കാമ്ങ്‌ടോണ്ഡ, എടി മൊണ്ടൽ, കിർമെൻ ഷില്ല, മാർക്യൂസ് എൻ മാരക, റാക്കം എ സാങ്മ, ശക്ലിയാർ വാർജ്രി എന്നിവരാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

26 എംഎൽഎ മാരുമായി എൻപിപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. പിന്നാലെ രണ്ട് എംഎൽഎമാരുള്ള ബിജെപി, എൻപിപിയെ സഖ്യത്തിനായി ക്ഷണിക്കുകയായിരുന്നു. പിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രതിപക്ഷ സഖ്യനീക്കവുമായി രംഗത്തുവന്നു. യുഡിപിഎയും പിഡിഎഫിനെയും ഒപ്പം നിർത്താനിരുന്നു നീക്കം. എന്നാൽ ശ്രമങ്ങൾ പാളുന്ന കാഴ്ചയാണ് ശേഷം കാണാൻ സാധിച്ചത് .

14 എംഎൽഎമാരാണ് നിലവിൽ പ്രതിപക്ഷത്ത് അവശേഷിക്കുന്നത്. തൃണമൂൽ കോൺഗ്രസിനും കോൺഗ്രസിനും അഞ്ച് വീതവും വോയിസ് ഓഫ് പീപ്പിൽ പാർട്ടിയ്‌ക്ക് നാല് അംഗങ്ങളുമാണ് സഭയിലുള്ളത്. രണ്ട് അംഗങ്ങളുള്ള എച്ച്എസ്പിഡിപിയും നിലവിൽ ബിജെപി നേതൃത്വം നൽകുന്ന മേഘാലയ ജനാധിപത്യ മുന്നണിക്കൊപ്പമാണ്.

 

 

 

 

Tags: BJPMEGHALAYAndaCONRAD SANGMAMDANPP
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies