വിഷപ്പുകയ്ക്ക് പിന്നാലെ ചുരുളഴിയുന്നത് വൻ അഴിമതി ? കൊച്ചി നഗരസഭയുടെ 56 ലോറികൾ കട്ടപ്പുറത്ത്; വാടക ലോറികൾക്ക് കോടികൾ; ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പ്രതിനിധികൾക്കും കരാറുകളുടെ വിഹിതം ലഭിക്കുന്നതായി പരാതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഷപ്പുകയ്‌ക്ക് പിന്നാലെ ചുരുളഴിയുന്നത് വൻ അഴിമതി ? കൊച്ചി നഗരസഭയുടെ 56 ലോറികൾ കട്ടപ്പുറത്ത്; വാടക ലോറികൾക്ക് കോടികൾ; ഉദ്യോഗസ്ഥർക്കും രാഷ്‌ട്രീയ പ്രതിനിധികൾക്കും കരാറുകളുടെ വിഹിതം ലഭിക്കുന്നതായി പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2023, 07:50 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കൊച്ചി ബ്രഹ്‌മപുരത്ത് മാലിന്യ പ്ലാന്റിൽ തീപിടുത്തമുണ്ടാകുന്നത് സ്ഥിരമായിരുന്നു. സുരക്ഷിതമല്ലാത്ത മാലിന്യ സംസ്‌കരണരീതികൾക്ക് പിന്നിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത് എന്നതിന് തെളിവാണ് ഓരോ സംഭവങ്ങളും.

പ്രതിവർഷവും 13 കോടി രൂപയാണ് മാലിന്യ സംസ്‌കരണത്തിനായി കൊച്ചി നഗരസഭ ചെലവഴിക്കുന്നത്. ലോഡ് അടിസ്ഥാനത്തിലാണ് മാലിന്യ സംസ്‌കരണത്തിനുള്ള തുക കൈമാറുന്നത്. എന്നാൽ ലോറികളെ നിരീക്ഷിക്കാനും തൂക്കം പരിശോധിക്കാനും ആധുനിക സംവിധാനങ്ങൾ നാമം മാത്രയാണ്. കോടികൾ മുടക്കി വാങ്ങിയ ലോറികളെല്ലാം കട്ടപ്പുറത്താണ്. സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണ്. കട്ടപ്പുറത്തായ ലോറികൾ നന്നാക്കാൻ വേണ്ടിവരുന്നതിന്റെ പതിൻമടങ്ങ് തുകയാണ് ലോറിക്കാരന്റെ മറവിൽ ഓരോ മാസവും കൈമറിയുന്നത്. ഉദ്യോഗസ്ഥരുടെയും രാഷ്‌ട്രീയ പ്രതിനിധികളുടെയും കൈകളിലേക്ക് കരാറുകളുടെ വിഹിതം എത്തുന്നുണ്ടെന്നാണ് ആക്ഷേപം.

പ്ലാന്റ് നടത്തിപ്പിന് ടണ്ണേജ് അനുസരിച്ച് 28 മുതൽ 36 ലക്ഷം വരെ രൂപ പ്രതിമാസം കരാറുകാരന് നൽകണം. ഒരു വർഷം മൂന്നര കോടിയിലേറെ നൽകണം. ലോറിയിൽ എത്തിക്കുന്ന ഖരമാലിന്യം ജൈവമിശ്രിതം തളിച്ച് അഴുകിക്കലാണ് പ്രധാന പ്രക്രിയ. മാലിന്യങ്ങൾ പ്ലാന്റിലെത്തിക്കാൻ പ്രതിമാസം 80 ലക്ഷം രൂപയാണ് ചെലവ്. അതായത് 9.6 കോടി രൂപ. 56 ലോറികളാണ് നഗരസഭയ്‌ക്ക് സ്വന്തമായുള്ളത്. 3.33 കോടി രൂപയ്‌ക്ക് വാങ്ങിയ പത്ത് കോപാംക്ട് ലോറികൾ ഉൾപ്പടെയുള്ളവ കട്ടപ്പുറത്താണ്.

കുഴിച്ചിട്ട ലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക് മാലിന്യം തിരിച്ചെടുത്ത് ചെറിയ കഷ്ണങ്ങളാക്കി ഉണക്കി താപവൈദ്യുത പ്ലാന്റുകൾക്ക് കത്തിയ്‌ക്കാനുള്ള ഇന്ധനമാക്കുന്ന റെഫ്യൂസ്ഡ് ഡിറൈവ്ഡ് ഫ്യുവൽ പദ്ധതിയ്‌ക്ക് 55 കോടിയുടെ കരാർ നൽകി. 2021-ൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും 20 ശതമാനം പോലും നീക്കാൻ കഴിഞ്ഞിട്ടില്ല.

Tags: Brahmapuram Fire OutbreakKochi
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies