ആറ്റുകാൽ പൊങ്കാലയുടെ 'ഇന്റർനാഷണൽ അംബസിഡർ'; പൊങ്കാല ഗവേഷണ വിഷയമാക്കി ഡോക്ട്രേറേറ്റ് നേടിയ വനിത; ഡയാന ജാനറ്റ് ഇക്കുറിയും അമ്മയുടെ മുമ്പിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറ്റുകാൽ പൊങ്കാലയുടെ ‘ഇന്റർനാഷണൽ അംബസിഡർ’; പൊങ്കാല ഗവേഷണ വിഷയമാക്കി ഡോക്ട്രേറേറ്റ് നേടിയ വനിത; ഡയാന ജാനറ്റ് ഇക്കുറിയും അമ്മയുടെ മുമ്പിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2023, 01:25 pm IST
Facebook
Twitter
WhatsAppTelegram

ഡയാന ജാനറ്റിനെ പൊങ്കാലയ്‌ക്കെത്തുന്ന മലയാളികൾ മറക്കുവാനിടയില്ല. ആറ്റുകാൽ പൊങ്കാല ഗവേഷണ വിഷയമാക്കി ഡോക്ട്രേറേറ്റ് നേടിയ വനിത. പൊങ്കാലയെ ഗിന്നസ് ബുക്കിൽ ഇടം നേടാൻ സഹായിച്ച അമേരിക്കൻ ഭക്ത. ഇങ്ങനെ എണ്ണിയാൽ തീരാത്തത്രയുണ്ട് ഡയാന ജാനെറ്റ് എന്ന വ്യക്തിയെ കുറിച്ച് പറയാൻ.

1994-ാണ് ഡയാന ജാനറ്റ് തിരുവനന്തപുരത്ത് എത്തുന്നത്. ഇന്ത്യൻ വനിതകളുടെ ആധ്യാത്മികാചരണം ഡയാനയ്‌ക്ക് ഏറെ താല്പര്യമുള്ള വിഷയമായിരുന്നു. പഠനത്തിന്റ ഭാഗമായി കേരളത്തിലെത്തിയതോടെയാണ് ആറ്റുകാൽ പൊങ്കാലയെ കുറിച്ച് കൂടുതൽ അറിയുന്നത്. 1997-ൽ വിമൻസ് കോളേജിലെ മുൻ അദ്ധ്യാപിക ഹേമ, ചെന്നൈയിലെ സുഹൃത്ത് മഹാലക്ഷ്മി എന്നിവർക്കൊപ്പം ഡയാന ആദ്യമായി പൊങ്കാലയിട്ടു. അന്ന് ഉത്സവ വേളയിലെ സ്ത്രീലക്ഷങ്ങളുടെ സാന്നിദ്ധ്യം ഡയാനയ്‌ക്ക് അത്ഭുതമായിരുന്നു.

അന്ന് പൊങ്കാലയെ കുറിച്ച് പഠിക്കാൻ തീരുമാനിച്ച ഡയാന ഇത് ഗവേഷണ വിഷയമാക്കി തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് ഗവേഷണ പ്രബന്ധം തീർക്കുന്ന തിരക്കിലായി ഡയാന. വൈകാതെ തന്നെ സാൻഫ്രാൻസിസ്‌കോ ട്രാൻസ് പഴ്‌സനൽ സൈക്കോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. പിന്നീട് ഡയാനയുടെ പ്രബന്ധം സംസ്ഥാന സാംസ്‌കാരിക വകുപ്പ് പുസ്തകമാക്കി പുറത്തിറക്കിയിരുന്നു. ആറ്റുകാൽ പൊങ്കാലയുടെ ‘ഇന്റർനാഷണൽ അംബസിഡറാണ’് താനെന്ന് ഇടക്കൊക്കെ ഡയാന ജാനറ്റ് പറയാറുണ്ട്.

യുഎസിലെ ഒട്ടനവധി ഇൻസ്റ്റിറ്റ്യൂട്ടുകളിലും സർവകലാശാലകളിലും ആറ്റുകാൽ പൊങ്കാലയെകുറിച്ച് ഡയാന പ്രഭാഷണം നടത്തിയിട്ടുണ്ട്. അക്കാദിമിക സമൂഹത്തിലെ ഒട്ടനവധി പേർക്ക് പൊങ്കാല എന്തെന്ന് അറിയാമെന്നും അവരൊക്കെ പൊങ്കാലയിടാൻ വരാനിരുന്നപ്പോഴാണ് കൊറോണ അത് മുടക്കിയതെന്നും ഡയാന പറഞ്ഞു.

1997-മുതൽ ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല സമർപ്പിക്കുന്നതിനായി ഡയാന ജാനറ്റ് എത്താറുണ്ട്. കൊവിഡ് കാലത്ത് മാത്രമാണ് ഡയാനയുടെ ആറ്റുകാൽ സന്ദർശനം മുടങ്ങിയത്.
ഡയാനയ്‌ക്കൊപ്പം മകൾ ജെയ്മിയും ഇന്ത്യൻ വംശജയായ സുനിതയും ഇത്തവണ പൊങ്കാലയിടുവാൻ അമ്മയുടെ മണ്ണിൽ എത്തിയിട്ടുണ്ട്.

Tags: Diana janettAttukal 2023
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies