യേശുവിന്റെ കുരിശാരോഹണത്തെ നീചമായി അപമാനിച്ച് എസ്എഫ്‌ഐ ; പകരം പെണ്‍കുട്ടിയെ കുരിശിൽ തറച്ച് സ്ത്രീവിരുദ്ധത; താക്കീതുമായി താമരശ്ശേരി രൂപത; വിവാദം ആളികത്തുന്നു
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യേശുവിന്റെ കുരിശാരോഹണത്തെ നീചമായി അപമാനിച്ച് എസ്എഫ്‌ഐ ; പകരം പെണ്‍കുട്ടിയെ കുരിശിൽ തറച്ച് സ്ത്രീവിരുദ്ധത; താക്കീതുമായി താമരശ്ശേരി രൂപത; വിവാദം ആളികത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2023, 10:41 am IST
SFI

SFI

Facebook
Twitter
WhatsAppTelegram

 

കണ്ണൂർ : തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ കലോത്സവത്തിൽ എസ്എഫ്‌ഐ സ്ഥാപിച്ച ബോര്‍ഡ് വിവാദത്തിൽ. പെണ്‍കുട്ടിയെ കുരിശില്‍ തറച്ച ചിത്രവും അതിനൊപ്പം ‘കേട്ടിട്ടുണ്ടോ അടയാള പ്രേതങ്ങളെക്കുറിച്ച്, തൂങ്ങുന്ന മുലകളുള്ള പെണ്‍കുരിശിനെക്കുറിച്ച്, കോലമില്ലാത്ത കുമ്പസാരങ്ങളെക്കുറിച്ച്’ എന്നു തുടങ്ങുന്ന പരാമര്‍ശങ്ങളും ചിത്രങ്ങളുമാണ് പ്രതിഷേധത്തിനിടയാക്കിയത്. കോളേജില്‍ യേശുവിനെ അപമാനിക്കുന്ന തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെ തുടർന്ന് ഏതിര്‍പ്പുമായി ക്രൈസ്തവ സംഘടനങ്ങള്‍ രം​ഗത്ത് വന്നു.

https://www.facebook.com/kcymthamarasseryofficial/photos/a.484350961896120/2036973339967200/?type=3

ഇതിനെതിരെ പ്രതിഷേധം ഉയരുകയും, ക്രൈസ്തവ സംഘടനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാക്കുകയും ചെയ്തതോടെ കോളേജ് അധികൃതര്‍ ഇടപെട്ട് ബോര്‍ഡുകള്‍ നീക്കം ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ആദ്യം കാസയുടെ കണ്ണൂര്‍ യൂണിറ്റാണ് രംഗത്തെത്തിയത്. തുടര്‍ന്ന് വിഷയം ക്രൈസ്തവ യുവജന സംഘടന ഏറ്റെടുക്കുകയായിരുന്നു.

ക്രൈസ്തവ സമുദായത്തെയും സമുദായത്തിന്റെ മതവികാരത്തെയും വ്രണപ്പെടുത്തുന്നതാണ് ബോര്‍ഡെന്ന് കെസിവൈഎം ഉൾപ്പടെയുള്ള സംഘടനങ്ങള്‍ വിമർശിച്ചു. ക്രൈസ്തവ സമുഹം രക്ഷാ പ്രതീകമായി കാണുന്ന കുരിശിനെയും കുമ്പസാരത്തെയും അപമാനിക്കുന്നതാണ് എസ്എഫ്‌ഐ സ്ഥാപിച്ച ബോര്‍ഡ്. കലോത്സവ വേദികളെ മതവിശ്വാസത്തെ വ്രണപ്പെടുത്താനുള്ള വേദിയാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും വിശ്വാസികളെ അവഹേളിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും താമരശ്ശേരി രൂപത ഉള്‍പ്പെടെ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് എസ്എഫ്‌ഐ ബോര്‍ഡ് നീക്കിയത്. അതേസമയം ഇരുമ്പാണിമേല്‍ തൊഴിക്കുന്നത് എസ്എഫ്‌ഐയ്‌ക്ക് അപകടകരമാണെന്നും കെസിവൈഎം താമരശേരി യൂണിറ്റ് മുന്നറയിപ്പ് നല്‍കി.

നേരത്തെ കണ്ണൂരിൽ ബാലസംഘ ഘോഷയാത്രയിൽ കുരുശിൽ തറച്ച ശ്രീനാരായണ ​ഗുരുവിന്റെ പ്ലോട്ട് അവതരിപ്പിച്ചതുൾപ്പടെ സിപിഎംന്റെയും പോഷകസംഘടനകളുടെയും വിവിധ പരിപാടികളിൽ സാമൂഹ്യ, സാംസ്കാരിക, ആത്മീയ നേതാക്കളെ അപമാനിച്ചതും, മതവികാരം വ്രണപ്പെടത്തിയതുമായ അനേകസംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. സ്ത്രീസമത്വവും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും സൂചിപ്പിക്കാനാണ് അത്തരത്തിലൊരു ചിത്രം വരച്ചതെന്നും മതത്തെയോ സമുദായത്തെയോ വേദനിപ്പിക്കാനല്ല അങ്ങനെയൊരു ചിത്രം വരച്ചതെന്നുമാണ് എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നല്‍കുന്ന വിശദീകരണം. എന്നാൽ ഈ വിശദീകരണം കാസ നേതൃത്വം തള്ളിയിട്ടുണ്ട്.

Tags: KannurSFIjesusthamarassery
Share
Tweet
SendShare

More News from this section

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

Latest News

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies