146-ാമത് ഇന്റർപാർലമെന്ററി യൂണിയൻ അസംബ്ലി; ഇന്ത്യൻ സംഘത്തെ ലോക്സഭാ സ്പീക്കർ ഓം ബിർള നയിക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

146-ാമത് ഇന്റർപാർലമെന്ററി യൂണിയൻ അസംബ്ലി; ഇന്ത്യൻ സംഘത്തെ ലോക്സഭാ സ്പീക്കർ ഓം ബിർള നയിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2023, 06:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മാർച്ച് 11 മുതൽ ബഹ്റൈനിലെ മനാമയിൽ നടക്കുന്ന 146-ാമത് ഐപിയുയിൽ ഇന്ത്യൻ സംഘത്തെ ലോക്സഭാ സ്പീക്കർ ഓം ബിർള നയിക്കും. ഔദ്യോഗിക പ്രസ്താവന പ്രകാരം മാർച്ച് 10 ന് ബിർള ഐപിയു പ്രസിഡന്റ് ഡുവാർട്ടെ പച്ചെക്കോയെ കാണുകയും ചർച്ച നടത്തുകയും ചെയ്യും. വൈകുന്നേരം മനാമയിലെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായി ബിർള സംവദിക്കും.

മാർച്ച് 11ന് നടക്കുന്ന ഏഷ്യാ പസഫിക് ഗ്രൂപ്പ് യോഗത്തിലും ബഹ്റൈൻ രാജാവിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിലും സംഘം പങ്കെടുക്കും. തുടർന്ന് 12ന് 146-ാമത് അസംബ്ലിയുടെ പൊതു സംവാദത്തിലും പ്രതിനിധി സംഘം പങ്കെടുക്കും. ‘സമാധാനപരമായ സഹവർത്തിത്വം അസഹിഷ്ണുതയ്‌ക്കെതിരെ പോരാടുക’ എന്ന വിഷയത്തിൽ ബിർള ഐപിയു അസംബ്ലിയെ അഭിസംബോധന ചെയ്യും.

നിരവധി രാജ്യങ്ങളിൽ നിന്നുള്ളവരുമായി ബിർള ഉഭയകക്ഷി ചർച്ച നടത്തും. ജി20 രാജ്യങ്ങളിലെ പാർലമെന്റുകളുടെ പ്രിസൈഡിംഗ് ഓഫീസർമാരെ കാണുകയും ഈ വർഷാവസാനം ന്യൂഡൽഹിയിൽ നടക്കുന്ന പി20 ഉച്ചകോടിയിലേക്ക് അവരെ വ്യക്തിപരമായി ക്ഷണിക്കുകയും ചെയ്യും. മനാമയിലെ ശ്രീനാഥ്ജി ക്ഷേത്രവും ബിർള സന്ദർശിക്കും. മാർച്ച് 13 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി സ്പീക്കർ മാർച്ച് 12ന് ന്യൂഡൽഹിയിലേക്ക് തിരിക്കും.

ലോക്സഭാ എംപിമാരായ ഭതൃഹരി മഹ്താബ്, പൂനമ്പെൻ മാഡം, വിഷ്ണു ദയാൽ റാം, ഹീന വിജയ്കുമാർ ഗാവിത്, രക്ഷ നിഖിൽ ഖഡ്സെ, ദിയാ കുമാരി, അപരാജിത സാരംഗി, രാജ്യസഭാ എംപിമാരായ തിരുച്ചി ശിവ, സസ്മിത് പത്ര, രാധാ മോഹൻ ദാസ് അഗർവാൾ, ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ എന്നിവരടങ്ങുന്നതാണ് പ്രതിനിധിസംഘം.

Tags: om-birla
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies