കൂടുതൽ വേഗത്തിൽ, കൂടുതൽ മികവോടെ വന്ദേ ഭാരതെത്തുന്നു; രണ്ട് വർഷത്തിനുള്ളിൽ 200 ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം; ടാറ്റാ സ്റ്റീലുമായി കരാർ ഒപ്പുവെച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൂടുതൽ വേഗത്തിൽ, കൂടുതൽ മികവോടെ വന്ദേ ഭാരതെത്തുന്നു; രണ്ട് വർഷത്തിനുള്ളിൽ 200 ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം; ടാറ്റാ സ്റ്റീലുമായി കരാർ ഒപ്പുവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2023, 06:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ റെയിൽ ഗതാഗതത്തെ ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്രം. രണ്ട് വർഷത്തിനുള്ളിൽ 200 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ നിരത്തിലിറക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സ്ലീപ്പർ സൗകര്യങ്ങൾ ഉൾപ്പെടെ ഓട്ടേറെ സൗകര്യങ്ങളുമായാകും വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറങ്ങുക.

വന്ദേ ഭാരതതിന്റെ ആദ്യ സ്ലീപ്പർ ട്രെയിനുകൾ അടുത്ത വർഷം ഒന്നാം പാദത്തിൽ തന്നെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ചെന്നൈ, ബെംഗളൂരു, മൈസൂരു, വിശാഖപട്ടണം, ഡൽഹി, മുംബൈ, അഹമ്മദാബാദ്, കാൺപൂർ, വാരണാസി എന്നീ നഗരങ്ങളിലാണ് വന്ദേഭാരത് ട്രെയിനുകൾ നിലവിൽ സർവീസ് നടത്തുന്നത്. വരും മാസങ്ങളിൽ തന്നെ കൂടുതൽ അതിവേഗ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് റെയിൽ മന്ത്രാലയം നൽകുന്ന വിവരം.

പുതിയ ട്രെയിനുകളുടെ നിർമ്മാണത്തിനായി ടാറ്റാ സ്റ്റീലുമായി റെയിൽവേ മന്ത്രാലയം കരാർ ഒപ്പുവെച്ചിട്ടുണ്ട്. എച്ച്എൽബി പ്ലാറ്റ്‌ഫോമുകൾക്കുമുള്ള കരാറിലും ഒപ്പുവെച്ചു. കമ്പനിയുമായി സഹകരിച്ച് 2023-ൽ 22 അതിവേഗ ട്രെയിനുകളാകും നിർമ്മിക്കുക. 2024-ന്റെ ആദ്യ പാദത്തിലാകും വന്ദേ ഭാരതിന്റെ സ്ലീപ്പർ ട്രെയിനുകൾ നിർമിക്കുക. ഫസ്റ്റ് ക്ലാസ് എസി മുതൽ ത്രീ ടയർ എസി വരെയുള്ള കോച്ചുകളുടെ സീറ്റുകൾ നിർമിക്കുന്നതും ടാറ്റാ സ്റ്റീൽ തന്നെയായാണ്. ഇതിനായി റെയിൽവേ ഏകദേശം 145 കോടി രൂപയുടെ ടെൻഡർ ടാറ്റ സ്റ്റീലിന് നൽകിയിട്ടുണ്ട്.

പുറത്തെ കാഴ്ചകൾ കാണുന്നതിന് 180 ഡിഗ്രിയിൽ കറങ്ങാവുന്ന തരത്തിലാണ് ട്രെയിനുകളുടെ സീറ്റുകൾ ഒരുക്കുന്നത്.ഭാവിയിൽ വന്ദേ ഭാരത് ട്രെയിനുകൾ അലുമിനിയത്തിലാകും നിർമ്മിക്കുകയെന്ന് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ ബി.ജി. മല്ലയ്യ വ്യക്തമാക്കി. അലുമിനയം നിർമ്മിതമായ ട്രെയിനുകൾ പുറത്തിറക്കുന്നതോടെ ഭാരം കുറഞ്ഞ കോച്ചുകൾ യാഥാർത്ഥ്യമാകും. ഇത് വഴി ഊർജ്ജ ലാഭമാണ് ലക്ഷ്യം വെയ്‌ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നാല് വർഷമായി സ്റ്റീൽ നിർമ്മിത വന്ദേ ഭാരത് ട്രെയിനുകളാണ് നിരത്തിലോടുന്നത്.

Tags: Vande Bharat Train
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies