Vande Bharat Train - Janam TV

Vande Bharat Train

പുതിയ 200 വന്ദേഭാരത്, 100 അമൃത് ഭാരത്, 50 നമോ ഭാരത് റാപ്പിഡ് ട്രെയിനുകൾ; 2 വർഷത്തിനകമെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: 2025-26 കേന്ദ്രബജറ്റിനെ അതി​ഗംഭീരമെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേക്ക് ലഭിച്ചിരിക്കുന്ന വിഹിതം ഇന്ത്യൻ റെയിൽവേയിൽ വൻ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യം ...

ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽ പാലത്തിലൂടെ കുതിച്ച് വന്ദേ ഭാരത്; ആദ്യ ട്രയൽ റൺ വിജയകരം; വീഡിയോ

ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലമായ കശ്മീരിലെ ചെനാബ് ബ്രിഡ്ജിലൂടെ ആദ്യ ട്രയൽ റൺ നടത്തി വന്ദേഭാരത് ട്രെയിൻ. ശ്രീ മാതാ വൈഷ്ണോ ദേവി കത്ര ...

ആറ് വന്ദേഭാരത് ട്രെയിനുകൾ കൂടി; ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ജംഷഡ്പൂർ: ആറ് വന്ദേഭാരത് ട്രെയിനുകൾ കൂടി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താതാന​ഗർ-പട്ന, ഭ​ഗൽപൂർ-ദുംക, ബ്രഹ്മപൂർ-താതാന​ഗർ, ​ഗയ-ഹൗറ, ദേവ്ഘർ-വാരാണസി, റൂർകേല-ഹൗറ എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ ...

ആത്മീയ ടൂറിസത്തിന് ഉത്തേജനം; രാജ്യത്തിന് മൂന്ന് വന്ദേ ഭാരത് എക്സ്പ്രസുകൾ കൂടി; പ്രധാനമന്ത്രി ഇന്ന് ഫ്ലാ​ഗ് ഓഫ് ചെയ്യും; റൂട്ടുകളറിയാം

ന്യൂഡൽഹി: രാജ്യത്തിന് മൂന്ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാ​ഗ് ഓഫ് ചെയ്യും. വീഡിയോ കോൺഫറൻസിലൂടെയാകും ഫ്ലാ​ഗ് ഓഫ്. ഉത്തർപ്രദേശ്, ...

കുതിപ്പിന് വേ​ഗത കൂട്ടാൻ റെയിൽവേ; പുറത്തിറങ്ങാനൊരുങ്ങുന്നത് 1000 അമൃത് ഭാരത് ട്രെയിനുകൾ; കയറ്റുമതി രം​ഗത്തേക്ക് വന്ദേ ഭാരത്

ന്യൂഡൽ​ഹി: കുതിപ്പിന് സുസജ്ജമായി റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വേ​ഗതയിൽ സഞ്ചരിക്കുന്ന 1000 അതിവേ​ഗ അമൃത് ഭാരത് ട്രെയിനുകൾ വരും വർഷങ്ങളിൽ പുറത്തിറക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ...

വന്ദേഭാരത് എക്സ്പ്രസ്; ട്രാക്കുകളുടെ ഇരുവശത്തും സുരക്ഷാവേലി നിർമ്മിക്കും: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനുകളുടെ സർവീസ് വേളയിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ട്രാക്കിന് ഇരുവശത്തും സുരക്ഷാവേലി നിർമ്മിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലെ ...

14 മിനിറ്റ് കൊണ്ട് വന്ദേ ഭാരതത്തിനുള്ളിൽ ‘മിറാക്കിൾ’ ! പുത്തൻ പദ്ധതിയ്‌ക്ക് തുടക്കമായി

ന്യൂഡൽഹി: യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകാനും വേഗത്തിൽ അടുത്ത യാത്രക്ക് സജ്ജമാക്കാനുമായി '14 മിനിറ്റ് മിറാക്കിളുമായി' ഇന്ത്യൻ റെയിൽവേ. 14 മിനിറ്റ് കൊണ്ട് വന്ദേ ഭാരത് ട്രെയിൻ ...

ഹിറ്റ് അല്ല,സൂപ്പർ ഹിറ്റ്! ടിക്കറ്റെടുക്കാൻ വൻ തിരക്ക്; വരുന്ന അഞ്ച് ദിവസം വന്ദേ ഭാരത് ട്രെയിൻ ഹൗസ് ഫുൾ

തിരുവനന്തപുരം: രണ്ടാം വന്ദേ ഭാരതും സൂപ്പർ ഹിറ്റ്. ടിക്കെറ്റടുക്കാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വരുന്ന അഞ്ച് ദിവസത്തേക്ക് ഒരു ക്ലാസിലും ടിക്കറ്റില്ല. സർവീസ് ആരംഭിച്ച ഇന്നലെ തന്നെ ...

വന്ദേഭാരത് ട്രെയിനിന്റെ ടോയ്‌ലറ്റിൽ ഇരുന്ന് സിഗരറ്റ് വലിച്ചു; അപായ സൈറണ്‍ മുഴങ്ങിതോടെ പണികിട്ടി; യാത്രക്കാരൻ അറസ്റ്റില്‍; വീഡിയോ

തിരുപ്പതി: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ അനധികൃതമായി സിഗരറ്റ് വലിച്ച യാത്രക്കാരൻ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ നിന്ന് സെക്കന്തരാബാദിലേയ്ക്ക് പോകുന്ന വന്ദേ ഭാരത് ട്രെയിനിലാണ് സംഭവം. യാത്രക്കാരൻ ശുചിമുറിയില്‍ ...

രാമജന്മഭൂമി തീർത്ഥാടകർക്കുള്ള വന്ദേ ഭാരത് അയോദ്ധ്യയിലൂടെ ; ലഖ്‌നൗ-ഗോരഖ്പൂർ വന്ദേ ഭാരത് ട്രെയിൻ റൂട്ടും, ടിക്കറ്റ് വിലയും: അയോദ്ധ്യയിലേക്ക് വെറും 2 മണിക്കൂർ ദൂരം മാത്രം

അയോദ്ധ്യ: ലഖ്‌നൗവിനും ഗോരഖ്പൂരിനുമിടയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഇതോടെ രാജ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിനുകളുടെ എണ്ണം ...

വന്ദേ ഭാരത് ട്രെയിന് നേരെ കല്ലെറിഞ്ഞ സംഭവം; ഒരാൾ അറസ്റ്റിൽ

എറണാകുളം: ചോറ്റാനിക്കരയിൽ വന്ദേ ഭാരത് ട്രെയിന് നേരെ കല്ലെറിഞ്ഞയാൾ അറസ്റ്റിൽ. കുരീക്കാട് പാറയിൽ വീട്ടിൽ രഞ്ജിത്തിനെ റെയിൽവേ സംരക്ഷണ, സ്‌പെഷ്യൽ ടീമാണ് അറസ്റ്റ് ചെയ്തത്. രഞ്ജിത്തും സുഹൃത്തുക്കളും ...

മുംബൈയിൽ ഇനി ഓടും വന്ദേ ഭാരത് മെട്രോ ട്രെയിനുകളും; 238 ട്രെയിനുകൾ വാങ്ങും

മുംബൈ: മുംബൈ നഗരത്തിലെ റെയിൽ ഗതാഗതത്തിന്റെ ഭാഗാകാൻ ഇനി വന്ദേ ഭാരത് ട്രെയിനുകളും. 238 വന്ദേ ഭാരത് മെട്രോ ട്രെയിനുകൾ വാങ്ങുന്നതിനുള്ള അംഗീകാരം റെയിൽവേ ബോർഡ് നൽകി. ...

ജൂൺ അവസാനത്തോടെ അഞ്ച് പുതിയ വന്ദേഭാരത് എക്സ്പ്രസുകൾ ; ഒഡീഷയിൽ ആദ്യ സർവീസ് അടുത്തയാഴ്ച നടത്തുമെന്ന് റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി : ജൂൺ അവസാനത്തോടെ അഞ്ച് പുതിയ വന്ദേഭാരത് ട്രെയിനുകൾ കൂടി ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. സെമി-ഹൈ സ്പീഡ് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. പുരിയ്ക്കും ഹൗറയ്ക്കുമിടയിൽ ...

പട്ന-റാഞ്ചി വന്ദേഭാരത് എക്സ്പ്രസ് ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കും ; യാത്രാ ദൈർഘ്യം ആറ് മണിക്കൂറായി കുറയും

റാഞ്ചി : പട്ന-റാഞ്ചി റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസ് ഈ മാസം അവസാനതോടെ സർവീസ് ആരംഭിക്കും. രണ്ട് സംസ്ഥാനങ്ങളിലെ തലസ്ഥാനത്തെ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസാണ് ആരംഭിക്കുന്നത്. ഇതോടെ ഈ ...

കേരളത്തിൽ വന്ദേ ഭാരതിന്റെ കുതിപ്പിന് വിലങ്ങ് തടിയാകുന്നത് ഇക്കാര്യങ്ങൾ…

വന്ദേ ഭാരത് ട്രെയിന് വഴിമുടക്കുന്നത് കൊല്ലത്തെ വളവുകൾ. ജില്ലയിൽ വേഗത്തിലോടണമെങ്കിൽ റെയിൽവേ പാതയിലെ ചെറുതും വലുതുമായ 60 വളവുകളാണ് നിവർത്തേണ്ടത്. കോളേജ് ജംഗ്ഷൻ മുതൽ റെയിൽവേ സ്‌റ്റേഷൻ ...

ജയ്പൂർ ഡൽഹി യാത്രക്കിനി രണ്ടേ രണ്ടു മണിക്കൂർ മതി; രാജസ്ഥാനിൽ ആദ്യ വന്ദേഭാരത് ട്രെയിൻ ഏപ്രിൽ 12-ന് ആരംഭിക്കും 

ജയ്പൂർ : രാജസ്ഥാനിൽ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ഏപ്രിൽ 12-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജയ്പൂരിൽ ഫ്ളാഗ് ഓഫ് ചെയ്യും. ജയ്പൂരിൽ നിന്ന് ഡൽഹിയിലേയ്ക്കുള്ള യാത്രാ സമയം രണ്ട് ...

MODI

‘വണക്കം മോദി’ ; തമിഴ്‌നാട്ടിൽ ആവേശമായി മോദി; വന്ദേ ഭാരത് ട്രെയിനും അന്താരാഷ്‌ട്രവിമാനത്താവളത്തിലെ പുതിയ ടെർമിനലും പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

  ചെന്നൈ : ചെന്നൈ-കോയമ്പത്തൂര്‍ വന്ദേഭാരത് എക്‌സ്പ്രസും അന്താരാഷ്ട്രവിമാനത്താവളത്തിലെ പുതിയ ടെര്‍മിനലും നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രനമോദി. നിലവില്‍ നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയിരിക്കുന്ന പുതിയ ടെര്‍മിനലിന്‍റെ നിർമാണച്ചെലവ് ...

തിരുപ്പതി ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തർക്ക് ഇനി യാത്ര സുഖകരമാകും; സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്‌സ്പ്രസ് യാഥാർത്ഥ്യമായി; നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

ഹൈദരാബാദ്: സെക്കന്തരാബാദ്- തിരുപ്പതി വന്ദേ ഭാരത് എക്‌സ്പ്രസ് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രനമോദി. തിരുമല സന്ദർശിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് അനുഗ്രഹമാകും സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്‌സ്പ്രസ്. ബീബിനഗർ, ...

രാജ്യത്ത് ഈ മാസം പുതിയതായി മൂന്ന് വന്ദേഭാരത് എക്സ്പ്രസുകൾ കൂടി സർവീസ് തുടങ്ങുന്നു; ലക്ഷ്യമിടുന്നത് 75 ആഴ്ചകളിൽ 75 വന്ദേഭാരത് ട്രെയിനുകൾ

ന്യൂഡൽഹി : രാജ്യത്ത് പുതിയ തായി മൂന്ന് വന്ദേഭാരത് എക്സ്പ്രസുകൾ കൂടി ഈ മാസം സർവീസ് തുടങ്ങും. ഡൽഹി-ജയ്പൂർ, സെക്കന്തരാബാദ്-തിരുപ്പതി, ചെന്നൈ-കോയമ്പത്തൂർ എന്നീ മൂന്ന് വന്ദേഭാരത് ട്രെയിനുകളാണ് ...

കൂടുതൽ വേഗത്തിൽ, കൂടുതൽ മികവോടെ വന്ദേ ഭാരതെത്തുന്നു; രണ്ട് വർഷത്തിനുള്ളിൽ 200 ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം; ടാറ്റാ സ്റ്റീലുമായി കരാർ ഒപ്പുവെച്ചു

ന്യൂഡൽഹി: രാജ്യത്തെ റെയിൽ ഗതാഗതത്തെ ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്രം. രണ്ട് വർഷത്തിനുള്ളിൽ 200 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ നിരത്തിലിറക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സ്ലീപ്പർ സൗകര്യങ്ങൾ ഉൾപ്പെടെ ഓട്ടേറെ ...

പ്രധാനമന്ത്രി ഇന്ന് മുംബൈയിൽ; വന്ദേ ഭാരത് ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്യും

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുംബൈയിൽ. മുംബൈ -സോളാപൂർ ,മുംബൈ - സായ്‌നഗർ ശിർദ്ദി എന്നീ രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്യും. അന്ധേരിയിൽ ...

വന്ദേ ഭാരത് എക്‌സ്പ്രസ്; 18-ാമത് ട്രെയിൻ സർവ്വീസ് ഡൽഹി-പാട്‌ന റൂട്ടിൽ

ന്യൂഡൽഹി: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ 18-ാമത് ട്രെയിൻ സർവ്വീസ് ഡൽഹി-പാട്‌ന റൂട്ടിൽ ആരംഭിക്കുമെന്നറിയിച്ച് ഇന്ത്യൻ റെയിൽവേ. ന്യൂഡൽഹി-വരാണാസി- പാട്‌ന ഉൾപ്പെടെ 17 ഇടങ്ങളിലൂടെയാകും വന്ദേ ഭാരത് എക്‌സ്പ്രസ് ...

ട്രെയിൻ യാത്ര ഇനി സ്മാർട്ടാകും; അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വന്ദേ ഭാരത് പതിപ്പിന്റെ പരീക്ഷണയോട്ടം ഓഗസ്റ്റ് 12ന്

ന്യൂഡൽഹി: 75 ആഴ്ചയിൽ 75 വന്ദേ ഭാരത് ട്രെയിൻ എന്ന ലക്ഷ്യത്തിന് മുന്നോടിയായി പദ്ധതി പ്രകാരമുള്ള മൂന്നാമത്തെ ട്രെയിന്റെ പരീക്ഷണയോട്ടം ഓഗസ്റ്റ് 12 ന് നടക്കും. ചെന്നൈയിലെ ...

200 വന്ദേഭാരത് ട്രെയിനുകളുടെ ലേലനടപടിയുടെ സമയപരിധി നീട്ടി ഇന്ത്യൻ റെയിൽവേ; സ്ലീപ്പർ പതിപ്പുകളുടെ നിർമ്മാണത്തിനായി 15 കമ്പനികൾ രംഗത്ത്

ന്യൂഡൽഹി:200 മൂന്നാം തലമുറ വന്ദേഭാരത് ട്രെയിൻ സെറ്റുകൾക്ക് വേണ്ടിയുള്ള ടെണ്ടറിന്റെ സമയപരിധി നീട്ടി ഇന്ത്യൻ റെയിൽവേ. ജൂലൈ 26ൽ നിന്ന് ഒക്ടോബർ 10 ലേക്കാണ് ലേലം നീട്ടിയത്. ...

Page 1 of 2 1 2