അഡെനോവൈറസ് വ്യാപനം: വൈറസ്‌വ്യാപനം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടതിൽ ബിജെപി പ്രതിഷേധം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഡെനോവൈറസ് വ്യാപനം: വൈറസ്‌വ്യാപനം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടതിൽ ബിജെപി പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2023, 11:00 pm IST
FacebookTwitterWhatsAppTelegram

നിരവധി കുട്ടികളുടെ മരണത്തിനിടയാക്കിയ അഡെനോവൈറസിന്റെ വ്യാപനം തടയുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്ന് ബിജെപി ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആസ്ഥാനമായ സ്വാസ്ഥ്യ ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് തടയാൻ സർക്കാർ വലിയ സന്നാഹങ്ങൾ തയ്യാറാക്കിയിരുന്നു. പലസ്ഥലങ്ങളിലായി പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു.

മാർച്ചിന് നേരെ പോലീസ് അതിക്രമുണ്ടായി. അതിക്രമത്തിൽ നിരവധി സംസ്ഥാന നേതാക്കൾക്ക് പരിക്കേറ്റു. സംസ്ഥാന സർക്കാരിനെതിരെ പോസ്റ്ററുകളും പ്ലക്കാർഡുകളും ഉയർത്തിയാണ് ബിജെപി സമരം നടത്തിയത്. സംസ്ഥാന മഹിളാ മോർച്ച പ്രസിഡൻറ് തനൂജ ചക്രവർത്തി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾക്ക് പരിക്കേൽക്കുകയും ഇന്ദ്രൻ ഖാനെയും മറ്റ് നിരവധി ബിജെപി പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അഡെനോവൈറസ് വ്യാപനം തടയാൻ ടിഎംസി സർക്കാർ വേണ്ട നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി കഴിഞ്ഞ വ്യാഴാഴ്ച നിയമസഭാ വളപ്പിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

അഡെനോവൈറസ് അണുബാധ ശ്വസകോശത്തെയാണ് ബാധിക്കുന്നത്. ജലദോഷം പനി ഛർദ്ധി എന്നിവയാണ് അണുബാധുടെ ലക്ഷണങ്ങൾ. അഡെനോവൈറസ് ബാധയെ തുടർന്ന് പശ്ചിമ ബംഗാളിൽ അടുത്തിടെ ആറ് കുട്ടികൾ മരിച്ചതായി മുഖ്യമന്ത്രി മമത ബാനർജി നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ സർക്കാർ കാര്യമായ ആരോഗ്യരക്ഷമാർഗങ്ങൾ സ്വീകരിച്ചിട്ടില്ല.

Tags: bengalbjp protest
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies