നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇരട്ട റെക്കോർഡുകളുമായി രോഹിത് ശർമ്മ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇരട്ട റെക്കോർഡുകളുമായി രോഹിത് ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2023, 12:42 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയുടെ അവസാന മത്സരത്തിൽ ഇരട്ട റെക്കോർഡുകൾ സ്വന്തമാക്കി രോഹിത് ശർമ്മ. രാജ്യാന്തര ക്രിക്കറ്റിൽ 17000 റൺസ് തികക്കുന്ന ആറാമത്തെ ഇന്ത്യൻ ബാറ്ററായി മാറിയിരിക്കുകയാണ് രോഹിത് ശർമ്മ. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയിൽ അതിവേഗം 2000 റൺസ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററെന്ന റെക്കോർഡും രോഹിത് ശർമ്മ സ്വന്തമാക്കിയിരിക്കുകയാണ്.

ലോകക്രിക്കറ്റിൽ 17000 റൺസ് എന്ന നേട്ടം സ്വന്തമാക്കുന്ന 28-ാമത്തെ താരമാണ് രോഹിത്. ഇന്ത്യൻ താരങ്ങളിൽ സച്ചിൻ ടെൻഡുൽക്കർ(34357), വിരാട് കോലി(25047), രാഹുൽ ദ്രാവിഡ്(24208), സൗരവ് ഗാംഗുലി(18575), എം എസ് ധോണി(17266), വീരേന്ദർ സെവാഗ്(17253 ) എന്നിവരാണ് രോഹിതിന് മുമ്പ് രാജ്യാന്തര ക്രിക്കറ്റിൽ 17000 റൺസ് തികച്ചിട്ടുള്ള ഇന്ത്യൻ ബാറ്റർമാർ.

ഇന്ത്യയിൽ കളിച്ച 36 ഇന്നിംഗ്സുകളിൽ നിന്നാണ് രോഹിത് 2000 റൺസ് തികച്ചത്. 33 ഇന്നിംഗ്സുകളിൽ 2000 റൺസ് തികച്ച മുൻ ഇന്ത്യൻ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീനാണ് ഈ നേട്ടത്തിൽ രോഹിത്തിന്റെ മുൻഗാമി. രോഹിത്തിന്റെ സഹതാരം ചേതേശ്വർ പൂജാരയും ഇന്ത്യയിൽ 36 ഇന്നിംഗ്സുകളിൽ നിന്ന് തന്നെയാണ് 2000 റൺസ് തികച്ചത്. ഇവരെ കൂടാതെ സച്ചിൻ ടെൻഡുൽക്കർ(38 ഇന്നിംഗ്സ്), വീരേന്ദർ സെവാഗ്(39), വിരാട് കോലി(39), രാഹുൽ ദ്രാവിഡ്(41) എന്നിവരെല്ലാം ഇന്ത്യയിലെ പ്രകടനത്തിൽ രോഹിത്തിനെക്കാൾ പിന്നിലാണ്.

 

Tags: rohit sharma
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies