ഈ പാനി പൂരി വേറെ ലെവൽ! പ്രചോദനമായി തപ്‌സി; വൈറലായി ബിടെക് പാനി പൂരി വാലി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ പാനി പൂരി വേറെ ലെവൽ! പ്രചോദനമായി തപ്‌സി; വൈറലായി ബിടെക് പാനി പൂരി വാലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2023, 10:36 pm IST
FacebookTwitterWhatsAppTelegram

പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകുക എന്നതാണ് ജീവിതം നമുക്ക് തരുന്ന പാഠം. ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് ഒരുപക്ഷെ സ്വപ്‌നങ്ങളായിരിക്കാം. ഓരോ പുലരിയും ചിലപ്പോൾ അതിനുള്ള ആവേശത്തോടെയായിരിക്കാം നാം സ്വീകരിക്കുക. സ്വപ്‌നമെന്നത് കണ്ട് മറക്കേണ്ടതല്ല. ഒരു നാൾ സാക്ഷാത്കരിക്കപ്പെടേണ്ടതാണ്. അതിന് ഉറച്ച ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമുണ്ട് എങ്കിൽ തടസ്സങ്ങളൊക്കെയും നിഷ്പ്രയാസം മറികടക്കും. തപ്‌സി ഉപാധ്യായ എന്ന പെൺകുട്ടിയുടെ ജീവിതം ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്.

ബിടെക് പാനി പൂരി വാലി എന്നാണ് തപ്‌സി അറിയപ്പെടുന്നത്. ആർ യൂ ഹംഗ്രി എന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. റോയൽ ൻെഫീൽഡ് മോട്ടോർ ബൈക്കിൽ പാനി പൂരി സ്റ്റാളിട്ട് ഓട്ക്കുന്ന തപ്‌സിയെ വീഡിയോയിൽ കാണാവുന്നതാണ്. ഡൽഹിയിലെ തിലക് നഗറിലാണ് 21-കാരിയുടെ ഗോൾപ്പ സ്റ്റാൾ സ്ഥിതി ചെയ്യുന്നത്. ആവി കയറ്റിയ പാനി പൂരി, ഇംലി, ഖജൂർ, ശർക്കര എന്നിവ ഉപയോഗിച്ച് ഉണ്ടാക്കിയ ചട്ണി എന്നിവയെല്ലാം വീഡിയോയിലുണ്ട്.

ഇതുവരെ അഞ്ച് ദശലക്ഷം കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. ബിടെക്കിൽ ബിരുദം പൂർത്തിയാക്കിയ ഉടൻ തന്നെ തപ്‌സി സ്വയം സംരംഭക എന്ന നിലയിൽ തന്റെ ഉപജീവനമാർഗം കണ്ടെത്തുകയായിരുന്നു. ഉയർന്ന ശമ്പളത്തിലുള്ള ജോലി വേണ്ടന്ന് വെച്ച് മനസ്സിന് ഇണങ്ങിയ ജോലിയിലേർപ്പെടുത്തി വിജയം കൈവരിച്ചവരുടെ കഥകൾ നമുക്ക് സുപരിചിതമാണ്. അത്തരത്തിലൊരു കഥയാണ് തപ്‌സിയിലൂടെയും ആവർത്തിക്കുന്നത്.

Tags: DelhiPanipuri
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies