ബോളിവുഡ് താരം സതീഷ് കൗശികിന്റെ മരണം കൊലപാതകം? 15 കോടി രൂപയ്ക്ക് വേണ്ടി ഭർത്താവ് കൊന്നുവെന്ന് യുവതിയുടെ വെളിപ്പെടുത്തൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബോളിവുഡ് താരം സതീഷ് കൗശികിന്റെ മരണം കൊലപാതകം? 15 കോടി രൂപയ്‌ക്ക് വേണ്ടി ഭർത്താവ് കൊന്നുവെന്ന് യുവതിയുടെ വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2023, 10:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശികിന്റെ മരണം കൊലപാതകമാണെന്ന് അവകാശപ്പെട്ട് യുവതി രംഗത്ത്. 15 കോടി രൂപയ്‌ക്ക് വേണ്ടി തന്റെ ഭർത്താവാണ് നടനെ കൊലപ്പെടുത്തിയതെന്ന് യുവതി ആരോപിച്ചു.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയുടെ ഭാര്യയാണ് യുവതി. ദുബായിൽ നിക്ഷേപിക്കാനാണെന്ന് പറഞ്ഞ് നടന്റെ കൈയ്യിൽ നിന്നും വാങ്ങിയ 15 കോടി രൂപ തിരിച്ചുനൽകാൻ കഴിയാതെ വന്നപ്പോൾ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി.

ഡൽഹി പോലീസ് കമ്മീഷണറുടെ ഓഫീസിൽ നൽകിയ പരാതിയിലാണ് യുവതി ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. പണം തിരികെ വേണമെന്ന് കൗശിക് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം മടക്കി നൽകാൻ തന്റെ ഭർത്താവിന് താത്പര്യമുണ്ടായിരുന്നില്ല. തുടർന്ന് ഭർത്താവും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേർന്ന് ഗൂഢാലോചന നടത്തി ചില ഗുളികകൾ സംഘടിപ്പിക്കുകയും അത് നൽകി കൗശികിനെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് യുവതി വ്യക്തമാക്കി.

ഹൃദയാഘാതം മൂലമായിരുന്നു 66-കാരനായ സതീഷ് കൗശിക് അന്തരിച്ചതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. യുവതിയുടെ വെളിപ്പെടുത്തലോടെ നടന്റെ മരണത്തിൽ ദുരൂഹത ഏറുകയാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.

Tags: DeathSatish Kaushik
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies