'ആളുകളെ വെടിവച്ചിടുന്നതിനേക്കാൾ സാമ്പത്തികമായി നല്ലത് അവരെ വിഷവായു ശ്വസിപ്പിക്കലല്ലേ' ബ്രഹ്‌മപുരം വിഷയത്തിൽ തുടർച്ചായി പ്രതികരണവുമായി ഹരീഷ് പേരടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ആളുകളെ വെടിവച്ചിടുന്നതിനേക്കാൾ സാമ്പത്തികമായി നല്ലത് അവരെ വിഷവായു ശ്വസിപ്പിക്കലല്ലേ’ ബ്രഹ്‌മപുരം വിഷയത്തിൽ തുടർച്ചായി പ്രതികരണവുമായി ഹരീഷ് പേരടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2023, 05:12 pm IST
FacebookTwitterWhatsAppTelegram

ബ്രഹ്‌മപുരം വിഷയത്തിൽ പ്രതികരണങ്ങൾ ശക്തമാകുകയാണ്. സർക്കാർ നയങ്ങൾക്കും പ്രവർത്തനങ്ങൾക്കുമെതിരെ വലിയ പ്രതിഷേധമാണ് പൊതുസമുഹത്തിൽ നിന്നും ഉയരുന്നത്. പരിഹസിച്ചും വിമർശിച്ചും നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. സിനിമ സീരിയൽ താരങ്ങൾ രംഗത്ത് വന്നതോടെ പ്രശ്‌ന ആകെ മാറി മറിഞ്ഞ അവസ്ഥയാണ്. സർക്കാരിനെ പലപ്പോഴും പ്രതിരോധത്തിലാക്കുകയും ചെയ്തു. ഇത്തരത്തിൽ സർക്കാരിനെ
പ്രതിരോധത്തിലാക്കുന്ന നടനാണ് ഹരീഷ് പേരടി.

ഇത്തവണ പരിഹാസമല്ല, വിമർശനവുമല്ല. ഉപമയാണ്. പിണറായി വിജയനെ ഹിറ്റലറോടെ ഉപമിച്ചിരിക്കുകയാണ് നടൻ.

മേയ്‌ക്കപ്പുകൊണ്ട് ഹിറ്റലറാകാൻ തനിക്ക് ബുദ്ധിമുട്ട് ഇല്ലായിരുന്നു എന്നാൽ മനസ്സുകൊണ്ട് വലിയ ബുദ്ധിമുട്ട് നേരിട്ടെന്നും. അതിന് തന്നെ സഹായിച്ചത് ഹിറ്റലറുടെ വാചകമാണെന്നാണ് പേരടി കുറിപ്പിൽ പറയുന്നത്. ‘ആളുകളെ വെടിവച്ചിടുന്നതിനേക്കാൾ സാമ്പത്തികമായി നല്ലത് അവരെ വിഷവായു ശ്വസിപ്പിക്കലല്ലേ?’ എന്നതായിരുന്നു ആ വാചകം എന്നും വായിച്ച് കഴിഞ്ഞപ്പോൾ തനിക്കാളെ പിടികിട്ടി എന്നും പേരടി കുറിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെയാണ് പേരടി ഹിറ്റലറോട് ഉപമിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം ഹിറ്റലറിന്റെ വേഷം ധരിച്ചുള്ള താന്റെ ചിത്രവും നടൻ പങ്കുവെച്ചിട്ടുണ്ട്.

നടന്റെ കുറിപ്പിങ്ങനെ….

മേയ്‌ക്കപ്പുകൊണ്ട് ഹിറ്റലറാകാൻ ബുദ്ധിമുട്ട് ഇല്ലായിരുന്നു..പക്ഷെ മനസ്സുകൊണ്ട് ഹിറ്റലറാകാൻ വലിയ ബുദ്ധിമുട്ടായിരുന്നു…അതിന് എന്നെ സഹായിച്ചത് ഹിറ്റലറിന്റെ മരണ തടവറയിലെ പരീക്ഷണങ്ങളിലെ ഒരു വാചകമായിരുന്നു..അതിങ്ങിനെയാണ്.. ‘ആളുകളെ വെടിവച്ചിടുന്നതിനേക്കാൾ സാമ്പത്തികമായി നല്ലത് അവരെ വിഷവായു ശ്വസിപ്പിക്കലല്ലേ? ‘…അതു വായിച്ചു കഴിഞ്ഞപ്പോൾ എനിക്കയാളെ മനസ്സിലായി…സിനിമ…’പല്ല് പെടാമേ പാത്തുക്കോ’

Tags: HITLERbrahmapuram
ShareTweetSendShare

More News from this section

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies