സർവകേരള മദ്യപരെ സംഘടിക്കുവിൻ, മലപ്പുറത്ത് വർദ്ധിച്ച് വരുന്ന മദ്യവിലയിൽ മദ്യപരുടെ പ്രതിഷേധം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർവകേരള മദ്യപരെ സംഘടിക്കുവിൻ, മലപ്പുറത്ത് വർദ്ധിച്ച് വരുന്ന മദ്യവിലയിൽ മദ്യപരുടെ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2023, 06:58 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം : സർക്കാർ മദ്യത്തിന്റെ വില ക്രമാതീതമായി ഉയർത്തുന്നതിനെതിരെ നിലമ്പൂരിൽ മദ്യപർ ധർണ സംഘടിപ്പിച്ചു. നിലമ്പൂർ ചെട്ടിയങ്ങാടി പഴയ ബസ് സ്റ്റാൻഡിന്റെ സമീപമാണ് മദ്യപാനികൾ വേറിട്ട പ്രതിഷേധം നടത്തിയത്.

നികുതിദായകരോട് നീതി പുലർത്തണമെന്നാവശ്യപ്പെട്ടും മദ്യപർ പ്രതിഷേധിച്ചു. സർവകേരള മദ്യപരെ സംഘടിക്കുവിൻ, നഷ്ടപ്പെടുവാൻ ഇല്ലൊന്നും ദിവസക്കൂലി കാശല്ലാതെ എന്നും എഴുതിയ ബാനറുകൾ ധർണ്ണയിൽ ഉയർത്തിക്കാട്ടി. സംസ്ഥാന സർക്കാർ മദ്യത്തിന്റെ വില ക്രമാതീതമായി വർധിപ്പിച്ചതിൽ പ്രതിഷേധിക്കാൻ ആരുമില്ലെന്നും, തങ്ങളുടെ വിഷമങ്ങൾ തങ്ങൾ തന്നെ ഉന്നയിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

കേരളത്തിൽ ഇന്ന് മദ്യത്തിന്റെ വില ഉയർന്നുകൊണ്ടേയിരിക്കുകയാണ്. ഇങ്ങനെ പോയാൽ നിത്യ ചെലവ് കഴിഞ്ഞ് വീട്ടിൽ കൊടുക്കാൻ പോലും പൈസയുണ്ടാവില്ലെന്നും മദ്യപർ പ്രതിഷേധത്തിൽ ആശങ്ക പങ്കുവെച്ചു. സാധാരണക്കാരൻ 700 മുതൽ 800 രൂപക്ക് പണിയെടുക്കുന്നവരാണ്. വളരെ മോശം സാഹചര്യത്തിലേക്കാണ് കേരളത്തിലെ മദ്യവില പോകുന്നതെന്നും ധർണ്ണയിൽ സംസാരിച്ചവർ പറഞ്ഞു.

Tags: malppuram
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies