രാജകീയ തിരിച്ചുവരവ്; സെഞ്ച്വറി തികച്ച സന്തോഷത്തിൽ വിവാഹ മോതിരത്തിൽ ചുംബിച്ച് വിരാട് കൊഹിലി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രാജകീയ തിരിച്ചുവരവ്; സെഞ്ച്വറി തികച്ച സന്തോഷത്തിൽ വിവാഹ മോതിരത്തിൽ ചുംബിച്ച് വിരാട് കൊഹിലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2023, 07:18 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: 1204 ദിവസത്തെ കാത്തിരിപ്പ് ഇന്ന് അവസാനിച്ചു. 3 വർഷത്തിന് ശേഷം തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കി വിരാട് കൊഹിലി. ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയുടെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ നാലാം ദിനത്തിൽ ഓസ്‌ട്രേലിയയുടെ 480 റൺസ് തകർത്ത് ഇന്ത്യൻ നായകൻമാർ. കൊഹിലിയുടെ 28-ാമത്തെ ടെസ്റ്റ് സെഞ്ച്വറി കൂടിയായിരുന്നു ഇന്നത്തേത്. 2019 നവംബറിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിലുള്ള ആദ്യ സെഞ്ച്വറി.

241 പന്തിലായിരുന്നു കൊഹിലി സെഞ്ച്വറി നേടിയത്. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ 75-ാം സെഞ്ച്വറിയും ഇന്ത്യൻ മണ്ണിലെ 14-ാം ടെസ്റ്റ് സെഞ്ച്വറിയും ആയിരുന്നു ഇന്നത്തേത്. ഇന്ത്യയ്‌ക്കായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ബാറ്റർ എന്ന നേട്ടവും കൊഹിലി സ്വന്തമാക്കിയിരിക്കുകയാണ്. മുഹമ്മദ് അസ്ഹറുദ്ദീൻ, വീരേന്ദർ സെവാഗ്, ദിലീപ് വെങ്‌സർക്കാർ എന്നിവരെയാണ് കോഹിലി മറികടന്നത്.

സെഞ്ച്വറി തികച്ചതിന് പിന്നാലെ ഹൃദ്യമായ ആഘോഷമാണ് വിരാട് കോഹ്ലി ആരാധകരോട് പങ്കിട്ടത്. വികാരഭരിതനായ താരം തന്റെ വിവാഹ മോതിരം ചുംബിക്കുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ച്വറി നേടിയവരുടെ പട്ടികയിൽ ഓസ്‌ട്രേലിയൻ ഇതിഹാസം അലൻ ബോർഡർ, ഗ്രെയിം സ്മിത്ത് എന്നിവരെ മറികടന്നാണ് കോഹ്ലി ഒന്നാമനായിരിക്കുന്നത്. കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ഏഷ്യാ കപ്പിൽ തന്റെ കന്നി ടി20 സെഞ്ച്വറി കൊഹിലി നേടിയിരുന്നു. ഇതോടെ റിക്കി പോണ്ടിംഗിന്റെ 71 അന്താരാഷ്‌ട്ര സെഞ്ചുറികൾക്കൊപ്പവും കൊഹിലി എത്തി.

 

Tags: Border gavaskar trophy
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies