ഓസ്‌കാറിൽ ആറാടി നാട്ടു നാട്ടു; മാറ്റ് കൂട്ടി ദീപിക പദുകോൺ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഓസ്‌കാറിൽ ആറാടി നാട്ടു നാട്ടു; മാറ്റ് കൂട്ടി ദീപിക പദുകോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2023, 09:40 am IST
FacebookTwitterWhatsAppTelegram

ഓസ്‌കർ വേദിയുടെ പ്രധാന ആകർഷണമായിരുന്നു ദീപിക പദുകോൺ. അവതാരകയായി ദീപിക എത്തിയപ്പോൾ തന്നെ വരാൻ പോകുന്നതിനെ സംബന്ധിച്ച് കാണികൾക്ക് ധാരണയുണ്ടായിരുന്നു. തൊട്ടുപിന്നാലെ അത് സംഭവിക്കുകയായിരുന്നു. നാട്ടു നാട്ടു ഗാനം ഓസ്‌കർ വേദിയിൽ പുനരവതരിപ്പിച്ചു. കാലഭൈരവനും രാഹുൽ സപ്ലിഗഞ്ച് എന്നിവർ ചേർന്നൊരുക്കിയ മ്യൂസിക്കൽ ഷോയ്‌ക്ക് അവതാരിക ആയി എത്തിയത് ബോളിവുഡ് സൂപ്പർതാരം ദീപിക പദുകോണാണ്.

സെൻസേഷണൽ ഗാനം എന്നാണ് ദീപിക നാട്ടു നാട്ടുവിനെ വിശേഷിപ്പിച്ചത്. ഗാനത്തെക്കുറിച്ചുള്ള ഓരോ പരാമർശവും കാണികളിൽ നിന്ന് കൈയടികൾ ഉയർന്നു. ആർആർആർ എന്ന ചിത്രത്തെക്കുറിച്ചും നാട്ടു നാട്ടു എന്ന ഗാനത്തെ കുറിച്ചും സംസാരിച്ച ദീപികയും ഇത്തവണ ഓസ്‌കർ വേദിയിലെ ഇന്ത്യൻ സാന്നിധ്യത്തിന് മാറ്റ് കൂട്ടി. സിനിമയോട് കടപിടിക്കുന്ന തരത്തിലുള്ള അവതരണമായിരുന്നു നാട്ടു നാട്ടു നൃത്ത സംഘം വേദിയിൽ കാഴ്ച വെച്ചത്.

“If you don’t know Naatu, your about to” 😅#DeepikaPadukone announces #NaatuNaatu performance at #Oscars 🤩#RRRMovie | #AcademyAwards

pic.twitter.com/4vNzjcIJ3R

— Abhi (@abhi_is_online) March 13, 2023

ദീപികയ്‌ക്ക് പിന്നാലെ ഗാനവുമായി എത്തിയത് രാഹുൽ സപ്ലിഗഞ്ജും കാലഭൈരവുമായിരുന്നു. നൃത്തമാടാൻ അമേരിക്കൻ നർത്തകിയും നടിയുമായ ലോറൻ ഗോട്‌ലീബും സഘവുമുണ്ടായിരുന്നു. നൃ്ത്തത്തിന് പിന്നാലെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് കലാകാരന്മാരെ ഏവരും അഭിനന്ദിച്ചത്. ഒരു ഇന്ത്യൻ ഗാനത്തിന് ഒരു അന്താരാഷ്‌ട്രവേദിയിൽ അടുത്ത കാലത്ത് കിട്ടുന്ന മികച്ച പ്രതികരണമാണ് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നിന്ന് കിട്ടിയത്.

Tags: deepika padukone
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies