‘ചൈനയിലെ മന്ത്രി സഭയിൽ പിണറായി ഉണ്ടായിരുന്നെങ്കിൽ'; ലോകത്തിന് ഈ ദുരവസ്ഥ വരില്ലായിരുന്നു; സിദ്ധിഖിന്റെ പോസ്റ്റ് കുത്തിപ്പൊക്കി ട്രോളന്മാർ
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ചൈനയിലെ മന്ത്രി സഭയിൽ പിണറായി ഉണ്ടായിരുന്നെങ്കിൽ’; ലോകത്തിന് ഈ ദുരവസ്ഥ വരില്ലായിരുന്നു; സിദ്ധിഖിന്റെ പോസ്റ്റ് കുത്തിപ്പൊക്കി ട്രോളന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2023, 10:25 am IST
Facebook
Twitter
WhatsAppTelegram

ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെയും പ്രതികരിക്കാത്തത് വലിയ ജനരോഷത്തിനാണ് വഴിവെയ്‌ക്കുന്നത്. നഗരം വിഷപ്പുകയിൽ മൂടുമ്പോഴും നടപടികൾ കൈക്കൊള്ളാൻ സർക്കാരും പ്രാദേശിക ഭരണകൂടം ഏറെ വൈകിയിരുന്നു. മാത്രമല്ല, ഭരണകൂടത്തിന്റെ വലിയ അഴിമതിയും ഈ ദുരന്തത്തിന് പിന്നിലുണ്ട്. കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിക ദുരന്തമാണ് ബ്രഹ്മപുരത്തുണ്ടായത്.

ചൈനയിൽ പ്രസിഡന്റ് സ്ഥാനം ഷി ജിന്‍പിം​ഗിന് വീണ്ടും കയ്യടക്കിയപ്പോൾ അഭിനന്ദിച്ച മുഖ്യമന്ത്രി എന്തുകൊണ്ടാണ് ബ്രഹ്മപുരത്തെപ്പറ്റി സംസാരിക്കാൻ മടിക്കുന്നതെന്ന ചോദ്യം ഉയരുകയാണ്. ബ്രഹ്മപുരത്ത് നിന്നുയരുന്നത് അഴിമതിയുടെ വിഷപുകയാണ് എന്നുള്ളതിന് പ്രധാന ഉത്തരമാണ് മുഖ്യമന്ത്രിയുടെ മൗനം. ഇതിനിടയിൽ സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ് സംവിധായകൻ സിദ്ധിഖിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്.

കൊറോണ മഹാമാരി ചൈനയിൽ നിന്നും പൊട്ടിപുറപ്പെട്ട നാളുകളിലാണ് പിണറായി വിജയനെ പുകഴ്‌ത്തി കൊണ്ട് സിദ്ധിഖ് ഫേയ്സ്ബുക്ക് പോസ്റ്റിടുന്നത്. 2020 ഏപ്രിൽ 8-ന് പോസ്റ്റ് ചെയ്ത കുറിപ്പാണ് വീണ്ടും ട്രോളുകളിൽ ഇടം നേടുന്നത്. ‘ചൈനയിലെ മന്ത്രി സഭയിൽ ഒരു സ: പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നു എങ്കിൽ ലോകത്തിന് ഇന്നീ ദുര അവസ്ഥ വരില്ലായിരുന്നു.’- എന്നാണ് സിദ്ധിഖ് ഫേയ്സ്ബുക്കിൽ കുറിച്ചത്. സംവിധായകന്റെ പഴയ പോസ്റ്റ് വീണ്ടും കുത്തിപ്പൊക്കി ട്രോളുകയാണ് ജനങ്ങൾ.

Tags: Pinarayi VijayanTroll
Share
Tweet
SendShare

More News from this section

ചാക്കിൽ കെട്ടിയ യുവതിയുടെ മൃതദേഹം പുഴയിൽ; ഭർത്താവ് ബസിൽ നിന്ന് പിടിയിൽ

7 വർഷത്തിനിടെ 9 ക്രിമിനൽ കേസുകൾ; ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ്

ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് ഇനി കൂടുതൽ താമസ സൗകര്യം; കൗസ്തുഭം റെസ്റ്റ് ഹൗസ് പ്രവർത്തനം തുടങ്ങി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി വിജിലൻസ് കോടതി ; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം

കുമാരമംഗലം പോക്‌സോ കേസ്: അന്തിമവിധി വരാനിരിക്കെ രണ്ടാം പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

പാകിസ്താനിൽ ജനിച്ച USCIRF ചെയർമാൻ!! ആർഎസ്എസിനെ ഉപരോധിക്കണമെന്ന ശുപാർശയിൽ അതിശയിക്കാനില്ല; ശക്തമായ പ്രതികരണവുമായി ഇന്ത്യ

Latest News

മെസിക്ക് പിഴ; എതിരാളിയുടെ കഴുത്തില്‍ കൈവച്ചതിന് നടപടിയുമായി മേജര്‍ ലീഗ് സോക്കര്‍

കിരീടപ്പോരിന് ശക്തമായ തുടക്കം; കോവന്‍ട്രിയെ തകര്‍ത്ത് ആഴ്‌സണല്‍, ടൈറ്റില്‍ ഡിഫന്‍സ് 3-0ന്

ജയിച്ചേ തീരൂ; നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യയ്‌ക്ക് ജീവന്മരണ പോരാട്ടം, തോറ്റാല്‍ ലോകകപ്പ് സെമി സ്വപ്‌നം അവസാനിക്കും

മുന്‍ ലോക ചാമ്പ്യന്‍ ബോക്‌സര്‍ സൊലാനി ടെറ്റെ വെടിയേറ്റ് മരിച്ചു

ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം: ബഹിഷ്‌കരണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബ്രസീൽ

നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് തോല്‍വി; സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയക്കെതിരെ ജയം അനിവാര്യം

മയക്കുമരുന്നിനെതിരെ സമൂഹം ഒന്നിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും പോലീസും കൈകോർക്കണം: ആർഎസ്എസ് സമന്വയ ബൈഠക്

സ്റ്റാര്‍ക്ക് കൊടുങ്കാറ്റില്‍ ബംഗ്ലാദേശ് 64ന് പുറത്ത്; മക്കെയില്‍ ഓസ്‌ട്രേലിയയുടെ ശക്തമായ തിരിച്ചുവരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies