95-ാം ഓസ്‌കർ വേദിയിലേക്ക് ഇന്ത്യൻ വേഷത്തിൽ ആർആർആർ സംഘം. സംവിധായകൻ എസ്എസ് രാജമൗലി, ജൂനിയർ എൻടിആർ, രാം ചരൺ, കാല ഭൈരവ, രാഹുൽ സിപ്ലിഗഞ്ച് കൊറിയോഗ്രഫർ പ്രേം രക്ഷിത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
THE OSCAR MOMENT ❤️🔥❤️🔥❤️🔥 #NaatuNaatu #Oscars95 #RRRMovie pic.twitter.com/0P0SLLfnOd
— RRR Movie (@RRRMovie) March 13, 2023
മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിൽ എസ് എസ് രാജമൗലിയുടെ ആർആർആറിലെ നാട്ടു നാട്ടുവിന് ഓസ്‌കർ പുരസ്‌കാരം.
#RRR's Ram Charan arrives at the #Oscars. https://t.co/i5wEon5eiV pic.twitter.com/7j9WwpPwCr
— Variety (@Variety) March 12, 2023
എംഎം കീരവാണിയും ചന്ദ്രബോസും ചേർന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. പാട്ട് പാടിയാണ് എംഎം കീരവാണി പുരസ്‌കാരം സ്വീകരിച്ചത്.
#oscar ready !! pic.twitter.com/BA9AAc6wND
— Ram Charan (@AlwaysRamCharan) March 13, 2023
ഹൃദയത്തിൽ തൊടുന്ന ഈണങ്ങളുമായി തെന്നിന്ത്യ കീഴടക്കിയ സംഗീതസംവിധായകനാണ് എം എം കീരവാണി. എസ് എസ് രാജമൗലി ഒരുക്കിയ ‘ആർആർആറി’ലെ ‘നാട്ടുനാട്ടു’ ഗാനമാണ് ലോകപ്രശസ്ത സംഗീതജ്ഞരുടെ സൃഷ്ടികൾക്കൊപ്പം മത്സരിച്ച് ‘ഒറിജിനൽ സോങ്’ വിഭാഗത്തിൽ ഒന്നാമതെത്തിയത്.
Ready for #Oscars95 #RRRForOscars pic.twitter.com/HOxDBdRZaq
— Shobu Yarlagadda (@Shobu_) March 12, 2023
Kaala Bhairava & Rahul Sipligunj reveal how they reacted to the #Oscars nomination for #NaatuNaatu. https://t.co/i5wEon5M8t pic.twitter.com/0It50YMV3U
— Variety (@Variety) March 12, 2023
The Oscars. #Oscars95 pic.twitter.com/3njGGiQiP9
— Jr NTR (@tarak9999) March 12, 2023















