വ്യോമയാന മേഖലയിലെ സൈബർ സുരക്ഷാ സംവിധാനത്തിന് പ്രത്യേക ബജറ്റ്; ശുപാർശയുമായി പാർലമെന്ററി കമ്മിറ്റി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വ്യോമയാന മേഖലയിലെ സൈബർ സുരക്ഷാ സംവിധാനത്തിന് പ്രത്യേക ബജറ്റ്; ശുപാർശയുമായി പാർലമെന്ററി കമ്മിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2023, 05:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വ്യോമയാന മേഖലയിലെ സൈബർ സുരക്ഷാ സംവിധാനത്തിന് പ്രത്യേക ബജറ്റ് ശുപാർശ ചെയ്ത് പാർലമെന്ററി കമ്മിറ്റി. സൈബർ ആക്രമണങ്ങളെ ചെറുക്കുന്നതിന് ശക്തവും സമഗ്രവുമായ സംവിധാനം ഒരുക്കണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞദിവസം നടന്ന ഗതാഗതം, വിനോദസഞ്ചാരം, സംസ്‌കാരം എന്നിവയ്‌ക്കുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ചുള്ള റിപ്പോർട്ടിൽ ശുപാർശ ഉന്നയിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മിക്ക പ്രമുഖ എയർലൈനുകളും സൈബർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ വ്യോമയാനമേഖല സൈബർ സുരക്ഷാ ഭീഷണികൾക്ക് ഇരയാകുമെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

എയർലൈനുകളുടെ വെബ്സൈറ്റുകളെ പ്രവർത്തനരഹിതമാക്കുന്ന സൈബർ ആക്രമണം കാരണം അടുത്തിടെ അമേരിക്കയിലെ നിരവധി വിമാനങ്ങൾ നിലത്തിറക്കുകയും വൈകുപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ വ്യോമയാന മേഖലയിലെ സൈബർ ആക്രമണങ്ങളെ ചെറുക്കുന്നതിനും യാത്രക്കാരുടെ സെൻസിറ്റീവ് ഡാറ്റയുടെ സംരക്ഷണത്തിനുമായി ആവശ്യമായ സർക്കുലറോ ഓർഡറോ പുറപ്പെടുവിക്കുമെന്നും കമ്മിറ്റി അറിയിച്ചു. അതേസമയം സൈബർ സുരക്ഷാ ഭീഷണികളിൽ നിന്ന് സിവിൽ ഏവിയേഷൻ മേഖലയെ സംരക്ഷിക്കാൻ നിലവിൽ സ്വീകരിച്ച പ്രതിരോധ നടപടികളെക്കുറിച്ച് എയർക്രാഫ്റ്റ് ഓപ്പറേറ്റർമാരിൽ നിന്ന് റിപ്പോർട്ട് തേടാനുള്ള മന്ത്രാലയത്തിന്റെ നീക്കത്തെ കമ്മിറ്റി അഭിനന്ദിക്കുകയും ചെയ്തു.

Tags: Civil Aviation Ministry
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies