ഒരു ആർട്ടിസ്റ്റും ഇതുപോലെ ഇറങ്ങില്ല; സെക്രട്ടറിയേറ്റിന് മുന്നിൽ ഒറ്റയാൾ സമര മാർഗവുമായി ഭീമൻ രഘു ; പിന്നിലെ കാരണം വെളിപ്പെടുത്തി നടൻ
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഒരു ആർട്ടിസ്റ്റും ഇതുപോലെ ഇറങ്ങില്ല; സെക്രട്ടറിയേറ്റിന് മുന്നിൽ ഒറ്റയാൾ സമര മാർഗവുമായി ഭീമൻ രഘു ; പിന്നിലെ കാരണം വെളിപ്പെടുത്തി നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2023, 02:34 pm IST
bheeman raghu

bheeman raghu

Facebook
Twitter
WhatsAppTelegram

 

തിരുവനന്തപുരം : “പാവപ്പെട്ടവർക്കു നീതി ഉറപ്പാക്കൂ, ഞങ്ങളെ സംരക്ഷിക്കു” എന്ന പ്ലക്കാർഡും കയ്യിലേന്തി സെക്രട്ടറിയേറ്റിന് മുന്നിൽ ഒറ്റയാൾ സമരവുമായി നടൻ ഭീമൻ രഘു. താരം തന്നെ സംവിധാനം ചെയ്തു നായകനായി മാർച്ച് 17 ന് തിയറ്ററിൽ റിലീസ് ചെയ്യുന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് സെക്രട്ടറിയേറ്റിന് മുന്നിൽ എത്തിയത്. ‘ചാണ’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.

കൈയിൽ പഴയ ചാണയും കീറിയ സഞ്ചിയും പിടിച്ച്, കൈലി മുണ്ടുമിട്ടാണ് രഘുവെത്തിയത്. ആദ്യമൊന്നും എന്താണ് സംഭവമെന്ന് ചുറ്റുമുള്ളവർക്കൊന്നും മനസിലായില്ല. ഇതോടെ പുതിയ ചിത്രമായ ‘ചാണ’യുടെ പ്രമോഷനുവേണ്ടിയാണ് എത്തിയതെന്ന് അദ്ദേഹം തന്നെ പറയുകയായിരുന്നു. തുടർന്ന് പൊലീസുകാരടക്കം നിരവധിപേരാണ് നടനൊപ്പം സെൽഫിയെടുത്തത്.

വേറിട്ടൊരു സമര മാർഗത്തിലൂടെ തന്റെ സിനിമയെ ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിച്ചതെന്ന് ഭീമൻ രഘു പറയുന്നു. ‘സാധാരണ നമ്മളുടെ കൂട്ടത്തിലുള്ള ഒരു ആർട്ടിസ്റ്റുകളും ഇതുപോലൊരു പ്രമോഷനുവേണ്ടി ഇറങ്ങില്ല. എന്നാൽ ജനങ്ങളുമായി ഇൻട്രാക്ട് ചെയ്യണം. എങ്കിൽ മാത്രമേ പടത്തിന് ഗുണം ലഭിക്കുകയുള്ളു. ഹീറോയിസത്തിലേക്ക് ഇതുവരെ വരാൻ സാധിച്ചിട്ടില്ല. ഇപ്പോൾ ഒരു ഹീറോയിസത്തിലേക്ക് വന്നപ്പോൾ എനിക്ക് തന്നെ തോന്നി ഞാൻ ചെയ്തിരിക്കുന്ന കഥാപാത്രം വളരെ രസകരമാണെന്ന്. അതിനാൽ മാത്രമാണ് ഞാൻ ഈ കഥ തിരഞ്ഞെടുത്ത്. ഞാൻ തന്നെ സംവിധാനം ചെയ്ത് ജനങ്ങളുടെ ഇടയിലേക്കിറക്കാൻ തീരുമാനിച്ചത്. അത് വളരെ മനോഹരമായി ചെയ്തിട്ടുമുണ്ട്. മൂന്ന് അവാർഡുകൾ ഞങ്ങളാണ് വാങ്ങിച്ചത്. പടം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ മൂന്ന് അവാർഡുകൾ കിട്ടിയതുതന്നെ വലിയ കാര്യം. ജനങ്ങളുമായി ഇൻട്രാക്ട് ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമാണ്. അതുകാരണമാണ് ഞാൻ ഇറങ്ങിയത്.’- ഭീമൻ രഘു പറഞ്ഞു.

Tags: actor
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

കിരീടപ്പോരിന് ശക്തമായ തുടക്കം; കോവന്‍ട്രിയെ തകര്‍ത്ത് ആഴ്‌സണല്‍, ടൈറ്റില്‍ ഡിഫന്‍സ് 3-0ന്

ജയിച്ചേ തീരൂ; നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യയ്‌ക്ക് ജീവന്മരണ പോരാട്ടം, തോറ്റാല്‍ ലോകകപ്പ് സെമി സ്വപ്‌നം അവസാനിക്കും

മുന്‍ ലോക ചാമ്പ്യന്‍ ബോക്‌സര്‍ സൊലാനി ടെറ്റെ വെടിയേറ്റ് മരിച്ചു

ചാക്കിൽ കെട്ടിയ യുവതിയുടെ മൃതദേഹം പുഴയിൽ; ഭർത്താവ് ബസിൽ നിന്ന് പിടിയിൽ

7 വർഷത്തിനിടെ 9 ക്രിമിനൽ കേസുകൾ; ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ്

ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് ഇനി കൂടുതൽ താമസ സൗകര്യം; കൗസ്തുഭം റെസ്റ്റ് ഹൗസ് പ്രവർത്തനം തുടങ്ങി

ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം: ബഹിഷ്‌കരണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബ്രസീൽ

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി വിജിലൻസ് കോടതി ; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies