പ്രധാനമന്ത്രിയുടെ മുദ്രാവാക്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഉത്തരാഖണ്ഡ് ബജറ്റ്; മുഖ്യമന്ത്രി ധാമി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ മുദ്രാവാക്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഉത്തരാഖണ്ഡ് ബജറ്റ്; മുഖ്യമന്ത്രി ധാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 12:08 pm IST
FacebookTwitterWhatsAppTelegram

 ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുദ്രാവാക്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് 2023-24 ലെ ഉത്തരാഖണ്ഡ് ബജറ്റെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. നിയമസഭയിൽ കഴിഞ്ഞ ദിവസമാണ് സംസ്ഥാന ധനമന്ത്രി പ്രേംചന്ദ് അഗർവാൾ മുഖ്യമന്ത്രി ധാമിയുടെ സാന്നിധ്യത്തിൽ ബജറ്റ് അവതരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ മന്ത്രമായ സബ്‌കാ സാത്ത് , സബ്‌കാ വികാസ് ,സബ്‌കാ വിശ്വാസ് ,സബ്‌കാ പ്രയാസ് എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വർഷത്തെ സാമ്പത്തിക ബജറ്റെന്ന് ധാമി പറഞ്ഞു.

‘സ്റ്റാർട്ടപ്പുകൾ, പ്രകൃതി സംരക്ഷണം, സ്വാശ്രയത്വം, സ്വയംതൊഴിൽ തുടങ്ങിയ വിഷയങ്ങളിൽ ഊന്നൽ നൽകുന്ന ബജറ്റാണിത്. അടിസ്ഥാനസൗകര്യങ്ങൾ, കൃഷി, ഗ്രാമപ്രദേശങ്ങളിലെ വികസനം, ആരോഗ്യം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ കേന്ദ്ര ബജറ്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. യുവാക്കൾക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. സ്വയം തൊഴിലിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കും. 50,000 പോളിഹൗസുകൾക്കായി 200 കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.

വികസനം, സുസ്ഥിര വികസനം, സമഗ്രവികസനം എന്നിങ്ങനെയാണ് വികസനത്തിന്റെ പാത. വിദ്യാർത്ഥികൾ, യുവാക്കൾ, കൃഷിക്കാർ, കൈത്തൊഴിലാളികൾ ,സംഘടിത-അസംഘടിത മേഖലയിലുള്ളവർ എന്നിവരുമായി ചേർന്ന് ഉത്തരാഖണ്ഡിനെ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജോഷിമഠത്തെ പുതിയ രൂപത്തിലാക്കുക എന്നതാണ് സർക്കാരിന്റെ പ്രമേയമെന്നും അതിനായി ബജറ്റിൽ 1000 കോടി വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: PMDhami
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies