നവരാത്രി ഉത്സവത്തിനൊരുങ്ങി ഉത്തർപ്രദേശ്; രാമായണ, ദുർഗ സപ്തശതി പരായണം നടത്തും; എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പരിപാടികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നവരാത്രി ഉത്സവത്തിനൊരുങ്ങി ഉത്തർപ്രദേശ്; രാമായണ, ദുർഗ സപ്തശതി പരായണം നടത്തും; എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പരിപാടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 12:22 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് രാമായണ, ദുർഗ സപ്തശതി പാരായണം നടത്താനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ ഓരോ ജില്ലയിലും പാരായണം നടത്തുമെന്നും ഇതിനായി ജില്ലകൾക്ക് ഓരോ ലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ ശക്തിപീഠങ്ങളിലും ക്ഷേത്രങ്ങളിലും നവരാത്രി നാളുകളിൽ പ്രത്യേക പരിപാടികൾ ഉണ്ടാകും.

ഇത്തവണ നവരാത്രി ആഘോഷങ്ങളിൽ സ്ത്രീ ജനങ്ങളുടെ പങ്ക് വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. മാർച്ച് 22 മുതൽ 31 വരെയാണ് നവരാത്രി ആഘോഷം. ഓരോ ജില്ലയിലും ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി മത-സാംസ്‌കാരിക പരിപാടികളിൽ പങ്കെടുക്കുന്ന കലാകാരന്മാരെ തിരഞ്ഞെടുക്കും. ഒൻപത് ദിവസത്തെ ആഘോഷങ്ങളിൽ ക്ഷേത്ര പരിസരത്ത് ഒരുക്കേണ്ട ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ദുർഗ്ഗ ദേവിയുടെ ഒൻപത് ദേവി ഭാവങ്ങളെ ഈ ഒൻപത് ദിവസങ്ങളിലും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നതാണ് നവരാത്രി. നവരാത്രിയിൽ ഓരോ ദിവസവും അതാത് ദേവിരൂപത്തിന്റെ ധ്യാനമന്ത്രം കൊണ്ട് ഭജിച്ചാൽ അഷ്ടഐശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. നവരാത്രി ദിനങ്ങളിൽ ദേനിയുടെ ഓൻപത് ഭാവങ്ങളായ ശൈലപുത്രി, ബ്രഹ്‌മചാരിണി, ചന്ദ്രഘണ്ഡ, കൂശ്മാണ്ഡ, സ്‌കന്ദ ദേവി, കാർത്ത്യായനി, കാലരാത്രി, ഗൗരി, സിദ്ധിധാത്രി ദേവതകളെ ധ്യാനമന്ത്രങ്ങൾക്കൊണ്ട് ഭജിച്ചാൽ സർവ്വഐശ്വര്യങ്ങളും പ്രദാനമാവും.

Tags: Uttar Pradeshnavaratri
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies