ഇറ്റാനഗർ: സൈനിക ഹെലികോപ്റ്റർ തകർന്നു. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്നത്. അരുണാചലിലെ മാണ്ടല ഹിൽസ് മേഖലയിലാണ് അപകടമുണ്ടായത്. അപകട സമയം പൈലറ്റും സഹപൈലറ്റും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതായാണ് വിവരം.
രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.
Updating..















