ചൈനീസ് ഉടമകൾ ഓഹരി വിറ്റൊഴിയണം; ഇല്ലെങ്കിൽ നിരോധനം; ടിക് ടോക്കിനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനീസ് ഉടമകൾ ഓഹരി വിറ്റൊഴിയണം; ഇല്ലെങ്കിൽ നിരോധനം; ടിക് ടോക്കിനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 06:49 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ടിക് ടോക്കിൽ നിന്ന് ചൈനീസ് ഓഹരി ഉടമകളെ പുറത്താക്കാനൊരുങ്ങി യുഎസ് സർക്കാർ. ചൈനീസ് ഉടമകൾ ഓഹരി വിറ്റൊഴിയാത്ത പക്ഷം രാജ്യത്ത് ടിക് ടോക്ക് നിരോധിക്കുമെന്ന് കമ്പനിക്ക് മുന്നറിയിപ്പ് നൽകിയതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ടിക് ടോക്ക് വിഷയത്തിൽ കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നതെങ്കിലും ശേഷം വന്ന ബൈഡൻ ഇത് പിന്തുടർന്നില്ല. രണ്ട് വർഷങ്ങൾക്ക് ശേഷം ബൈഡനും വിഷയത്തിൽ സമാന നിലപാട് സ്വീകരിക്കുകയാണ്.

യുഎസ് ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക പ്രകടിപ്പിച്ചതോടെയാണ് ബൈഡൻ ടിക് ടോക്കിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുവന്നത്. യുഎസിൽ ടിക് ടോക്കിന് 100 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണുള്ളത്. അമേരിക്കയിൽ ടിക് ടോക്ക് നിരോധിക്കുകയാണെങ്കിൽ അത് കമ്പനിക്ക് വൻ തിരിച്ചടിയാകും നൽകുക. ഡെമോക്രാറ്റുകൾ തന്നെ ഇത്തരത്തിൽ കടുത്ത നിലപാട് സ്വീകരിച്ചത് വിദഗ്ധരെയടക്കം അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കമ്പനി വക്താവ് രംഗത്തുവന്നു. ദേശീയ സുരക്ഷയ്‌ക്കാണ് പരിഗണന നൽകുന്നതെങ്കിൽ ഓഹരി ഉടമസ്ഥരെ മാറ്റുന്നതല്ല പരിഹാരമെന്നും പുതിയ നിയന്ത്രണങ്ങൾ കൊണ്ട് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടില്ലെന്നും ബ്രൂക്ക് ഒബർവെറ്റർ പറഞ്ഞു.

2020-ൽ യുഎസ് ഗവൺമെന്റുമായി ബന്ധപ്പെട്ട ഉപകരണങ്ങളിൽ നിന്നും ടിക് ടോക്ക് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കിയിരുന്നു.

 

 

Tags: Chinabidentiktokban
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies