tiktok - Janam TV

tiktok

“ടിക് ടോക്കിനെ രക്ഷിക്കണം, ചൈനയ്‌ക്ക് നമ്മുടെ ബിസിനസ് കൊടുക്കേണ്ടതില്ല”; നിരോധനം നീക്കി ട്രംപ്; ഉപാധിയിങ്ങനെ.. 

വാഷിം​ഗ്ടൺ ഡിസി: സ്ഥാനാരോഹണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ടിക് ടോക് നിരോധനം സംബന്ധിച്ച് നിർണായക പ്രഖ്യാപനം നടത്തി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നമുക്ക് ടിക് ...

ഗുഡ് ബൈ അമേരിക്കൻസ്!! ടിക് ടോക് നിരോധനം പ്രാബല്യത്തിൽ

അമേരിക്കയിൽ 'ടിക് ടോക്' നിരോധനം നിലവിൽ വന്നു. സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് നടപടി. ആപ് സ്റ്റോറിലോ ​ഗൂ​ഗിൾ പ്ലേ സ്റ്റോറിലോ ടിക് ടോക് നിലവിൽ ലഭ്യമല്ല. ഹ്രസ്വ ...

അശ്ലീല ദൃശ്യങ്ങൾ ചോർന്നു! പാകിസ്താൻ ടിക് ടോക്കർ ട്രെൻഡിം​ഗിൽ; പിന്നാലെ വിശദീകരണം

പാകിസ്തിനിലെ ടിക് ടോക്കറും ഇൻഫ്ളുവൻസറുമായ മിൻഹിൽ മാലിക്കിൻ്റെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്. ഒരു യുവാവിനൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളാണ് ഇവരുടേതെന്ന് പറഞ്ഞ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു. ഇതോടെ ഇവർ ...

ഇറാഖിൽ ടിക്ടോക്ക് താരം ഉമ്മു ഫഹദ് വെടിയേറ്റ് മരിച്ചു

ബാഗ്ദാദ് ; ഇറാഖിലെ സോഷ്യൽ മീഡിയ താരം ഉമ്മു ഫഹദ് എന്നറിയപ്പെടുന്ന ഗുഫ്രാൻ സവാദി വെടിയേറ്റ് മരിച്ചു . ബാഗ്ദാദിന് കിഴക്ക് സയൗന മേഖലയിലെ വീടിന് പുറത്ത് ...

കുട്ടികളെ വഴിതെറ്റിക്കുന്നു; ചൈനീസ് ആപ്പായ ടിക് ടോക്കിന് പൂട്ടിട്ട് കിർഗിസ്ഥാനും

കിർഗിസ്ഥാൻ: ടിക് ടോക് നിരോധിച്ച് കിർഗിസ്ഥാൻ. കുട്ടികളിലുണ്ടാക്കുന്ന തെറ്റായ സ്വാധീനം കണക്കിലെടുത്താണ് നിരോധനം. കിർഗിസ്ഥാനിലെ സുരക്ഷാ ഏജൻസികളുടെ നിർദ്ദേശത്തെ തുടർന്നാണ് ചൈനീസ് സോഷ്യൽ മീഡിയ ആപ്പായ ടിക് ...

റെക്കോർഡുകൾ ഭേദിച്ച വീഡിയോ; 2023ൽ ഏറ്റവുമധികം കാഴ്ചക്കാരെ നേടിയത് ഇതിന്..

സൗന്ദര്യത്തിന്റെ ശക്തി എന്നത് വാക്കുകൾക്കതീതമാണ്. എല്ലാ അതിർവരമ്പുകളും ഭേദിച്ച്, കടലുകളും കുന്നുകളുമൊക്കെ മറികടന്നെത്താൻ 'സൗന്ദര്യത്തിന്' കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വീഡിയോ. 2023 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ...

ചൈനയ്‌ക്ക് തിരിച്ചടി : ഇന്ത്യയ്‌ക്കും അഫ്ഗാനിസ്ഥാനും പിന്നാലെ ടിക് ടോക്ക് നിരോധിച്ച് നേപ്പാൾ

കാഠ്മണ്ഡു : ചൈനീസ് ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക് നിരോധിച്ച് നേപ്പാൾ. ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും ശേഷം ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കുന്ന ദക്ഷിണേഷ്യയിലെ മൂന്നാമത്തെ രാജ്യമാണ് ...

പന്നിയിറച്ചി കഴിക്കും മുന്‍പ് ‘ബിസ്മില്ലാഹ്’ എന്ന് പറഞ്ഞു; ഇന്തോനേഷ്യയില്‍ ടിക്‌ ടോക് താരത്തിന് രണ്ടുവര്‍ഷം തടവ്

പന്നിയിറച്ചി കഴിക്കുന്ന വീഡിയോ പങ്കുവച്ച ടിക്‌ ടോക് താരമായ യുവതിക്ക് ഇന്തോനേഷ്യയില്‍ തടവ് ശിക്ഷ. മതനിന്ദ നിയമപ്രകാരം രണ്ട് വര്‍ഷം തടവ് ശിക്ഷയാണ് യുവതിക്ക് വിധിച്ചത്. മുസ്ലീം ...

ഫ്രാൻസിലും ടിക്ടോകിന് നിരോധനം; നിയമം ഉടൻ പ്രാബല്യത്തിൽ

ഡാറ്റാ സുരക്ഷയെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾക്ക് പിന്നാലെ ഫ്രാൻസിൽ ടിക് ടോകിന് നിരോധനം. ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും ടിക് ടോക് ഒഴിവാക്കണമെന്നാണ് സർക്കാർ ഉത്തരവ് നൽകിയിരിക്കുന്നത്. ...

ചൈനീസ് ഉടമകൾ ഓഹരി വിറ്റൊഴിയണം; ഇല്ലെങ്കിൽ നിരോധനം; ടിക് ടോക്കിനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക

വാഷിംഗ്ടൺ: ടിക് ടോക്കിൽ നിന്ന് ചൈനീസ് ഓഹരി ഉടമകളെ പുറത്താക്കാനൊരുങ്ങി യുഎസ് സർക്കാർ. ചൈനീസ് ഉടമകൾ ഓഹരി വിറ്റൊഴിയാത്ത പക്ഷം രാജ്യത്ത് ടിക് ടോക്ക് നിരോധിക്കുമെന്ന് കമ്പനിക്ക് ...

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി തായ്‌വാനെ തകർക്കാൻ ശ്രമിക്കുന്നു; ടിക് ടോക്ക് അതിനായി ഉപയോഗിക്കുന്നു; ചൈനയ്‌ക്കെതിരെ തായ്‌വാൻ

തായ്‌പേയ്: തായ്‌വാൻ സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ അവാസ്തവങ്ങൾ പ്രചരിപ്പിക്കാനായി ചൈന ടിക് ടോക്ക് ഉപയോഗിക്കുന്നതായി റിപ്പോർട്ട്. തായ്‌വാൻ- യുഎസ് ബന്ധത്തെ അട്ടിമറിക്കാനായി ചൈന ശ്രമിക്കുന്നതായും തായ്‌പേയ് ടൈംസ് റിപ്പോർട്ട് ...

ടിക് ടോകിന് പൂട്ടിട്ട് കാനഡ; ഉപഭോക്താക്കളുടെ ഫോണിൽ നിന്ന് വിവരങ്ങൾ ചോർത്തുമെന്ന് ആരോപണം

ഒട്ടാവ : ചൈനീസ് ആപ്പായ ടിക് ടോകിന് പൂട്ടിട്ട് കാനഡ. ഉപയോക്താക്കളുടെയും രാജ്യത്തിന്റെയും സ്വകാര്യതയും സുരക്ഷയും മുന്നിൽ കണ്ടാണ് പുതിയ നീക്കം. അതിരുവിട്ട രീതിയിലുള്ള സുരക്ഷ ലംഘനങ്ങളും ...

ചൈനക്കാർ ചാരന്മാർ, എല്ലാം ചോർത്തിയെടുക്കും; ടിക് ടോക്ക് നിരോധിക്കാൻ നീക്കവുമായി യുഎസ്

വാഷിംഗ്ടൺ : ചൈനയുടെ ചാരവൃത്തി ഭയന്ന് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ക് ടോക്ക് നിരോധിക്കാനൊരുങ്ങി യുഎസ്. ഇത് സംബന്ധിച്ച് ബിൽ മൂന്ന് യുഎസ് നിയമനിർമ്മാതാക്കൾ ചേർന്ന് ...

യുവാക്കളെ വഴി തെറ്റിക്കുന്നു; പബ്ജിയും ടിക്ക്‌ടോക്കും നിരോധിക്കാനൊരുങ്ങി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ടിക്ക്‌ടോക്കും ഗെയിമിംഗ് ആപ്പായ പബ്ജിയും നിരോധിക്കാനൊരുങ്ങുന്നതായി വിവരം. മൂന്ന് മാസത്തിനുള്ളിൽ രണ്ടു ആപ്പുകളും രാജ്യത്ത് നിരോധിക്കാനാണ് താലിബാൻ ഭരണകൂടം പദ്ധതിയിടുന്നത്.അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴി തെറ്റിക്കുന്നതിനാലാണ് ...

ബ്ലാക്ക് ഔട്ട് ചലഞ്ചിൽ കുട്ടികളുടെ ജീവൻ പൊലിഞ്ഞു; യുഎസിൽ ടിക് ടോക്കിനെതിരെ കേസ്

കാലിഫോർണിയ:ശ്വാസം അടക്കിനിർത്താൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന ബ്ലാക്ക്ഔട്ട് ചലഞ്ചിൽ പങ്കെടുത്ത് കുട്ടികൾ മരിച്ച സംഭവത്തിൽ ടിക് ടോക്കിനെതിരെ കേസ്. എട്ടും ഏഴും പ്രായക്കാരായ പെൺകുട്ടികൾ മരിച്ചതിന്റെ അടിസ്ഥാനത്തിൽ ലോസ് ...

ടിക്ക്‌ടോക്കിലൂടെ പരിചയപ്പെട്ടു;വിവാഹ വാഗ്ദാനം നൽകി ബാദുഷ തട്ടിയെടുത്ത 30 ലക്ഷം വീണ്ടെടുക്കുക ലക്ഷ്യം:കുഞ്ഞിനെ തട്ടികൊണ്ടുപോയ സംഭവത്തിലെ ചുരുളഴിയുന്നു

കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് കുഞ്ഞിനെ തട്ടികൊണ്ട് പോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്.കാമുകനെ ബ്ലാക്ക്മെയിൽ ചെയ്യാനാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് നീതു വെളിപ്പെടുത്തി.ടിക്ക്‌ടോക്കിലൂടെ പരിചയപ്പെട്ട ബാദുഷ ഇബ്രാഹിം ...

ടിക് ടോക് വീഡിയോ ചെയ്യുമ്പോൾ കസേരയിൽ കുടുങ്ങി താരം ; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

മിഷിഗൺ : ടിക് ടോക് വീഡിയോ ചെയ്യുന്നതിനിടെ കസേരയിൽ കുടുങ്ങിയ താരത്തെ ഒടുവിൽ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തേണ്ടി വന്നു.വ്യത്യസ്തമായ രീതിയിൽ ടിക് ടോക് വീഡിയോ ചെയ്യാൻ ശ്രമിച്ച ...

ടിക്ക്‌ടോക്കിനു വേണ്ടി പ്രശാന്ത്ഭൂഷണ്‍ ഹാജരായെന്ന് ട്വീറ്റ്, വ്യാജമെന്ന് റിപ്പോർട്ടുകൾ

ഡല്‍ഹി: ക് ടോക്കിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജര്‍ ആകില്ലെന്ന് നിലപാട്  വ്യക്തമാക്കി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയും രംഗത്തെത്തി. ചൈനീസ് ആപ്പുകൾ നിരോധിക്കാൻ സർക്കാർ ...

ടിക് ടോക് താരത്തിനെതിരെ കേസ്; ആസിഡ് ആക്രമണത്തിനെ ന്യായീകരിക്കുന്ന വീഡിയോക്കെതിരെ വനിതാ കമ്മീഷന്‍ രംഗത്ത്

മുംബൈ: പ്രശസ്ത ടിക് ടോക് താരം ഫൈസല്‍ സിദ്ദിഖിക്കെതിരെ കേസ്. ലോക്ഡൗണ്‍ കാലത്തെ വിഡിയോയില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആസിഡ് ആക്രമണത്തെ ന്യായീ കരിച്ചും വികലമാക്കിയും ചിത്രികരിച്ച ...