ബ്രഹ്‌മപുരം വിഷയത്തിൽ ഒന്നാം പ്രതി പിണറായി വിജയൻ; അഴിമതിയുടെ പാപക്കറ മുഖ്യമന്ത്രിയിലേക്ക്: ബഹുജന മാർച്ചിൽ കെ.സുരേന്ദ്രൻ
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബ്രഹ്‌മപുരം വിഷയത്തിൽ ഒന്നാം പ്രതി പിണറായി വിജയൻ; അഴിമതിയുടെ പാപക്കറ മുഖ്യമന്ത്രിയിലേക്ക്: ബഹുജന മാർച്ചിൽ കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2023, 12:55 pm IST
Facebook
Twitter
WhatsAppTelegram

ബ്രഹ്‌മപുരം വിഷയത്തിൽ ബിജെപി പ്രതിഷേധ മാർച്ച്. ബി.ജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന ബഹുജന മാർച്ച് ബ്രഹ്‌മപുരത്ത് നിന്നും ആരംഭിച്ച് കൊച്ചി കോർപ്പറേഷനിലെത്തി. ബ്രഹ്‌മപുരം വിഷയത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. അഴിമതിക്കറ വൈക്കം വിശ്വനിൽ മാത്രമായി ഒതുങ്ങുന്നില്ലെന്നും അഴിമതിയുടെ പാപക്കറ നേരെ ചെല്ലുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ചാരിത്ര്യ പ്രസംഗം നടത്താൻ കോൺഗ്രസിന് അവകാശമില്ല. പ്രതിപക്ഷത്തിനും ഈ അഴിമതിയിൽ പങ്കുണ്ട്. പ്രതിപക്ഷ നേതാവിനും കോൺഗ്രസിനും ഈ പാപക്കറയിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ മനുഷ്യർ ഗിനിപ്പന്നികളല്ലെന്നും പകർച്ചവ്യാധി ഭീതിയിൽ കഴിയുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കേരളമൊട്ടാകെ ഇത്തരത്തിലുള്ള അഴിമതി കരാറുകളാണെന്നും കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യസംസ്‌കരണ പ്ലാന്റിന്റെ സ്ഥിതിയും മറ്റൊന്നല്ല. അവിടം മറ്റൊരു ബ്രഹ്‌മപുരമാകുമെന്ന ഭീതിയിലാണ് ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്‌മപുരത്ത് മാലിന്യസംസ്‌കരണ പ്ലാന്റിലെ തീയണയ്‌ക്കാൻ കേന്ദ്രം സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും സംസ്ഥാന സർക്കാർ മറുപടി നൽകാൻ തയ്യാറായില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. അഴിമതിയുടെ കള്ളക്കഥകൾ പുറത്ത് വരണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

 

Tags: K SurendranBrahmapuramfire
Share
Tweet
SendShare

More News from this section

‘ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പ് സിപിഎം നിയന്ത്രണത്തില്‍’; മ്യൂസിയം സ്റ്റേഷന്‍ ഓണാഘോഷത്തില്‍ വിമര്‍ശനവുമായി അനൂപ് ആന്റണി

ചാക്കിൽ കെട്ടിയ യുവതിയുടെ മൃതദേഹം പുഴയിൽ; ഭർത്താവ് ബസിൽ നിന്ന് പിടിയിൽ

7 വർഷത്തിനിടെ 9 ക്രിമിനൽ കേസുകൾ; ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ്

ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് ഇനി കൂടുതൽ താമസ സൗകര്യം; കൗസ്തുഭം റെസ്റ്റ് ഹൗസ് പ്രവർത്തനം തുടങ്ങി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി വിജിലൻസ് കോടതി ; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം

കുമാരമംഗലം പോക്‌സോ കേസ്: അന്തിമവിധി വരാനിരിക്കെ രണ്ടാം പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

അനുമതിയില്ലാത്ത ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ദുരന്തം; ഹൈദരാബാദില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

64 റണ്‍സിന് പുറത്താക്കിയ ഓസീസിനെ വിറപ്പിച്ച് ബംഗ്ലാദേശ്; ആദ്യ ദിനം എട്ട് വിക്കറ്റ് വീഴ്‌ത്തി

മെസിക്ക് പിഴ; എതിരാളിയുടെ കഴുത്തില്‍ കൈവച്ചതിന് നടപടിയുമായി മേജര്‍ ലീഗ് സോക്കര്‍

കിരീടപ്പോരിന് ശക്തമായ തുടക്കം; കോവന്‍ട്രിയെ തകര്‍ത്ത് ആഴ്‌സണല്‍, ടൈറ്റില്‍ ഡിഫന്‍സ് 3-0ന്

ജയിച്ചേ തീരൂ; നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യയ്‌ക്ക് ജീവന്മരണ പോരാട്ടം, തോറ്റാല്‍ ലോകകപ്പ് സെമി സ്വപ്‌നം അവസാനിക്കും

മുന്‍ ലോക ചാമ്പ്യന്‍ ബോക്‌സര്‍ സൊലാനി ടെറ്റെ വെടിയേറ്റ് മരിച്ചു

ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം: ബഹിഷ്‌കരണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബ്രസീൽ

നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് തോല്‍വി; സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയക്കെതിരെ ജയം അനിവാര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies