പന്തിൽ ഉമിനീർ പുരട്ടി കളിച്ചിട്ട് 100 കൊല്ലത്തോളം ആർക്കും ഒന്നും സംഭവിച്ചിട്ടില്ല; നിരോധനം നീക്കണമെന്ന് സച്ചിൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പന്തിൽ ഉമിനീർ പുരട്ടി കളിച്ചിട്ട് 100 കൊല്ലത്തോളം ആർക്കും ഒന്നും സംഭവിച്ചിട്ടില്ല; നിരോധനം നീക്കണമെന്ന് സച്ചിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2023, 07:20 pm IST
Facebook
Twitter
WhatsAppTelegram

ക്രിക്കറ്റ് മത്സരത്തിരിനിടെ പന്ത് തിളങ്ങാൻ ഉമിനീർ പുരട്ടുന്ന രീതി നിരോധിച്ച ഐസിസി (അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ) തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിലായിരുന്നു ക്രിക്കറ്റ് കൗൺസിൽ നിരോധനം ഏർപ്പെടുത്തിയത്.

മാത്രമവുമല്ല, നിരോധനം ലംഘിച്ചാൽ എതിർടീമിന് അഞ്ച് റൺസ് പെനാൽട്ടിയായി ലഭിക്കുമെന്നും ഐസിസി അറിയിച്ചിരുന്നു. 2022 നവംബറിൽ നേപ്പാളും യുഎഇയും തമ്മിൽ നടന്ന മത്സരത്തിനിടെ നിരോധനം ലംഘിച്ച സംഭവമുണ്ടായി. യുഎഇയുടെ അലിഷാൻ ഷഫറു പന്തിൽ ഉമിനീർ പുരട്ടിയതോടെ നേപ്പാളിന് പെനാൽട്ടി റൺസ് ലഭിച്ചു.

നിലവിൽ നിരോധനം തുടരുന്ന പശ്ചാത്തലത്തിലാണ് സച്ചിൻ ടെൻഡുൽക്കർ പ്രതികരണമറിയിച്ചത്. പന്തിൽ ഉമിനീർ പുരട്ടുന്ന രീതി തിരിച്ചുവരണമെന്നാണ് സച്ചിന്റെ നിലപാട്. താനൊരു മെഡിക്കൽ എക്‌സ്‌പേർട്ട് അല്ല. പക്ഷെ ഉമിനീർ പുരട്ടൽ നിരോധനം അവസാനിപ്പിക്കണം. ഏകദേശം നൂറ് കൊല്ലത്തോളം തുടർന്ന് വന്നിരുന്ന രീതിയാണത്. എന്നിട്ട് മോശമായി ഒന്നും സംഭവിച്ചിരുന്നില്ല. 2020ൽ ഉമിനീർ പുരട്ടുന്നത് നിരോധിക്കേണ്ടത് ആവശ്യമായിരുന്നു. എന്നാലിപ്പോൾ നാം ആ ഘട്ടം കടന്നുപോന്നു. അതുകൊണ്ട് നിരോധനം മാറ്റുന്നതിനെക്കുറിച്ച് ഐസിസി പുനഃപരിശോധിക്കണം.

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറികൾ തികച്ച ഒരേയൊരു ബാറ്ററാണ് ടെൻഡുൽക്കർ. ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയിൽ അതിഥിയായി എത്തിയ അദ്ദേഹം പന്തിന് തിളക്കം വെപ്പിക്കാൻ ഉമിനീരും വിയർപ്പും പുരട്ടുന്ന സംഭവത്തിൽ പ്രതികരണമറിയിക്കുകയായിരുന്നു.

Tags: Sachin Tendulkarsaliva
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies