കേരളത്തിൽ വേനൽ വിപണി കൈയ്യടക്കി കുപ്പിവെള്ളങ്ങൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ വേനൽ വിപണി കൈയ്യടക്കി കുപ്പിവെള്ളങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2023, 10:50 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിക്കുമ്പോൾ കുപ്പിവെള്ള വിൽപ്പനയിലും വർദ്ധനവ്. വേനൽ കാലത്ത് മാത്രം 80 കോടിയോളം രൂപയുടെ ബിസിനസാണ് കുപ്പിവെള്ള വിൽപ്പനയിൽ നടക്കാറുള്ളത്. എന്നാൽ കഴിഞ്ഞ വർഷം വേനൽ മഴ നേരത്തെ എത്തിയതിനാൽ വിപണിയിൽ മികച്ചു നിൽക്കാൻ കുപ്പിവെള്ളത്തിനായില്ല. വേനൽ തുടക്കത്തിൽ തന്നെ കഴിഞ്ഞ വർഷത്തെക്കാൾ 35 ശതമാനം വർദ്ധനയാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്.

ഒരു വർഷം കേരളത്തിൽ ശരാശരി 200 കോടിയുടെ കുപ്പിവെള്ളമാണ് വിൽക്കുന്നത്. ഇതിന്റെ 40 ശതമാനവും നടക്കുന്നത് വേനൽക്കാലത്താണ്. അര ലിറ്റർ മുതൽ അഞ്ച് ലിറ്റർ വരെയുള്ള കുപ്പിവെള്ളങ്ങൾ സംസ്ഥാന വിപണിയിൽ ലഭ്യമാണ്. എന്നാൽ മാർക്കറ്റിൽ ഡിമാന്റ് കൂടുതൽ 20 രൂപ നിരക്കിൽ വിൽക്കുന്ന ഒരു ലിറ്റർ കുപ്പിവെള്ളത്തിനാണ്. അരലിറ്ററിന്റെ ചെറിയകുപ്പികൾക്ക് ഡിമാന്റ് ആഘോഷങ്ങളിലും പൊതുപരിപാടികളിലും ആണ്.

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ 20 ലിറ്റർ വെള്ളത്തിന്റെ ജാറിന് ആവശ്യക്കാർ കൂടുതലാണ്. 50 മുതൽ 80 വരെയാണ് ഒരു ജാർവെള്ളത്തിന്റെ നിരക്ക്. ഇത് കൂടാതെ കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും വീട്ടാവശ്യത്തിന് ഉൾപ്പടെ ഇത്തരം ജാറ് വെള്ളമാണ് ഉപയോഗിക്കുന്നത്.

എന്നാൽ കേരളത്തിലെ കുപ്പിവെള്ള വിപണിയുടെ 40 ശതമാനവും കൈയ്യടക്കിയിരിക്കുന്നത് ബഹുരാഷ്‌ട്ര കമ്പനികളാണ്. സീസണുകൾ മുന്നിൽക്കണ്ട് കമ്പനികൾ നേരത്തേ തന്നെ സ്റ്റോക്ക് എത്തിക്കും. കേരളത്തിലെ കമ്പനികൾ വർഷത്തിൽ ഒന്നര ലക്ഷം കുപ്പിവെള്ളം വിൽക്കുന്നുണ്ട്. അതേസമയം ബഹുരാഷ്‌ട്ര കമ്പനികളും ഒരു ലക്ഷത്തോളം കുപ്പിവെളളം വിൽക്കുന്നുണ്ടെന്നാണ് കണക്കുകൾ. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കുപ്പിവെള്ളവും കേരള വിപണിയിൽ സജീവമാണ്. എന്നാൽ ഇവയ്‌ക്ക് ഗുണനിലവാരം കുറവാണെന്നാണ് പൊതുവെ ആരോപണം.

 

Tags: bottle water
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies