ജനങ്ങൾക്ക് സിപിഎമ്മിൽ വലിയ വിശ്വാസം; അവരുടെ മുഖത്ത് സംതൃപ്തി കാണാമെന്ന് എം.വി ഗോവിന്ദൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനങ്ങൾക്ക് സിപിഎമ്മിൽ വലിയ വിശ്വാസം; അവരുടെ മുഖത്ത് സംതൃപ്തി കാണാമെന്ന് എം.വി ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2023, 05:21 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ജനകീയ പ്രതിരോധ ജാഥയിൽ ജനപ്രവാഹമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിപിഎമ്മിൽ ജനങ്ങൾക്ക് വലിയ വിശ്വാസവും പ്രതീക്ഷയുമാണുള്ളത്. ജനപ്രവാഹം അതിന്റെ സൂചനയാണെന്നുമാണ് എം.വി ഗോവിന്ദന്റെ വാദം. കുടുംബശ്രീ പ്രവർത്തകരെയും തൊഴിലുറപ്പ് പ്രവർത്തകരെയും പാടത്ത് കൊയ്തു കൊണ്ടിരുന്ന കർഷകരെയും ഭീഷണിപ്പെടുത്തി പ്രതിരോധ ജാഥയിൽ പങ്കെടുപ്പിക്കുമ്പോഴാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അവകാശവാദം.

ജനപക്ഷ ഇടതുബദൽ നയങ്ങൾ മുന്നോട്ട് വെയ്‌ക്കുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിന് അനുകൂലമാണ് കേരളത്തിലെ പൊതുബോധമെന്നതാണ് ജാഥയിലേയ്‌ക്ക് ഒഴുകി എത്തുന്ന ജനപ്രവാഹം വ്യക്തമാക്കുന്നത്. ഒരു കാലത്തും നടക്കില്ലെന്ന് കരുതിയ കാര്യങ്ങൾ നടന്നതിലുള്ള സന്തോഷവും സംതൃപ്തിയും ജനങ്ങളുടെ മുഖത്തുണ്ടായിരുന്നു. ഇടതുപക്ഷത്തെ എതിർക്കുന്നവർ പോലും ജാഥയുടെ ഭാഗമായി മാറി എന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം, കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തിയ യാത്രയിൽ മിക്ക ജില്ലകളിലും പ്രവർത്തകരുടെ പോലും സാന്നിധ്യമില്ലായിരുന്നു. വേദിക്ക് മുമ്പിൽ കാലി കസേരകൾ ഒഴിഞ്ഞു കിടക്കുന്നതിന്റെയും വിരലിൽ എണ്ണാൻ മാത്രം കഴിയുന്ന പ്രവർത്തകരെ നോക്കി സിപിഎം നേതാക്കൾ സംസാരിക്കുന്നതിന്റെയും വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. റാലികളിൽ ഹിന്ദു വിശ്വാസങ്ങളെ നിരന്തരം അപമാനിക്കുന്നതിനെതിരെ വലിയ തരത്തിലുള്ള ജനരോഷവും ഉയർന്നിരുന്നു.

Tags: CPMprathirodha jadha
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies