ബ്രഹ്‌മപുരം തീയണയ്ക്കാൻ അക്ഷീണം പ്രവർത്തിച്ച ഹിറ്റാച്ചി ഡ്രൈവർമാരെയും, ലോറി ഡ്രൈവർമാരെയും അഗ്‌നിശമന സേന ഉദ്യോഗസ്ഥരേയും പോലീസ് ഉദ്യോഗസ്ഥരേയും ആദരിക്കാൻ കൊച്ചി കാണ്ട് ബ്രീത്ത് എന്ന കൂട്ടായ്മ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബ്രഹ്‌മപുരം തീയണയ്‌ക്കാൻ അക്ഷീണം പ്രവർത്തിച്ച ഹിറ്റാച്ചി ഡ്രൈവർമാരെയും, ലോറി ഡ്രൈവർമാരെയും അഗ്‌നിശമന സേന ഉദ്യോഗസ്ഥരേയും പോലീസ് ഉദ്യോഗസ്ഥരേയും ആദരിക്കാൻ കൊച്ചി കാണ്ട് ബ്രീത്ത് എന്ന കൂട്ടായ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2023, 07:14 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീയണയ്‌ക്കാനായി ജീവൻ പണയംവെച്ച് അക്ഷീണം പ്രവർത്തിച്ച ഹിറ്റാച്ചി ഡ്രൈവർമാരെയും, ലോറി ഡ്രൈവർമാരെയും, അഗ്‌നിശമന സേന ഉദ്യോഗസ്ഥരേയും പോലീസ് ഉദ്യോഗസ്ഥരേയും കൊച്ചി കാണ്ട് ബ്രീത്ത് എന്ന കൂട്ടായ്മ ആദരിക്കുന്നു. ഞായറാഴ്ച രാവിലെ 10-ന് കാക്കനാട് ഓപ്പൺ സ്റ്റേജിൽ വച്ച് നടക്കുന്ന പൊതുപരിപാടിയിലാണ് ആദരിക്കൽ ചടങ്ങ് നടക്കുക.

സ്വന്തം ആരോഗ്യവും ജീവിതവും പണയപ്പെടുത്തി കത്തുന്ന ബ്രഹ്‌മപുരം പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിൽ ഏകദേശം 13 ദിവസത്തോളമാണ് ഇവർ തീയും പുകയും അണയ്‌ക്കാനായി ഇവർ കഷ്ടപ്പെട്ടത്. സർക്കാരും, മറ്റുള്ളവരും ബാക്കി എല്ലാവരെയും ആദരിച്ചപ്പോൾ ബ്രഹ്‌മപുരത്ത് പ്ലാസ്റ്റിക് കൂനയ്‌ക്ക് മുകളിൽ ഹിറ്റാച്ചി ഓടിച്ച് ജീവൻ പോലും പണയപ്പെടുത്തിയ ഡ്രൈവർമാരെ മറന്നു എന്നും, അവിടെ അറിയപ്പെടാതെ പോയ പോരാളികളെ ആദരിക്കാതെ പോകാൻ സാധ്യമല്ല എന്നതിനാലാണ് കൂട്ടായ്മ ഈ പരിപാടി നടത്തുന്നതെന്ന് കൊച്ചി കാണ്ട് ബ്രീത്ത് സംഘാടകർ അറിയിച്ചു.

‘കൊച്ചിക്ക് ശ്വാസം മുട്ടുന്നു, കൊച്ചിക്കാർക്ക് ശുദ്ധവായു വേണം, ഞങ്ങൾക്കും ജീവിക്കണം, സേവ് കൊച്ചി’ എന്നീ ആവശ്യങ്ങളുമായി ബ്രഹ്‌മപുരം വിഷയത്തിൽ ആദ്യമായി പ്രതിഷേധവുമായി മുന്നോട്ട് വന്ന കൂട്ടായ്മയാണ് കൊച്ചി കാണ്ട് ബ്രീത്ത്. ബ്രഹ്‌മപുരം വിഷയത്തിൽ മറൈൻഡ്രൈവിൽ ഈ കൂട്ടായ്മ മൊബൈൽ ഫ്ളാഷ് തെളിച്ച് നടത്തിയ ആദ്യ പ്രതിഷേധ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി.വി. ബേബി, തൃക്കാക്കര സബ് ഇൻസ്പെക്ടർ റോയി, ഇൻഫോപാർക്ക് സബ് ഇൻസ്പെക്ടർ ബിനു കെ.എസ്, തൃക്കാക്കര ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥൻ സതീഷ്, സൈബർസെൽ സബ് ഇൻസ്പെക്ടർ ബേബി, തൃക്കാക്കര നഗരസഭ ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാട്, തൃക്കാക്കരയിലെ വിവിധ വാർഡ് കൗൺസിലർമാർ എന്നിവർ പൊതുപരിപാടിയിൽ പങ്കെടുക്കും.

https://m.facebook.com/story.php?story_fbid=pfbid0ZBX7DFUmcCu3jA748rBnnkwTno5CNfr8FQ52EAnExsxzUqWatjhLk8UG94Jb8XvNl&id=1081151095&mibextid=Nif5oz

Tags: brahmapuramKochi Cant Breath
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies