ഐഎസ്എൽ കിരീട നേട്ടത്തിന് പിന്നാലെ പേരുമാറ്റി എടികെ മോഹൻ ബഗാൻ; ഇനിമുതൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഐഎസ്എൽ കിരീട നേട്ടത്തിന് പിന്നാലെ പേരുമാറ്റി എടികെ മോഹൻ ബഗാൻ; ഇനിമുതൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2023, 10:45 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടി എടികെ മോഹൻ ബഗാൻ. ആവേശം അവസാനം വരെ അലതല്ലി നിന്ന മത്സരത്തിനൊടുവിൽ ബെംഗളൂരു എഫ്‌സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3-നെ പരാജയപ്പെടുത്തിയാണ് എടികെ കിരീടം ചൂടിയത്. ഇത് നാലാം തവണയാണ് എടികെ മോഹൻ ബഗാൻ ഐഎസ്എൽ കിരീടം നേടുന്നത.് എടികെ മോഹൻ ബഗാനായശേഷം ആദ്യ കിരീടമാണ് കൊൽത്തക്കാർക്ക്. എടികെ, അത്ലറ്റികോ ഡി കൊൽക്കത്ത എന്ന പേരുകളിൽ മൂന്നുതവണ ചാമ്പ്യനായിരുന്നു.

നിശ്ചിത സമയത്തും അധിക സമയത്തും 2-2 ന് സമനിലയിലായിരുന്നു മത്സരം പിന്നീടാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മാറിയത്്. പെനാൽറ്റിയിൽ നിന്ന് തന്നെയാണ് മത്സരത്തിലെ മൂന്ന് ഗോളുകളും. എടികെയ്‌ക്കായി ദിമിത്രി പെട്രറ്റോസ് ഇരട്ട ഗോൾ നേടി. എടികെയുടെ രക്ഷകനായത് ഗോൾ കീപ്പറായ വിശാൽ കെയ്‌ത്ത് ആണ്. സുനിൽ ഛേത്രിയും റോയ് കൃഷ്ണയുമാണ് ബാംഗ്ലൂരിന്റെ ഗോൾ നേടിയത്.

എന്നാൽ കിരീട നേട്ടത്തിന് പിന്നാലെ എടികെ മോഹൻ ബഗാൻ പേരുമാറ്റം പ്രഖ്യാപിച്ചു. ഇനി മുതൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് എന്നായിരിക്കും എടികെ അറിയപ്പെടുകയെന്ന് ക്ലബ് ഉടമ സഞ്ജീവ് ഗോയങ്ക അറിയിച്ചു.’എടികെ അടുത്ത സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് ആയിരിക്കും. ടീമിന്റെ വിജയത്തിന് ശേഷം പേരുമാറ്റം പ്രഖ്യാപിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും’ സഞ്ജീവ് ഗോയങ്ക പറഞ്ഞു. 2020-ൽ മോഹൻ ബഗാനുമായി എടികെ ലയിച്ചതിനുശേഷമാണ് എടികെ മോഹൻ ബഗാൻ എന്ന പേരായി മാറിയത്.

THE NEWS YOU HAVE ALL BEEN WAITING FOR!#ATKMohunBagan #JoyMohunBagan #আমরাসবুজমেরুন pic.twitter.com/lLE8voz3tM

— Mohun Bagan Super Giant (@mohunbagansg) March 18, 2023

Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies