തൊഴിൽ അന്വേഷകർക്കിതാ സുവർണ്ണാവസരം! 'ബിയർ ഹഗ്ഗർ'മാരെ ആവശ്യമുണ്ട്
Saturday, April 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World USA

തൊഴിൽ അന്വേഷകർക്കിതാ സുവർണ്ണാവസരം! ‘ബിയർ ഹഗ്ഗർ’മാരെ ആവശ്യമുണ്ട്

Janam Web DeskbyJanam Web Desk
Mar 19, 2023, 06:01 pm IST
A A

തൊഴിൽ അന്വേഷകർക്കിതാ വ്യത്യസ്തമായ ജോലി വാഗ്ദാനം ചെയ്ത് അമേരിക്കയിലെ വന്യജീവി സംരക്ഷണ ഏജൻസി. ‘ന്യൂ മെക്‌സിക്കോ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗെയിം ആൻഡ് ഫിഷിലേക്ക് ‘ബിയർ ഹഗ്ഗർ’മാരെ ആവശ്യമുണ്ട്’ എന്ന പരസ്യമാണ് ഏജൻസി നൽകിയിരിക്കുന്നത്. കരടിക്കുട്ടികളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമാണ് ഏജൻസി പുതിയ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ഏജൻസിയുടെ ഔദ്യോഗിക സമൂഹമാദ്ധ്യങ്ങളിലൂടെയാണ് പരസ്യം നൽകിയിരിക്കുന്നത്.

പ്രസ്തുത തസ്തികയിലേക്കുള്ള അവസാന അപേക്ഷാ തീയതി മാർച്ച് 30 ആണ്. ഏത് പ്രതികൂല സാഹചര്യങ്ങളിലും കാൽനടയായി കരടികളുടെ മാളങ്ങലിലെത്തി അവയ്‌ക്ക് ആവശ്യമായ ശുശ്രൂഷ നൽകണമെന്നതാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന യോഗ്യതയായി ഏജൻസി അറിയിച്ചിരിക്കുന്നത്.

ന്യൂ മെക്‌സിക്കോയിൽ കറുത്ത കരടികൾ ഇപ്പോൾ വ്യാപകമായി വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ബാക്കിയുള്ള കരടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് പ്രത്യേക ജീവനക്കാരെ നിയമിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിൽ ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും വ്യാപകമായി വേട്ടയാടപ്പെടുന്ന സാഹചര്യത്തിലാണ് ഏജൻസിയുടെ പുതിയ നീക്കം.

ജീവനക്കാരെ തേടുന്നു എന്ന പരസ്യത്തിനൊപ്പം, ജനിച്ച് ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കരടിക്കുട്ടികളെ തഴുകുന്ന കൺസർവേഷൻ സ്‌പെഷ്യലിസ്റ്റുകളുടെ ചിത്രങ്ങളും ഏജൻസി സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. വന്യജീവി, വന്യജീവി പരിപാലനം എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ പഠിപ്പിക്കുന്നതിന് പുറമേ, വന്യജീവി സർവ്വേകൾ നടത്തുക, വിളകൾക്കും വസ്തുവകകൾക്കും വന്യജീവികൾ വരുത്തുന്ന നാശനഷ്ടങ്ങളെ കുറിച്ച് അന്വേഷിക്കുക, വന്യജീവികളെ മാറ്റിപ്പാർപ്പിക്കാൻ സഹായിക്കുക തുടങ്ങിയവയാണ് പ്രസ്തുത തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ മറ്റ് ജോലികൾ.

മെക്‌സിക്കോയിലെ ഗ്രാമ പ്രദേശങ്ങളിൽ താമസിക്കാൻ സന്നദ്ധരായിട്ടുള്ളവർ മാത്രമെ ജോലിക്ക് അപേക്ഷ സമർപ്പിക്കാവൂ എന്ന നിർദേശവും പരസ്യത്തിനൊപ്പമുണ്ട്. വന്യജീവികളോട് താൽപര്യമുള്ള വ്യക്തികൾക്ക് മികച്ച അവസരമായിരിക്കും ഈ ജോലി. കരടികളുടെ സംരക്ഷണത്തിനും അവയുടെ ദീർഘകാല നിലനിൽപ്പ് ഉറപ്പാക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്ന ജോലിയാണ് ബിയർ ഹഗ്ഗർമാരുടേത്.

Tags: jobOpportunity
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ; അടുത്ത മാസം ആദ്യം അമിത് ഷാ ബീഹാറിൽ

Next Post

ഭാര്യയുടെ കാമുകന്റെ തല ഫ്രിഡ്ജിൽ സൂക്ഷിച്ച , മനുഷ്യ മാംസത്തിന്റെ രുചി നോക്കിയ ഈദി അമീൻ ; നരഭോജിയായ ഭരണാധികാരി

More News from this section

പാട്ടുവയ്‌ക്കാനല്ലെങ്കിൽ പിന്നെന്തിനാ സാർ റേഡിയോ!! സംഗീതം മുഴക്കിയെന്നാരോപിച്ച് റേഡിയോ സ്‌റ്റേഷൻ പൂട്ടിച്ച് താലിബാൻ; റമദാനിൽ ഇത് തെറ്റെന്ന് നിലപാട്

പാട്ടുവയ്‌ക്കാനല്ലെങ്കിൽ പിന്നെന്തിനാ സാർ റേഡിയോ!! സംഗീതം മുഴക്കിയെന്നാരോപിച്ച് റേഡിയോ സ്‌റ്റേഷൻ പൂട്ടിച്ച് താലിബാൻ; റമദാനിൽ ഇത് തെറ്റെന്ന് നിലപാട്

ഇന്ത്യയുമായി സഹകരണം ശക്തമാക്കാൻ നാറ്റോ; ഇന്തോ- പസഫിക് ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജൂലിയൻ സ്മിത്ത്

ഇന്ത്യയുമായി സഹകരണം ശക്തമാക്കാൻ നാറ്റോ; ഇന്തോ- പസഫിക് ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജൂലിയൻ സ്മിത്ത്

വോഗ് മാസികയിൽ അതീവ സുന്ദരിയായി ഇന്തോനേഷ്യയിലെ 106-കാരിയായ ടാറ്റൂ മുത്തശ്ശി: ചിത്രങ്ങൾ വൈറൽ

വോഗ് മാസികയിൽ അതീവ സുന്ദരിയായി ഇന്തോനേഷ്യയിലെ 106-കാരിയായ ടാറ്റൂ മുത്തശ്ശി: ചിത്രങ്ങൾ വൈറൽ

100 ലേറെ രാജ്യങ്ങളിലായി 120 കോടിയിലധികം വിശ്വാസികളുള്ള ഹിന്ദുമതം ; അമേരിക്കയിൽ ആദ്യമായി ഹിന്ദുവിരുദ്ധതയ്‌ക്കെതിരെ പ്രമേയം പാസാക്കി ജോർജിയ

100 ലേറെ രാജ്യങ്ങളിലായി 120 കോടിയിലധികം വിശ്വാസികളുള്ള ഹിന്ദുമതം ; അമേരിക്കയിൽ ആദ്യമായി ഹിന്ദുവിരുദ്ധതയ്‌ക്കെതിരെ പ്രമേയം പാസാക്കി ജോർജിയ

പരിഹാസം അതിരു കടന്നതോടെ സഹപാഠികൾ തമ്മിൽ അടിപിടിയായി: തമിഴ്നാട്ടിൽ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ പൊലിഞ്ഞത് ഒമ്പതാം ക്ലാസുകാരന്റെ ജീവൻ‌

പരിഹാസം അതിരു കടന്നതോടെ സഹപാഠികൾ തമ്മിൽ അടിപിടിയായി: തമിഴ്നാട്ടിൽ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ പൊലിഞ്ഞത് ഒമ്പതാം ക്ലാസുകാരന്റെ ജീവൻ‌

ഐപിഎൽ കളിക്കാൻ പറ്റാത്തതിൽ പാക് താരങ്ങൾ വിഷമിക്കേണ്ട; സൂപ്പർ പവറാണെന്നുള്ള അഹങ്കാരമാണ് ഇന്ത്യക്ക്: ഇമ്രാൻ ഖാൻ

ഐപിഎൽ കളിക്കാൻ പറ്റാത്തതിൽ പാക് താരങ്ങൾ വിഷമിക്കേണ്ട; സൂപ്പർ പവറാണെന്നുള്ള അഹങ്കാരമാണ് ഇന്ത്യക്ക്: ഇമ്രാൻ ഖാൻ

Load More

Latest News

സമുദ്ര സുരക്ഷയ്‌ക്ക് സർവ്വ സജ്ജം; കൊച്ചി ഷിപ്പയാർഡിൽ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കുന്നു; 9,805 കോടി രൂപയുടെ കരാറിൽ ഒപ്പ് വച്ചു

സമുദ്ര സുരക്ഷയ്‌ക്ക് സർവ്വ സജ്ജം; കൊച്ചി ഷിപ്പയാർഡിൽ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കുന്നു; 9,805 കോടി രൂപയുടെ കരാറിൽ ഒപ്പ് വച്ചു

രാമക്ഷേത്രത്തിനായി ശേഖരിച്ചത് അരക്കോടി രൂപ : ഈ പതിനൊന്നുകാരിയെ ബേട്ടി ബച്ചാവോ ബ്രാൻഡ് അംബാസഡറാക്കാൻ ശുപാർശ ചെയ്തത് മൂന്ന് മുഖ്യമന്ത്രിമാരും , ഇന്ത്യൻ സൈന്യത്തലവനും

രാമക്ഷേത്രത്തിനായി ശേഖരിച്ചത് അരക്കോടി രൂപ : ഈ പതിനൊന്നുകാരിയെ ബേട്ടി ബച്ചാവോ ബ്രാൻഡ് അംബാസഡറാക്കാൻ ശുപാർശ ചെയ്തത് മൂന്ന് മുഖ്യമന്ത്രിമാരും , ഇന്ത്യൻ സൈന്യത്തലവനും

സൂര്യനെ വെല്ലും സൂര്യകാന്തി! നാട്ടുവരമ്പുകളും കവുങ്ങുപാലങ്ങളും താണ്ടിയെത്തുന്നത് ആയിരങ്ങൾ

സൂര്യനെ വെല്ലും സൂര്യകാന്തി! നാട്ടുവരമ്പുകളും കവുങ്ങുപാലങ്ങളും താണ്ടിയെത്തുന്നത് ആയിരങ്ങൾ

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു; ആ കാലത്തു നിന്നും കേരളം ഇന്ന് മാറി; സന്തോഷിക്കാൻ കഴിയാത്തവർ പ്രത്യേക മനസ്ഥിതിയുള്ളവരെന്ന് മുഖ്യമന്ത്രി

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു; ആ കാലത്തു നിന്നും കേരളം ഇന്ന് മാറി; സന്തോഷിക്കാൻ കഴിയാത്തവർ പ്രത്യേക മനസ്ഥിതിയുള്ളവരെന്ന് മുഖ്യമന്ത്രി

ഡൽഹിയിൽ ബുൾഡോസർ പ്രയോഗം; ദർഗ ഇടിച്ചുനിരത്തി പിഡബ്ല്യൂഡി

ഡൽഹിയിൽ ബുൾഡോസർ പ്രയോഗം; ദർഗ ഇടിച്ചുനിരത്തി പിഡബ്ല്യൂഡി

ഇന്ത്യൻ പ്രതിരോധ മേഖയിലെ കയറ്റുമതി പ്രശംസീനിയം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ പ്രതിരോധ മേഖയിലെ കയറ്റുമതി പ്രശംസീനിയം; പ്രധാനമന്ത്രി നരേന്ദ്ര മോദി

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നരേൻ-മീരജാസ്മിൻ ചിത്രം അണിയറയിൽ

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നരേൻ-മീരജാസ്മിൻ ചിത്രം അണിയറയിൽ

‘അസാമാന്യ ധൈര്യം’: മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് 10 വയസ്സുകാരൻ; ഒരു ലക്ഷം രൂപ നൽകി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

‘അസാമാന്യ ധൈര്യം’: മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് 10 വയസ്സുകാരൻ; ഒരു ലക്ഷം രൂപ നൽകി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies