നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും ആദ്യ ഗുജറാത്തി ചിത്രം പണിപ്പുരയിൽ റെഡി; 'റൗഡി പിക്‌ചേഴ്‌സി'ന്റെ 'ശുഭ് യാത്ര' അടുത്തമാസം തിയേറ്ററുകളിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും ആദ്യ ഗുജറാത്തി ചിത്രം പണിപ്പുരയിൽ റെഡി; ‘റൗഡി പിക്‌ചേഴ്‌സി’ന്റെ ‘ശുഭ് യാത്ര’ അടുത്തമാസം തിയേറ്ററുകളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2023, 05:33 pm IST
Facebook
Twitter
WhatsAppTelegram

ആദ്യ ഗുജറാത്തി ചിത്രവുമായി നയൻതാരയും വിഗ്നേഷ് ശിവനുമെത്തുന്നു. പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇരുവരുടെയും നിർമ്മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സ്. ഗുജറാത്തി ചിത്രമായ ‘ശുഭ് യാത്ര’യുടെ പ്രഖ്യാപനമാണ് കമ്പനി നടത്തിയിരിക്കുന്നത്.

തമിഴ് സിനിമകളിൽ തിളക്കമാർന്ന വിജയം സംഭാവന ചെയ്തിട്ടുള്ള റൗഡി പിക്‌ചേഴ്‌സിന്റെ മറ്റ് ഭാഷകളിലേക്കുമുള്ള ആദ്യ ചുവട് വയ്പ്പാണ് ശുഭ്‌യാത്ര. ഏപ്രിൽ 28-ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

മനീഷ് സൈനിയുടെ സംവിധാനത്തിലാണ് ചിത്രം അരങ്ങേറുക. മൽഹർ തക്കർ, മോണാൽ ഗുജ്ജാർ, ദർശൻ ജരിവല്ല, ഹിതു കനോഡിയ, അർച്ചൻ ത്രിവേദി, ഹെമിൻ ത്രിവേദി, മഗൻ ലുഹാർ, സുനിൽ വിശ്രാണി, ജയ് ഭട്ട് എന്നിവരാണ് ചിത്രത്തിൽ മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

നയൻതാരയെ നായിക വേഷത്തിൽ അവതരിപ്പിച്ച് വിഗ്നേഷ് ശിവന്റെ സംവിധാനത്തിൽ അരങ്ങേറിയ ചിത്രമായ ‘നാനും റൗഡി താൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് റൗഡി പിക്‌ചേഴ്‌സ് എന്ന പേരിൽ ഇരുവരും നിർമ്മാണ കമ്പനി ആരംഭിക്കുന്നത്. നെട്രിക്കൺ, കൂഴാങ്കൽ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളും നിർമ്മിച്ചത് ഈ ബാനറിലാണ്.

 

Tags: entertainmentmovie
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies