സീറ്റിനെ ചൊല്ലി ജീവനക്കാർ തമ്മിൽ വാക് പോര്; വിമാനം വൈകിയത് ഒരു മണിക്കൂർ: ഒടുവിൽ ക്ഷമാപണവുമായി വിമാനക്കമ്പനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സീറ്റിനെ ചൊല്ലി ജീവനക്കാർ തമ്മിൽ വാക് പോര്; വിമാനം വൈകിയത് ഒരു മണിക്കൂർ: ഒടുവിൽ ക്ഷമാപണവുമായി വിമാനക്കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2023, 10:11 pm IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ: സീറ്റിനെ ചൊല്ലി ഫ്ലൈറ്റ് അറ്റൻഡർമാർ തമ്മിൽ വഴക്കായതിനെ തുടർന്ന് വിമാനം പുറപ്പെടാൻ വൈകി. ലോസ് ആഞ്ചലസിൽ നിന്ന് ഹൂസ്റ്റണിലേക്കുള്ള സ്കൈവെസ്റ്റ് വിമാനമാണ് വൈകിയത്. മാർച്ച് 12-ന് നടന്ന സംഭവം സമൂഹമാദ്ധ്യമത്തിൽ ഒരാൾ പങ്കുവെച്ചതോടെയാണ് പുറം ലോകം അറിഞ്ഞത്.

വിമാനത്തിലെ യാത്രക്കാരി തന്റെ ഭർത്താവിനടുത്തുള്ള സീറ്റിൽ ഇരിക്കാൻ ആ​ഗ്രഹിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. തന്റെ ഭർത്താവിനോടൊപ്പം ഇരിക്കാൻ വേണ്ടി ഫസ്റ്റ് ക്ലാസ് കമ്പാർട്ട്മെന്റിലെ ഒരു യാത്രക്കാരി തനിക്ക് അനുവദിച്ച സീറ്റിനു പകരം
എക്കണോമിക് ക്ലാസിലെ ഒരാളുമായി സീറ്റു മാറാൻ കഴിയുമോ എന്ന് അഭ്യർത്ഥിച്ചു.
യാത്രക്കാരിയുടെ ഈ അഭ്യർത്ഥന വിമാനത്തിലെ ഒരു പുരുഷ ഫ്ലൈറ്റ് അറ്റൻഡർ അംഗീകരിച്ചെങ്കിലും ഇയാളുടെ സഹപ്രവർത്തകയായിരുന്ന ജീവനക്കാരി ഇതിന് തയ്യാറായിരുന്നില്ല. ‌‌

യുവതി ഉന്നയിക്കുന്ന ആവശ്യം വിമാനത്തിലെ നിയമങ്ങൾക്ക് എതിരാണെന്നായിരുന്നു ജീവനക്കാരിയുടെ വാദം. തുടർന്ന് ഒരു മണിക്കൂറോളം പുരുഷ ഫ്ലൈറ്റ് അറ്റൻഡറും ജീവനക്കാരിയും തമ്മിൽ വാക്ക് തർക്കമായി. ഇതിനിടയിൽ പുരുഷ ഫ്ലൈറ്റ് അറ്റൻഡർ സഹപ്രവർത്തകയോട് നിയമങ്ങളെ കുറിച്ച് ആക്രോശിച്ച് സംസാരിച്ചു. ജീവനക്കാരി കരയാനും തുടങ്ങി. സ്ഥിതി​ഗതികൾ വഷളായതോടെ മറ്റ് ജീവനക്കാരും സംഭവത്തിൽ ഇടപ്പെട്ടു. ശേഷം രണ്ടു ജീവനക്കാരെയും ഒഴിവാക്കുകയും ഇവർക്ക് പകരം മറ്റൊരാൾ ജോലിയിൽ പ്രവേശിച്ചതിന് ശേഷം വിമാനം പുറപ്പെടുകയുമായിരുന്നു.

സംഭവം വിവാദമായതോടെ വിഷയത്തിൽ സ്കൈവെസ്റ്റ് വിമാനകമ്പനി പ്രതികരണവുമായി രം​ഗത്ത് എത്തി. തങ്ങളുടെ ജീവനക്കാരുടെ മോശം ഇടപെടലിൽ എയർലൈൻ ഖേദം പ്രകടിപ്പിക്കുകയും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുകയും ചെയ്തു.

Tags: flightflight delay
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies