ട്വിറ്ററിൽ ഇനി ടൂ ഫാക്ടർ ഒതന്റിക്കേഷനും ഫ്രീയല്ല; സേവനം ബ്ലൂ വരിക്കാർക്ക് മാത്രം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്വിറ്ററിൽ ഇനി ടൂ ഫാക്ടർ ഒതന്റിക്കേഷനും ഫ്രീയല്ല; സേവനം ബ്ലൂ വരിക്കാർക്ക് മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2023, 10:53 pm IST
FacebookTwitterWhatsAppTelegram

ട്വിറ്ററിന്റെ പ്രധാന സുരക്ഷ സംവിധാനങ്ങളിലൊന്നായ ടൂ ഫാക്ടർ ഒതന്റിക്കേഷൻ ലഭ്യമാകുന്നതിനും ഇനി മുതൽ ഉപഭോക്താക്കൾ പണം നൽകണം. ട്വിറ്ററിൽ ഇൻബിൽറ്റ് ആയി നൽകുന്ന എസ്എംഎസ് വഴി ലഭ്യമാകുന്ന ടൂ ഫാക്ടർ ഒതന്റിക്കേഷൻ സേവനത്തിനാണ് ഇനി പണം അടയ്‌ക്കേണ്ടി വരിക. മാർച്ച് 20-മുതലാണ് ഈ മാറ്റം നിലവിൽ വരുക എന്നാണ് കമ്പനി അധികൃതർ അറിയിച്ചത്.

ട്വിറ്ററിലെ സബ്‌സ്‌ക്രിപ്ഷൻ സേവനമായ ട്വിറ്റർ ബ്ലൂവിന്റെ വരിക്കാർക്ക് മാത്രമാവും ഉപയോക്താവിന്റെ അക്കൗണ്ടിന് അധിക സുരക്ഷയൊരുക്കുന്ന ടൂ ഫാക്ടർ ഒതന്റിഫിക്കേഷൻ സേവനം ലഭ്യമാവുക. കൂടാതെ പുതിയൊരു ഉപകരണത്തിൽ ട്വിറ്റർ ലോഗിൻ ചെയ്യുകയാണെങ്കിൽ ഉപഭോക്താവിന്റെ ഫോണിൽ ഒരു വേരിഫിക്കേഷൻ കോഡ് എസ്എംഎസ് ആയി ലഭിക്കും. ഈ കോഡ് നിർദ്ദിഷ്ട ഇടത്ത് നൽകിയാൽ മാത്രമേ അക്കൗണ്ട് ലോഗിൻ ചെയ്ത് ഉപയോഗിക്കുവാൻ സാധിക്കൂ. യൂസർ നെയിമും പാസ്‌വേർഡും ഉപയോഗിച്ച് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്.

എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം ട്വിറ്റർ ബ്ലൂ വരിക്കാർക്ക് മാത്രമാകും ഇനി മുതൽ സേവനം ലഭ്യമാകുക എന്നാണ് കമ്പനിയുടെ അറിയിപ്പ്. ടെക്സ്റ്റ് മെസ്സേജ് വഴി ലഭ്യമാകുന്ന വേരിഫിക്കേഷൻ സംവിധാനം മാർച്ച് 20-മുതൽ ഓട്ടോമാറ്റിക് ആയി ഓഫ് ആകും.
എന്നാൽ ഉപയോക്താവിന്റെ അക്കൗണ്ടിൽ നിന്നും ഫോൺനമ്പർ നീക്കം ചെയ്തിട്ടില്ല എന്നും ട്വിറ്റർ അറിയിച്ചു.

 

Tags: techBlue tick
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies