വർക്ക് ഫ്രം ഹോം ജോലിയെന്ന് വാഗ്ദാനം; തട്ടിപ്പിനിരയായ യുവാവിന് നഷ്ടപ്പെട്ടത് 9 ലക്ഷം ; രണ്ട്‌പേർ അറസ്റ്റിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വർക്ക് ഫ്രം ഹോം ജോലിയെന്ന് വാഗ്ദാനം; തട്ടിപ്പിനിരയായ യുവാവിന് നഷ്ടപ്പെട്ടത് 9 ലക്ഷം ; രണ്ട്‌പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2023, 11:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വർക്ക് ഫ്രം ഹോം രീതിയിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി ആളുകളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ ബെനിഫിഷ്യറി ബാങ്ക് അക്കൗണ്ട് ഉടമയും കൂട്ടാളിയും അറസ്റ്റിൽ. ഡൽഹി പിതാംപുര സ്വദേശിയായ ഹരിൻ ബൻസാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളായ അങ്കിത് (30), സുധീർ കുമാർ (45) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇരുവരും ചേർന്ന് ഒൻപത് ലക്ഷം രൂപയാണ് ഇയാളുടെ കയ്യിൽ നിന്ന് തട്ടിയെടുത്തത്.

”വീട്ടിലിരുന്ന് പണം സമ്പാദിക്കാം” എന്ന ഇൻസ്റ്റഗ്രാം പോസ്റ്റ് കണ്ട് സമീപിച്ചവരിൽ നിന്നാണ് പ്രതികൾ തന്ത്രപൂർവ്വം പണം തട്ടിയത്. പരാതിക്കാരനും സമാന രീതിയിലാണ് തട്ടിപ്പിന് ഇരയായത്. ഒരു വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ നമ്പർ ആവശ്യപ്പെടുകയും അതുവഴി ജോലി ലഭിച്ചതായി ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. വർക്ക് ഫ്രം ഹോമിന്റെ ഭാഗമായി ചില ജോലികൾ ചെയ്യാൻ അവരെ നിർദേശിക്കുന്നു. ഇതിന് പിന്നാലെ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും. ഇത് തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നത്. ജോലി കിട്ടിയെന്ന് വിശ്വസിച്ച യുവാക്കൾ പണം നിക്ഷേപിക്കുന്നു. ഇവരിൽ നിന്ന് കൂടുതൽ പണം തട്ടിയെടുക്കാനായി ആദ്യം നിക്ഷേപിച്ച തുക അവർക്ക് തന്നെ തിരികെ നൽകി വിശ്വാസ്യത പിടിച്ചുപറ്റുന്നു. ശേഷം രണ്ടാമത് വലിയ തുക നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നു. ഇത് ചെയ്തവരാണ് തട്ടിപ്പിന് ഇരയായത്. കേസിലെ പരാതിക്കാരനായ ഹരിൻ ബൻസാൽ രണ്ടാമതായി നിക്ഷേപിച്ച 9,32000 രൂപയാണ് നഷ്ടപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.

പ്രതികളുടെ അക്കൗണ്ടിൽ നിന്ന് 64 ലക്ഷം രൂപ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർ നടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Tags: DelhiTWO ARRESTED
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies