ആരോഗ്യമേഖലയിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ദേശീയ രൂപരേഖ രൂപീകരിക്കും: വിനോദസഞ്ചാര വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആരോഗ്യമേഖലയിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ദേശീയ രൂപരേഖ രൂപീകരിക്കും: വിനോദസഞ്ചാര വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 07:08 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് ആരോഗ്യമേഖലയിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ രൂപരേഖയും റോഡ്മാപ്പും രൂപീകരിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡി. ഇന്ത്യയ്‌ക്ക് ഒരു ആരോഗ്യ- വിനോദസഞ്ചാരത്തിനുള്ള ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുക, ഓൺലൈൻ മെഡിക്കൽ വാല്യൂ ട്രാവൽ (എംവിടി) പോർട്ടൽ സ്ഥാപിച്ച് ഡിജിറ്റലൈസേഷൻ പ്രാപ്തമാക്കുക, ആരോഗ്യ മൂല്യമുള്ള യാത്രയെ പ്രോത്സാഹിപ്പിക്കുക തുടങ്ങി നിരവധി കാര്യങ്ങളാണ് മന്ത്രാലയം ലക്ഷ്യം വെയ്‌ക്കുന്നത്. ശാരീരികമോ മാനസികമോ ആത്മീയമോ ആയ പ്രവർത്തനങ്ങളിലൂടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള യാത്രയാണ് ആരോഗ്യ ടൂറിസം(വെൽനെസ്സ് ടൂറിസം).

2016 നവംബർ 30-ന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ഇ-ടൂറിസ്റ്റ് വിസ പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവന്നതെന്നും ഇ-ടൂറിസ്റ്റ് വിസ പദ്ധതി ഇ-വിസ സ്‌കീം എന്നാക്കി മാറ്റിയെന്നും നിലവിൽ ഇ-മെഡിക്കൽ വിസയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇ-വിസയുടെ കൂടെ ഇ-മെഡിക്കൽ അറ്റൻഡന്റ് വിസയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ലോക്‌സഭയിലാണ് കിഷൻ റെഡ്ഡി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അതേസമയം ശിവഗിരി തീർത്ഥാടന സർക്ക്യൂട്ടിൽ ഉൾപ്പെടുത്തി വിനോദസഞ്ചാര വികസനത്തിനായി പ്രഖ്യാപിച്ച 66.43 കോടിയിൽ ഇതുവരെ 15.57 കോടി രൂപ അനുവദിച്ചെന്ന് കിഷൻ റെഡ്ഡി ലോക്സഭയിൽ അറിയിച്ചു. മാത്രമല്ല മറീന കം പോർട്ട് മാതൃകയിൽ ആലപ്പുഴ തുറമുഖത്തെ വികസിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം ലഭിക്കുന്ന ഉടൻ, സഹായം ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags: G Kishan ReddyHealth
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies