മുംബെെ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ജപ്പാൻ്റെ സഹായം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുംബെെ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ജപ്പാന്റെ സഹായം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 11:32 am IST
Japanese PM , PM Modi

Japanese PM , PM Modi

Facebook
Twitter
WhatsAppTelegram

 

ന്യൂഡൽഹി : ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഇന്ത്യയിൽ പര്യടനം നടത്തുകയാണ്. ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായാണ് കിഷിദ ഇന്ത്യയിൽ എത്തിയത്. തുടർന്ന് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടന്നു. ജപ്പാനും ഇന്ത്യയും തമ്മിലുള്ളബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള ചുവടുവയ്പായാണ് അദ്ദേഹത്തിന്റെ സന്ദർശനത്തെ വിലയിരുത്തുന്നത്.

കിഷിദയും മോദിയും തമ്മിലുള്ള കൂടിക്കാഴ്‌ച്ചയുടെ ഭാഗമായി ഇന്നലെ നിർണ്ണായക കരാർ ഒപ്പിട്ടു. മുംബെെ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിൻ പദ്ധതിക്കായി ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയിൽ (ജെ.ഐ.സി.എ) നിന്നുള്ള സഹായത്തിനുള്ള കരാർ ഇന്ത്യയും ജപ്പാനും ഒപ്പിട്ടു. ഇന്ത്യയിൽ ജപ്പാൻ ഭാഷാ പഠനം പ്രോത്സാഹിപ്പിക്കാനുള്ള സഹകരണ പദ്ധതിക്കുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പിട്ടിരുന്നു. 1,10,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 88,000 കോടി രൂപയാണ് ജപ്പാൻ നൽകുന്നത്. 0.1ശതമാനം പലിശയിൽ 50 വർഷമാണ് തിരിച്ചടവ് കാലാവധി.

അതേസമയം കൂടികാഴ്‌ച്ചയിൽ ശ്രദ്ധനേടിയത് ഫ്യൂമിയോ കിഷിദയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രസകരമായ ചിത്രങ്ങളാണ്. ഇരു നേതാക്കളും തമ്മിലുള്ള ഉന്നതതല ചർച്ചകൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കിഷിദയും ഡൽഹിയിലെ ബുദ്ധ ജയന്തി പാർക്കിലെ ബാൽ ബോധി വൃക്ഷത്തിന് സമീപം ചർച്ച നടത്തി. തുടർ‌ന്ന്ഗോൾഗാപാനിയും (പാനിപൂരി) ലസ്സിയും ആസ്വദിച്ചു കഴിക്കുന്ന ഇരുനേതാക്കളുടെയും ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വെെറലായിരുന്നു. കഴിഞ്ഞ ദിവസം മോദി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്‌ക്ക് കഡംവുഡ് ജാലി പെട്ടിയിൽ കർണാടകയിൽ നിന്നുള്ള ചന്ദനത്തിൽ നിർമ്മിച്ച ബുദ്ധ പ്രതിമ സമ്മാനിച്ചിരുന്നു.

ഇന്ത്യ-ജപ്പാൻ പങ്കാളിത്തം വിപൂലീകരിക്കുന്നതിനായാണ് നരേന്ദ്രമോദിയുമായി ചർച്ചകൾ നടത്തിയതെന്ന് ഫ്യുമിയോ കിഷിദ പറഞ്ഞു. ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഊർജ്ജ സംരക്ഷണം തുടങ്ങിയവയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഇത് രണ്ടാം തവണയാണ് ഫ്യുമിയോ കിഷിദ ഇന്ത്യ സന്ദർശിക്കുന്നത്. ഇത്തവണത്തെ ജി7 ഉച്ചകോടിയുടെ അദ്ധ്യക്ഷത വഹിക്കുന്നത് ജപ്പാനാണ്. ഹിരോഷിമയിൽ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫ്യുമിയോ കിഷിദ ക്ഷണിച്ചു.

Tags: Narendra Modifumio kishidaJapanese PM
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies