'കണ്ണുകൾക്ക് വിരുന്നൊരുക്കി ഉദ്യാനം സന്ദർശകർക്കായി തുറന്നിരിക്കുന്നു' ; ശ്രീനഗറിലെ ടുലിപ് ഉദ്യാനത്തിന്റെ മനംകവരുന്ന ചിത്രങ്ങൾ പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കണ്ണുകൾക്ക് വിരുന്നൊരുക്കി ഉദ്യാനം സന്ദർശകർക്കായി തുറന്നിരിക്കുന്നു’ ; ശ്രീനഗറിലെ ടുലിപ് ഉദ്യാനത്തിന്റെ മനംകവരുന്ന ചിത്രങ്ങൾ പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 01:38 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗറിപ്പോൾ ടുലിപ് പുഷ്പങ്ങളുടെ റാണിയാണ്. അടുത്തിടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഉദ്യാനം സന്ദർശകർക്കായി തുറന്നുകൊടുത്തത്. ദാൽ തടാകത്തിനും സബർവാൻ പർവ്വതനിരയ്‌ക്കും ഇടയിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്. ഏകദേശം 15 ലക്ഷത്തോളം പുഷ്പങ്ങളാണ് ഉദ്യാനത്തിലുള്ളത്. ഉദ്യാനത്തിന്റെ മനം കുളിർപ്പിക്കുന്ന ചിത്രങ്ങളാണ് ഐഎസ് ഉദ്യോഗസ്ഥയായ സലോനി റായി പങ്കുവെച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് മനോഹര ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ‘ കണ്ണുകൾക്ക് വിരുന്നൊരുക്കി ശ്രീനഗറിലെ ടുലിപ് ഉദ്യാനം സന്ദർശകർക്കായി തുറന്നിരിക്കുന്നു’ -എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചത്.

നിരവധി പേരാണ് പോസ്റ്റിന് കമന്റുമായെത്തിയത്. ഏറ്റവും മികച്ച ചിത്രങ്ങൾ പതിയുന്നത് നയനങ്ങളിലാണ്, അത്തരം കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കുന്നത് വഴി മനസിന് കുളിർമയും സമാധാനവും സന്തോഷവും ലഭിക്കുന്നു എന്നാണ് ഒരാൾ കമന്റ് ചെയ്തത്. വശ്യമനോഹരിയാണ് ശ്രീനഗറിലെ ഉദ്യാനമെന്നാണ് മറ്റൊരാൾ കുറിച്ചത്.

Tulip Garden in Srinagar is now open for tourists and is absolutely a treat to the eyes! 🌷🌸 pic.twitter.com/NFzpGWfcTr

— Saloni Rai IAS (@rai_saloni) March 20, 2023

2021 മാർച്ച് 25-നാണ് ലെഫ്റ്റനന്റ് ഉപദേഷ്ടാവ് ബസീർ അഹമ്മദ് ഖാൻ ഔദ്യോഗികമായി ഉദ്യാനം സന്ദർശകർക്കായി തുറന്നുകൊടുത്തത്. ആദ്യത്തെ അഞ്ച് ദിവസം കൊണ്ട് തന്നെ 50,000 സന്ദർശകരെയാണ് ടുലിപ്പ് ഉദ്യാനം വരവേറ്റത്. ഇത്തവണ ഒരു ദശലക്ഷത്തിലധികം പൂക്കളാണ് വിടർന്നിട്ടുള്ളത്. ഒരു മാസം മാത്രമാണ് ഉദ്യാനത്തിലേക്ക് പ്രവേശനം അനുവദിക്കുക.

Tags: srinagartulip garden
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies