ഞാൻ മരിച്ചിട്ടില്ല, സാമൂഹ മാദ്ധ്യമങ്ങൾ എന്നെ കൊന്നു; വ്യാജ പ്രചരണത്തിന് നേരെ തെലുങ്ക് നടൻ കൊട്ട ശ്രീനിവാസ റാവു
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഞാൻ മരിച്ചിട്ടില്ല, സാമൂഹ മാദ്ധ്യമങ്ങൾ എന്നെ കൊന്നു; വ്യാജ പ്രചരണത്തിന് നേരെ തെലുങ്ക് നടൻ കൊട്ട ശ്രീനിവാസ റാവു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 04:57 pm IST
Facebook
Twitter
WhatsAppTelegram

താൻ മരിച്ചെന്ന തരത്തിൽ പരക്കുന്ന വ്യാജ പ്രചരണങ്ങൾക്ക് നേരെ പ്രതികരിച്ച് തെന്നിന്ത്യൻ പ്രതിനായകൻ കൊട്ട ശ്രീനിവാസ റാവു. പല ഓൺലൈൻ മാദ്ധ്യമങ്ങളും യൂടൂബ് ചാനലുകളും കോട്ട ശ്രീനിവാസ റാവു മരിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം തന്നെ രംഗത്തെത്തിയത്.

താൻ മരിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും താൻ ആരോഗ്യവാൻ ആണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ തന്നെ കൊന്നുവെന്നും തന്റെ മരണത്തെക്കുറിച്ചുള്ള കിംവദന്തികൾ വിശ്വസിക്കരുതെന്നും നടൻ കൂട്ടിച്ചേർത്തു. തന്റെ മരണത്തെക്കുറിച്ചുള്ള കിംവദന്തികളെ ‘നിർഭാഗ്യകരം’ എന്നാണ് താരം വിശേഷിപ്പിച്ചത്. വ്യാജ വാർത്തക്കെതിരെ താരം ഒരു വീഡിയോയിലൂടെയാണ് പ്രതികരിച്ചത്.

കിംവദന്തികൾ പ്രചരിപ്പിക്കുന്നവർ ആരുടെയും ജീവിതം വച്ചു കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ ജനങ്ങൾ തന്നെ മുന്നിട്ടെത്തി ഒരു പാഠം പഠിപ്പിക്കണമെന്നും ശ്രീനിവാസ റാവു പറഞ്ഞു. തന്റെ മരണത്തെക്കുറിച്ചുള്ള വ്യാജവാർത്തകളെ ‘നിർഭാഗ്യകരം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മരണ വാർത്ത അറിഞ്ഞ് വരുന്ന പ്രധാന വ്യക്തികൾക്ക് സുരക്ഷയൊരുക്കാൻ പത്ത് പോലീസുകാർ ശ്രീനിവാസ റാവുവിന്റെ വീട്ടിലെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വ്യാജ മരണവാർത്തകൾ ഒഴിവാക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് താൻ പോലീസുകാരോട് അഭ്യർത്ഥിച്ചെന്നും അദ്ദേഹം പറഞ്ഞു.

നാളെ ഉഗാദി ആഘോഷത്തിന്റെ തിരക്കിലായിരി താനെന്നും, ആ സമയത്ത് മരണ വാർത്തയറിഞ്ഞ് നിരവധി ഫോൺ കോളുകൾ വന്നെന്നും അദ്ദേഹം പറഞ്ഞു. ഈ കോളുകൾ തന്നെ വല്ലാതെ അസ്വസ്ഥമാക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്റെ സ്ഥാനത്ത് പ്രായമായ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ, അവരുടെ ഹൃദയമിടിപ്പ് നിലക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് പ്രശസ്തിയും പണവും സമ്പാദിക്കാൻ നിരവധി മാർഗങ്ങളുണ്ട് അതിനു വേണ്ടി ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

700ലധികം സിനിമകളിൽ കൊട്ട ശ്രീനിവാസ റാവു അഭിനയിച്ചിട്ടുണ്ട്. കൂടുതലും സ്വഭാവ നടന്റെ വേഷമായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. 1978ൽ ‘പ്രണം ഖരീദു’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. തമിഴ്, ഹിന്ദി, മലയാളം, കന്നഡ സിനിമകളുടെ ഭാഗമായിട്ടുണ്ട്.
സ്വഭാവ നടൻ അഭിനയിച്ചിട്ടുണ്ട്. 1978ൽ ‘പ്രണം ഖരീദു’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ചില തമിഴ്, ഹിന്ദി, മലയാളം, കന്നഡ സിനിമകളുടെ ഭാഗമായിട്ടുണ്ട്. 1990-കളിൽ ബിജെപിയിൽ ചേർന്ന് രാഷ്‌ട്രീയ പ്രവർത്തനങ്ങൾ ആരംഭിച്ച അദ്ദേഹം 1999-ൽ വിജയവാഡ ഈസ്റ്റിൽ നിന്ന് ആന്ധ്രപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2015-ൽ പത്മശ്രീ പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചു

 

Tags: fake news
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് തോല്‍വി; സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയക്കെതിരെ ജയം അനിവാര്യം

മയക്കുമരുന്നിനെതിരെ സമൂഹം ഒന്നിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും പോലീസും കൈകോർക്കണം: ആർഎസ്എസ് സമന്വയ ബൈഠക്

സ്റ്റാര്‍ക്ക് കൊടുങ്കാറ്റില്‍ ബംഗ്ലാദേശ് 64ന് പുറത്ത്; മക്കെയില്‍ ഓസ്‌ട്രേലിയയുടെ ശക്തമായ തിരിച്ചുവരവ്

ഡയമണ്ട് ലീഗില്‍ നീരജിന് വെള്ളി; സ്വര്‍ണം നഷ്ടമായത് 9 സെന്റീമീറ്ററില്‍

പാകിസ്താനിൽ ജനിച്ച USCIRF ചെയർമാൻ!! ആർഎസ്എസിനെ ഉപരോധിക്കണമെന്ന ശുപാർശയിൽ അതിശയിക്കാനില്ല; ശക്തമായ പ്രതികരണവുമായി ഇന്ത്യ

സംഭൽ കലാപമുണ്ടാക്കി ദുബായിലേക്ക് മുങ്ങി: മുഖ്യസൂത്രധാരൻ ഷാരിഖ് സത്തയ്‌ക്കെതിരെ ഇൻ്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്

അമ്മയുടെയും സഹോദരിയുടെയും കൺമുന്നിൽ, ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ അപകടം; നിയമവിദ്യാർഥിനിയുടെ പാദം അറ്റു

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി: ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും കരാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies