വടക്കു ഭാഗത്താണോ നിങ്ങളുടെ പൂജാമുറി; എങ്കിൽ തീർച്ചയായും ഇത് വായിക്കണം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

വടക്കു ഭാഗത്താണോ നിങ്ങളുടെ പൂജാമുറി; എങ്കിൽ തീർച്ചയായും ഇത് വായിക്കണം

നിങ്ങളുടെ വീട്ടിൽ പൂജാമുറിയുണ്ടോ; ഉണ്ടെങ്കിൽ തീർച്ചയായും ഇത് വായിക്കണം എന്ന ലേഖനത്തിന്റെ നാലാം ഭാഗം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 06:27 pm IST
FacebookTwitterWhatsAppTelegram

 

ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ വീട്ടിൽ പൂജാമുറിയുണ്ടോ; ഉണ്ടെങ്കിൽ തീർച്ചയായും ഇത് വായിക്കണം
https://janamtv.com/80661456/

ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
തെക്ക് കിഴക്കേ ദിക്കിൽ പൂജാമുറി വെക്കാമോ
https://janamtv.com/80664220/

ഈ ലേഖനത്തിന്റെ മൂന്നാം ഭാഗംവായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
പൂജാമുറി വീടിന്റെ ഏതു ദിക്കിൽ ക്രമീകരിക്കണം; തെക്ക്, തെക്കു പടിഞ്ഞാറ്, വടക്ക് കിഴക്ക്, കിഴക്ക്, പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിക്കുകളിൽ പൂജാമുറി വന്നാൽ.
https://janamtv.com/80668297/

പല ആചാര്യന്മാരും വടക്ക് പൂജാമുറിയോട് വിയോജിക്കുന്നവരാണ്; കാരണം ദൈവങ്ങളുടെ ചിത്രങ്ങളും പ്രതിമകളും തെക്കോട്ട് തിരിഞ്ഞിരിക്കുന്നതിനാല്‍ അത് അശുഭമായി കണക്കാക്കപ്പെടുന്നു.വടക്കേ പൂജാമുറി ഒരു തരം മാനസീക വിഭ്രാന്തി സൃഷ്ടിക്കുമെന്നാണ് പ്രായോഗീകമായ അനുഭവങ്ങളില്‍ നിന്നും കണ്ടു വരുന്നത്. വീട്ടിലുളളവര്‍ യഥാര്‍ത്ഥ ആത്മീയതയില്‍ നിന്നും വിടുതല്‍ നേടി ഭൗതീക സുഖത്തിൽ ആകൃഷ്ടരാവുകയും അതിലുപരി ഇവര്‍ ആത്മീയതയെ അവരുടെ കാര്യം കാണാനുളള കുറുക്കു വഴിയായി ഉപയോഗിക്കുകയും ചെയ്യും. ആത്മീയത ഒരു മറയായി ഉപയോഗിച്ച് വ്യക്തി തന്‍റെ യഥാര്‍ത്ഥ ജീവിതവും സ്വഭാവവും മറ്റുളളവരെ അറിയിക്കാതെ മുന്നോട്ട് പോകുന്നതാണ് പല സന്ദര്‍ഭങ്ങളിലും സംഭവിക്കുന്നത്. അതായത് ഈ സാഹചര്യത്തിൽ മൊത്തത്തില്‍ ആദ്ധ്യാത്മീയതയുടെ അടിസ്ഥാന തത്വങ്ങള്‍ അവഗണിക്കപ്പെടുകയും ഇല്ലാതാവുകയും 100% ലൗകീക വിഷയങ്ങളില്‍ നിലയുറപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യും.

വാസ്തുവിദ്യയെ സംബന്ധിക്കുന്ന മുന്‍ തലമുറയിലെ ആചാര്യന്മാര്‍ വീടിന്‍റെ മധ്യത്തില്‍ പൂജാമുറി വയ്‌ക്കുന്നതിനെ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ ഈ സങ്കല്പം കൃത്യമായി വ്യാഖ്യാനിച്ചിട്ടില്ല, അല്ലെങ്കില്‍ വളരെ അവ്യക്തമായ വ്യാഖ്യാനമാണ് നല്‍കിയിട്ടുളളത് എന്നും പറയാം. മിക്ക ആചാര്യന്മാരുടെയും അഭിപ്രായത്തില്‍ മധ്യഭാഗത്ത് വിളക്കുകള്‍, പ്രതിമകള്‍, തുളസി നടാനുളള തുളസിത്തറ എന്നിവ സ്ഥാപിക്കുന്നതിനെ കുറിച്ച് അവ്യക്തത കണ്ടു വരുന്നു. കൃത്യമായി വ്യാഖ്യാനിച്ചിട്ടില്ല. വിശദീകരിച്ച് പറഞ്ഞിട്ടുമില്ല. മേല്‍ പറഞ്ഞവ എങ്ങിനെയാണ് പാലിക്കേണ്ടതെന്നോ അവയുടെ വിശുദ്ധി എപ്രകാരമാണ് നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കേണ്ടതെന്നോ പറയുന്നില്ല. ആധുനീക രീതി അല്ലെങ്കില്‍ ഗൃഹനിര്‍മ്മാണത്തിന്‍റെ ശാസ്ത്രീയവും അഭിനവവുമായ കാഴ്ചപ്പാട് മധ്യഭാഗം നടപ്പുര അഥവാ ഹാൾ ആയിട്ട് കണക്കാക്കുന്നു. ഈ സ്ഥലം പ്രാര്‍ത്ഥിക്കുന്നതിനും ധ്യാനിക്കുന്നതിനും മറ്റും ഉപയോഗിക്കാം. പഴയ വാസ്തു വിദഗ്‌ദ്ധരും പുതിയ ആചാര്യന്മാരും അത് നല്ലതോ മോശമോ എന്ന് വ്യക്തമാക്കിയിട്ടില്ല. മധ്യത്തിലെ പൂജാമുറിയെ സംബന്ധിച്ച ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.

സ്റ്റെയര്‍കേസിന് താഴെ, ബാത്‌റൂമുമായി ചുവർ പങ്കിടൽ ഒക്കെ പൂജാമുറി എന്ന ആശയത്തിൽ ഏറ്റവും മോശമായ ഫലം ഉളവാക്കുന്ന ഒന്നാണ്. എല്ലാം കൊണ്ടും ദുരിതം ആയിരിക്കും ഫലം. അല്ലെങ്കിൽ മുന്ജന്മ പുണ്യവും ജാതകത്തിൽ ബലവും ഒക്കെ ഉണ്ടായിരിക്കണം. അതും അല്ലെങ്കിൽ ഈ ദോഷത്തിന്റ പരിഹാരമായി മറ്റു രീതിയിലുള്ള വാസ്തു പരിഹാരങ്ങൾ ആ വീട്ടിൽ ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഉണ്ടാകാവുന്ന ദോഷഫലങ്ങൾ പറഞ്ഞു ഭീതി വിതക്കുന്നില്ല.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: vasthu
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies