കുട്ടികളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യങ്ങളിലൂടെ പ്രചരിപ്പിച്ചാൽ ഇനിമുതൽ പണി കിട്ടും; നിയമം നടപ്പിലാക്കാനൊരുങ്ങി ഫ്രഞ്ച് പാർലമെന്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുട്ടികളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യങ്ങളിലൂടെ പ്രചരിപ്പിച്ചാൽ ഇനിമുതൽ പണി കിട്ടും; നിയമം നടപ്പിലാക്കാനൊരുങ്ങി ഫ്രഞ്ച് പാർലമെന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 10:21 pm IST
Facebook
Twitter
WhatsAppTelegram

ഇന്റർനെറ്റിൽ കുട്ടികളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന നിയമത്തിന് അംഗീകാരം നൽകി ഫ്രഞ്ച് പാർലമെന്റ്. കുട്ടികളുടെ ചിത്രങ്ങൾ ഇനി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്നതിലാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പാർലമെന്റ് അംഗം ബ്രൂണോ സ്റ്റഡർ അവതരിപ്പിച്ച ബിൽ ഏകകണ്ഠമായാണ് ഫ്രഞ്ച് ദേശീയ അസംബ്ലി അംഗീകാരം നൽകി നടപ്പിലാക്കിയത്.

പുതിയ നിയമപ്രകാരം കുട്ടികളുടെ അനുമതിയില്ലാതെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയാണെങ്കിൽ അത് ശിക്ഷാർഹമായ കുറ്റകരമായാണ് കണക്കാക്കുക. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നതിന്റെ ഉത്തരവാദിത്വം രക്ഷിതാക്കൾക്കായിരിക്കുമെന്നും നിയമത്തിൽ പരാമർശിച്ചിട്ടുണ്ട്. നിയമം പൂർണ്ണമായും പ്രാബല്യത്തിൽ വരുന്നതിന് ഇനി സെനറ്റിന്റെ കൂടി അംഗീകാരം ആവശ്യമുണ്ട്. ഔദ്യോഗികമായി നിയമം പ്രാബല്യത്തിലാകുന്നതിന് മുമ്പ് തന്നെ പ്രസിഡന്റ് പരസ്യ വിളബരം നടത്തും.

മാതാപിതാക്കൾക്ക് കുട്ടികളുടെ ചിത്രങ്ങളിൽ സമ്പൂർണ്ണാവകാശമില്ലെന്ന് പഠിപ്പിക്കുക എന്നതാണ് നിയമത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നതെന്ന് ബ്രൂണോ സ്റ്റഡർ പറഞ്ഞു. ഫ്രാൻസിൽ 13 വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടേതായി ശരാശരി 13,000 ചിത്രങ്ങളാണ് ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നതെന്ന് നിയമം അവതരിപ്പിച്ചുകൊണ്ട് എംപി ചൂണ്ടിക്കാട്ടിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗപ്പെടുത്തുവാനുള്ള സാധ്യത ഏറെയാണ്.

കുട്ടികളുടെ അശ്ലീലചിത്രങ്ങളിൽ ഉപയോഗിക്കപ്പെടുന്ന 50 ശതമാനം ചിത്രങ്ങളും മാതാപിതാക്കൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചവയാണ്. ഇതിന്റെ പരിണിത ഫലമായി കുട്ടി വിവിധയിടങ്ങളിൽ വേട്ടയാടപ്പെടാനുള്ള സാഹചര്യവും ഏറെയാണെന്ന് ബ്രൂണോ സ്റ്റഡർ കൂട്ടിച്ചേർത്തു.

 

Tags: internet
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies