ഭാര്യയെ മയക്കുമരുന്ന് നൽകി ഉറക്കി , 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : രണ്ടാനച്ഛൻ മുസ്തഫ മിയാന് വധശിക്ഷ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയെ മയക്കുമരുന്ന് നൽകി ഉറക്കി , 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : രണ്ടാനച്ഛൻ മുസ്തഫ മിയാന് വധശിക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2023, 05:48 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ് : 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന് വധശിക്ഷ . ഗുജറാത്തിലെ ഖേഡ ജില്ലയിലെ നാദിയാദ് പോക്‌സോ കോടതിയാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മുസ്തഫ മിയാൻ എന്നയാൾക്ക് വധശിക്ഷ വിധിച്ചത്. ഇതോടൊപ്പം നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഖേഡ ജില്ലയിലെ മാതാർ താലൂക്കിൽ 2022 ജനുവരിയിലാണ് കേസ് രജിസ്റ്റർ ചെയ്തത് .

11 വയസ്സുള്ളപ്പോഴാണ് പെൺകുട്ടിയെ മുസ്തഫ ആദ്യമായി പീഡനത്തിനിരയാക്കിയത് . പിന്നീട് പീഡനം തുടർന്നു . പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് മുസ്തഫ കുട്ടിയെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.

2022 ജനുവരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൂന്ന് മാസം ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. വയറുവേദനയെ തുടർന്ന് മാതാവ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വ്യക്തമായത് . തുടർന്ന് കുട്ടി പീഡനവിവരം പറയുകയായിരുന്നു.

പിന്നാലെ മുസ്തഫക്കെതിരെ കുട്ടിയുടെ മാതാവ് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ 12 സാക്ഷികളും 44 രേഖകളും നദിയാട് പോക്‌സോ കോടതിയിൽ ഹാജരാക്കി. രണ്ടാനച്ഛൻ രാത്രിയിൽ അമ്മയ്‌ക്ക് മയക്കുമരുന്ന് നൽകാറുണ്ടെന്ന് പെൺകുട്ടി പോക്സോ കോടതിയിൽ മൊഴി നൽകി. ഇതിനുശേഷം അമ്മ ഗാഢനിദ്രയിൽ ആകുമ്പോൾ തന്നെ പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്നും കുട്ടി പറഞ്ഞു .

“ശരീരത്തിന് മുറിവേറ്റാൽ ഭേദമാകാൻ സാധ്യതയുണ്ട്, എന്നാൽ ലൈംഗികാതിക്രമം മൂലം ആത്മാവിനുണ്ടാകുന്ന മുറിവ് ഒരു മാനസിക മുദ്രയുടെ രൂപത്തിൽ ഇരയുടെ പക്കൽ അവശേഷിക്കുന്നു. അതിനാൽ, അനാവശ്യമായ എന്തെങ്കിലും ഈ കേസിൽ സൗമ്യത കാണിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യും. ഒരു കുട്ടിക്ക് മാതാപിതാക്കൾ ദൈവത്തെപ്പോലെയാണെന്നും കോടതി പറഞ്ഞു. ഒരു കുട്ടിയും അതിന്റെ അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം പവിത്രമായ ബന്ധമാണ്, എന്നാൽ ഇവിടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചത് പിതാവാണ്. അത് ബന്ധത്തിലെ കളങ്കമാണ്.” എന്നാണ് ശിക്ഷാവിധിയിൽ കോടതി ചൂണ്ടിക്കാട്ടുന്നത് .

 

 

Tags: Rapestep father
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies