കശ്മീർ ഭൂചലനം; സുരക്ഷിതരെന്ന് ലിയോയുടെ അണിയറ പ്രവർത്തകർ
Wednesday, May 31 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

കശ്മീർ ഭൂചലനം; സുരക്ഷിതരെന്ന് ലിയോയുടെ അണിയറ പ്രവർത്തകർ

Janam Web Desk by Janam Web Desk
Mar 22, 2023, 07:01 pm IST
A A

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങി വിജയ് നായകനാവുന്ന ചിത്രമാണ് ലിയോ. ജമ്മുകശ്മീരിൽ ചിത്രത്തിന്റെ ചിത്രീകരണം നടന്നുവരികയാണ്. ഇതിനിടെയാണ് അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിന്റെ തുടർ ചലനങ്ങൾ കശ്മീരിലും ഉണ്ടാവുന്നത്. ഭൂചലനം നേരിട്ട് അനുഭവിച്ചെന്ന് പറഞ്ഞിരിക്കുകയാണ് ലിയോയുടെ അണിയറപ്രവർത്തകർ.

ചിത്രത്തിന്റെ നിർമ്മാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഞങ്ങൾ സുരക്ഷിതരായിരിക്കുന്നുവെന്നാണ് ടീറ്റ് ചെയ്തത്. ചന്ദ്രമുഖി എന്ന ചിത്രത്തിലെ വടിവേലു അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറു വീഡിയോയും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ലിയോ ടീം ഭൂചലനം നേരിട്ടനുഭവിച്ചതിന്റെ പ്രതീതാത്മകമായ വിവരണമാണിതെന്നാണ് കരുതുന്നത്.

മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം വിജയിയും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. സഞ്ജയ് ദത്ത്, മിഷ്‌കൻ, ഗൗതം മേനോൻ, അർജുൻ, തൃഷ, പ്രിയ ആനന്ദ്, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിൽ മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് സഞ്ജയ് ദത്ത് സിനിമയിലേക്കെത്തുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് താരം എത്തുന്നത്. കെജിഎഫ് : ചാപ്റ്റർ 2-ന് ശേഷം സഞ്ജയ് ദത്ത് അഭിനയിക്കുന്ന തെന്നിന്ത്യൻ ചിത്രം കൂടിയാണ് ലിയോ.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: entertainmentmovieEarthquakevijayLeo
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഒളരി മദര്‍ ആശുപത്രിയിൽ തീ പിടിത്തം; ഏഴ് കുട്ടികളെയും ​ഗർഭിണികളെയും വേഗത്തില്‍ പുറത്തെത്തിച്ചു, ഒഴിവായത് വൻ അപകടം

Next Post

കളഞ്ഞു കിട്ടിയത് അമിതാഭ് ബച്ചന്റെ മേക്കപ്പ്മാന്റെ ഫോൺ; ഫോൺ അവകാശിക്ക് കൈമാറി മാതൃകയായി റെയിൽവേ പോട്ടർ

More News from this section

നേവിയിൽ അഗ്നിവീറാകാം; 1465 ഒഴിവ്; അപേക്ഷിക്കേണ്ടതിങ്ങനെ..

നേവിയിൽ അഗ്നിവീറാകാം; 1465 ഒഴിവ്; അപേക്ഷിക്കേണ്ടതിങ്ങനെ..

കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റയെ കൂടി തുറന്നുവിട്ടു

കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റയെ കൂടി തുറന്നുവിട്ടു

ലോക പുകയില വിരുദ്ധ ദിനം; ഒടിടി പ്ലാറ്റഫോമുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം; ആഗോള തലത്തിൽ മാതൃക സൃഷ്ടിക്കാൻ ഇന്ത്യ

ലോക പുകയില വിരുദ്ധ ദിനം; ഒടിടി പ്ലാറ്റഫോമുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം; ആഗോള തലത്തിൽ മാതൃക സൃഷ്ടിക്കാൻ ഇന്ത്യ

AYODHYA

അയോദ്ധ്യാ രാമജന്മഭൂമി ; രാംലല്ലയുടെ വിഗ്രഹം നവംബറോടെ പൂർത്തിയാകും : ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്

ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി നടി സാറാ അലി ഖാൻ; ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്നുവെന്ന് ഇസ്ലാമിസ്റ്റുകൾ

ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി നടി സാറാ അലി ഖാൻ; ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്നുവെന്ന് ഇസ്ലാമിസ്റ്റുകൾ

കഠിനം, അസാധ്യം, വേദനാജനകം; പക്ഷെ, തോറ്റ് കൊടുക്കില്ല; കരൾ ശസ്ത്രക്രിയയ്‌ക്ക് ശേഷം ജിമ്മിൽ വെയ്റ്റ് ട്രെയിനിം​ഗ് ചെയ്ത് ബാല

കഠിനം, അസാധ്യം, വേദനാജനകം; പക്ഷെ, തോറ്റ് കൊടുക്കില്ല; കരൾ ശസ്ത്രക്രിയയ്‌ക്ക് ശേഷം ജിമ്മിൽ വെയ്റ്റ് ട്രെയിനിം​ഗ് ചെയ്ത് ബാല

Load More

Latest News

ലഹരിവേട്ട; ചാലക്കുടിയിൽ 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി അറസ്റ്റിൽ

ലഹരിവേട്ട; ചാലക്കുടിയിൽ 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി അറസ്റ്റിൽ

k-surendran

വെള്ളായണി അർജുനന്റെ നിര്യാണം മലയാളഭാഷയ്‌ക്ക് തീരാനഷ്ടം: കെ.സുരേന്ദ്രൻ

പൂഞ്ചിൽ 3 ഭീകരരെ പിടികൂടി സൈന്യം; ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു; പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതം

പൂഞ്ചിൽ 3 ഭീകരരെ പിടികൂടി സൈന്യം; ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു; പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതം

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് കാഞ്ഞിരപ്പുഴയിൽ ബിജെപിയ്‌ക്ക് വിജയം

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് കാഞ്ഞിരപ്പുഴയിൽ ബിജെപിയ്‌ക്ക് വിജയം

പരശുറാം എക്‌സ്പ്രസിന് ചിറയിൻകീഴ് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ച് റെയിൽവേ; നടപടി വി മുരളീധരന്റെ ഇടപെടലിന് പിന്നാലെ

പരശുറാം എക്‌സ്പ്രസിന് ചിറയിൻകീഴ് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ച് റെയിൽവേ; നടപടി വി മുരളീധരന്റെ ഇടപെടലിന് പിന്നാലെ

കേരളം ഉൾപ്പടെ മുന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; പിഎഫ്ഐയുമായി ബന്ധപ്പെട്ട നിരവധി ദേശവിരുദ്ധ ലേഖനങ്ങളും രേഖകളും പിടിച്ചെടുത്തു

കേരളം ഉൾപ്പടെ മുന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; പിഎഫ്ഐയുമായി ബന്ധപ്പെട്ട നിരവധി ദേശവിരുദ്ധ ലേഖനങ്ങളും രേഖകളും പിടിച്ചെടുത്തു

രണ്ട് തലയും മൂന്ന് കണ്ണുമായി അപൂർവ്വയിനം ആട്ടിൻകുട്ടിയെ കാണാൻ എത്തുന്നത് നിരവധിപ്പേർ

രണ്ട് തലയും മൂന്ന് കണ്ണുമായി അപൂർവ്വയിനം ആട്ടിൻകുട്ടിയെ കാണാൻ എത്തുന്നത് നിരവധിപ്പേർ

അബ്രാഹ്മണരെ ശ്രീകോവിലുകളുടെ അകത്തേക്ക് ആദരപൂർവം ആനയിച്ച മഹത് വ്യക്തി; അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിന്റെ വിയോ​ഗം കേരളത്തിന് തീരാനഷ്ടം: കെ.സുരേന്ദ്രൻ

അബ്രാഹ്മണരെ ശ്രീകോവിലുകളുടെ അകത്തേക്ക് ആദരപൂർവം ആനയിച്ച മഹത് വ്യക്തി; അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിന്റെ വിയോ​ഗം കേരളത്തിന് തീരാനഷ്ടം: കെ.സുരേന്ദ്രൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies