പിഎച്ച്ഡി ഉണ്ടായിട്ടും ഇംഗ്ലീഷ് എഴുതാൻ പറ്റുന്നില്ലേ ? വിഷമിക്കേണ്ട അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിഎച്ച്ഡി ഉണ്ടായിട്ടും ഇംഗ്ലീഷ് എഴുതാൻ പറ്റുന്നില്ലേ ? വിഷമിക്കേണ്ട അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2023, 09:34 pm IST
Facebook
Twitter
WhatsAppTelegram

എത്ര ഉന്നതവിദ്യാഭ്യാസം ഉണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷ അറിയുക എന്ന് പറയുന്നത് ഒരു കഴിവ് തന്നെയാണ് . ഇപ്പോൾ പിഎച്ച്ഡി ഉള്ളവർക്ക് പോലും ഇംഗ്ലീഷ് തെറ്റില്ലാതെ എഴുതാനറിയില്ല . അഞ്ചു വയസ്സുള്ള കുഞ്ഞു മുതല്‍ പഠിക്കാനാഗ്രഹമുള്ള ആര്‍ക്കും പഠിച്ചെടുക്കാവുന്ന ഒരു ഭാഷയാണ് ഇംഗ്ലീഷ്. ഭാഷയെ ഒരു വിഷയമായി പഠിപ്പിക്കുന്ന വിദ്യാഭ്യാസ രീതിയാണ് മലയാളിയെ ഇംഗ്ലീഷില്‍ നിന്ന് അകറ്റിയത്.

ചില സ്പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപനങ്ങള്‍ ചെയ്യുന്നതു പോലെ ചില ടെക്നിക്കുകള്‍ ഉപയോഗിച്ചും ഇംഗ്ലീഷ് പഠിക്കാം. ഭാഷ പഠിക്കാന്‍ ചില കോഡുകളാണ് അവര്‍ രൂപപ്പെടുത്തുന്നത്. കോഡുകള്‍ പോലുള്ള രീതിയില്‍ പഠിക്കുമ്പോള്‍ ഭാഷ എളുപ്പത്തില്‍ പഠിക്കാന്‍ കഴിയുന്നുണ്ട്. പക്ഷേ അങ്ങനെ പഠിക്കുന്നതില്‍ ഒരു അബദ്ധം ഒളിഞ്ഞിരിക്കുന്നുണ്ട്. അങ്ങനെ പഠിച്ചെടുക്കുന്ന അറിവ് എല്ലാ സന്ദര്‍ഭങ്ങളിലും ഉപയോഗപ്പെടുത്താന്‍ പറ്റിയെന്ന് വരില്ല. ഒരു കോംപ്ലിക്കേറ്റഡ് ആയ ഒരു വാക്യം ഉപയോഗിക്കേണ്ടിവരുന്ന ഒരു സന്ദര്‍ഭം ജീവിതത്തിലുണ്ടായാല്‍ വിഷമിക്കേണ്ടി വരും .

നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാൻ പല ഘടകങ്ങൾ നമ്മെ സഹായിക്കും.ആദ്യം വേണ്ടത് മനസിനെ ഒരുക്കുകയാണ്. നിശ്ചയദാർഢ്യമാണ് അതിനുള്ള വഴി. ഇന്നുതൊട്ട് ഞാൻ ഇംഗ്ലീഷിൽ സംസാരിച്ചുതുടങ്ങും എന്ന് തീരുമാനിക്കുക. തെറ്റുവരും എന്ന് പേടിക്കാതെ നമുക്കറിയാവുന്ന ഇംഗ്ലീഷിൽ സംസാരിച്ചു തുടങ്ങുക. ഇതൊരു ഭാഷയാണ്. ഉപയോഗിക്കുംതോറും മെച്ചപ്പെടും.അതുകൊണ്ട് ഉപയോഗിക്കാൻ മടിക്കാതെയിരിക്കുക

ഇംഗ്ലീഷ് എങ്ങനെ മെച്ചപ്പെടുത്താം, എങ്ങനെ തെറ്റ് കൂടാതെ സംസാരിക്കാം തുടങ്ങിയ കാര്യങ്ങൾ എന്നും ഇൻ്റര്‍നെറ്റിൽ സേര്‍ച്ച ചെയ്യുന്ന കാര്യങ്ങളാണ്. ഇംഗ്ലീഷ് പഠിക്കാനായി ഏതെങ്കിലും കോഴ്സുകളിൽ പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ല. അതിന് നിരവധി പോംവഴികൾ നമുക്ക് മുന്നിലുണ്ട്. അതിൽ ഒന്നാണ് മൊബൈൽ ആപ്പുകൾ.വ്യാകരണം, പദങ്ങൾ, ശൈലികൾ, സംഭാഷണ ഭാഷകൾ എന്നിവ ഇതിൽ ലഭ്യമാണ്. കൂടാതെ മികച്ച ട്രൈനിങും ഇത് നൽകുന്നുണ്ട്

ഇപ്പോൾ ഇംഗ്ലീഷിനൊപ്പം ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, ജാപ്പനീസ് ഭാഷകള്‍ ചെലവുകുറഞ്ഞു പഠിക്കാന്‍ അസാപ് കേരള അവസരമൊരുക്കുന്നു, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്നര്‍, ജര്‍മന്‍, സ്പാനിഷ്, ഫ്രഞ്ച്, ജാപ്പനീസ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം അസാപ് കേരളയില്‍ ആരംഭിച്ചു.

വിദേശ തൊഴിലവസരങ്ങളും പഠന സൗകര്യങ്ങളും സജീവമായതോടെ ഈ ഭാഷകള്‍ പഠിക്കുന്നതിനു കേരളത്തില്‍ പ്രിയമേറിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ ഈ ഭാഷകള്‍ പഠിക്കുന്നതിന് വലിയ ഫീസാണ് ഈടാക്കുന്നത്. കുറഞ്ഞ ഫീസില്‍ മികച്ച സൗകര്യങ്ങളോടെ വിദേശ ഭാഷകള്‍ അസാപ് കേരളയില്‍ പഠിക്കാം. മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. കാനറാ ബാങ്ക്, കേരള ബാങ്ക് എന്നിവയുടെ സ്‌കില്‍ ലോണ്‍ സൗകര്യം എല്ലാ കോഴ്സുകള്‍ക്കും ലഭ്യമാണ്.

 

Tags: english
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies