രാജ്യത്തിന് വേണ്ടി സംസാരിക്കുമ്പോൾ ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു; പിറന്നാൾ ദിനത്തിൽ വീഡിയോയുമായി കങ്കണ റണാവത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിന് വേണ്ടി സംസാരിക്കുമ്പോൾ ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു; പിറന്നാൾ ദിനത്തിൽ വീഡിയോയുമായി കങ്കണ റണാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2023, 02:12 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡ് താര സുന്ദരി കങ്കണ റണാവത്തിന്റെ 36-ാം ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ താരം ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നതാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്. ഉദയ്പൂരിൽ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ നിന്നാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിലൂടെ തന്നെ ഇഷ്ടപ്പടുന്നവർക്കും വെറുക്കുന്നവർക്കും നന്ദി അറിയിക്കുകയാണ് താരം ചെയ്തിരിക്കുന്നത്. ജന്മ ദിനത്തിൽ എന്റെ ഹൃദയത്തിൽ നിന്നുള്ള സന്ദേശം എന്ന അടിക്കുറിപ്പോട് കൂടിയാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

‘എന്റെ പിറന്നാൾ ദിനത്തിൽ, മാതാപിതാക്കളോടും കുൽദേവി മാ അംബിക ജിയോടും ആത്മീയഗുരുക്കളായ ശ്രീ സത്ഗുരു ജി, സ്വാമി വിവേകാനന്ദൻ ഡി, ആരാധകർ, എനിയ്‌ക്ക് വിലയേറിയ നിർദേശങ്ങൾ നൽകുന്നവരോടും എനിയ്‌ക്കൊപ്പം പ്രവർത്തിയ്‌ക്കുന്ന എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ വിജയത്തിന് പിന്നിലെ യഥാർത്ഥ കാരണം കുടുംബവും സുഹൃത്തുക്കളുമാണ്. കൂടാതെ എന്നോട് വിരോധമുള്ളവരോടും ഈ അവസരത്തിൽ ഞാൻ നന്ദി അറിയിക്കുന്നു. എത്രമാത്രം വിജയത്തിലെത്തിയാലും നിങ്ങളെന്നും എന്നെ വീണ്ടും വീണ്ടും പോരാടാൻ പ്രാപ്തയാക്കും. അതിൽ നിങ്ങളോട് ഞാൻ എന്നും കടപ്പാടുള്ളവളായിരിക്കും.

സുഹൃത്തുക്കളെ എന്റെ പ്രത്യയ ശാസ്ത്രവും ജീവിത രീതിയും തികച്ചും ലളിതമാണ്. എല്ലാവർക്കും നല്ലത് മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു. എപ്പോഴെങ്കിലും രാജ്യത്തിന്റെ നന്മയെക്കുറിച്ച് സംസാരിക്കുയോ പ്രവർത്തിക്കുകയോ ചെയ്തതിൽ ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ഭഗവാൻ കൃഷ്ണൻ എനിക്ക് നല്ലൊരു ജീവിതം നൽകി അനുഗ്രഹിച്ചിരിക്കുന്നു. എല്ലാവരോടും സ്‌നേഹം മാത്രമാണുള്ളത് ആരോടും പ്രത്യേകിച്ച് വിരോധമില്ല.’ താരം പറഞ്ഞു.

Tags: entertainmentbirthdaykankanaactress
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies