അന്ന് എനിക്ക് 16 വയസ് മാത്രമാണ് പ്രായം; എന്തുകൊണ്ടാണ് ആളുകള്‍ എന്നെ വെറുക്കുന്നതെന്ന് മനസിലായില്ല, പിന്നെ എനിക്ക് മനസിലായി: സാനിയ ഇയ്യപ്പന്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അന്ന് എനിക്ക് 16 വയസ് മാത്രമാണ് പ്രായം; എന്തുകൊണ്ടാണ് ആളുകള്‍ എന്നെ വെറുക്കുന്നതെന്ന് മനസിലായില്ല, പിന്നെ എനിക്ക് മനസിലായി: സാനിയ ഇയ്യപ്പന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2023, 03:44 pm IST
Facebook
Twitter
WhatsAppTelegram

ക്വീന്‍ സിനിമക്ക് ശേഷം വന്ന ട്രോളുകള്‍ മാനസികമായി ബുദ്ധിമുട്ടിച്ചുണ്ടെന്ന് സാനിയ ഇയ്യപ്പന്‍. അന്ന് 16 വയസ് മാത്രമായിരുന്നു പ്രായമെന്നും ട്രോളുകള്‍ കണ്ട് തനിക്ക് പറ്റിയ ഇടമല്ല സിനിമ എന്ന് തോന്നിയിരുന്നുവെന്നും സാനിയ പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു തന്റെ ജീവിത്തലനുഭവിച്ച പ്രതിസന്ധിഘട്ടത്തെ കുറിച്ച് താരം തുറന്ന് പറഞ്ഞത്.

“ക്വീന്‍ എന്ന സിനിമക്ക് ശേഷം ആളുകള്‍ക്ക് എന്നോട് വലിയ വെറുപ്പ് ആയിരുന്നു. സത്യം പറഞ്ഞാല്‍ ട്രോളുകള്‍ കാരണമാണ് ഞാന്‍ സാനിയ ഇയ്യപ്പനായത്. ട്രോളുകളില്‍ നിന്നുമാണ് ചിന്നു എന്ന കഥാപാത്രം കുറെ ആളുകളിലേക്ക് എത്തുന്നത്. ഇത് എനിക്ക് പറ്റിയ സ്‌പേസ് അല്ല എന്ന് പോലും ഞാന്‍ ചിന്തിച്ചു.

അന്ന് എനിക്ക്  16 വയസ് മാത്രമാണ് പ്രായം. 15 വയസുള്ളപ്പോഴാണ് ക്വീന്‍ ചെയ്യുന്നത്. പത്ത് പന്ത്രണ്ട് ചേട്ടന്മാരുള്ള സെറ്റില്‍ 15 വയസുള്ള ഞാന്‍ ആ കഥാപാത്രം ചെയ്യുന്നത് എനിക്ക് ഒരു ബിഗ് ഡീലായിരുന്നു. എന്തുകൊണ്ടാണ് ആളുകള്‍ എന്നെ വെറുക്കുന്നതെന്ന് മനസിലായില്ല. പിന്നെ ഈ ഒരു യാത്രയുടെ ഭാഗമാണ് അതെന്ന് എനിക്ക് മനസിലായി.”-സാനിയ പറഞ്ഞു.

Tags: entertainment
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies