ബറോസ് ചിത്രത്തിൽ പ്രണവ് മോഹൻലാലും? പ്രണവിന് നിർദേശങ്ങൾ നൽകി മോഹൻലാൽ; ലൊക്കേഷൻ വീഡിയോ വൈറൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബറോസ് ചിത്രത്തിൽ പ്രണവ് മോഹൻലാലും? പ്രണവിന് നിർദേശങ്ങൾ നൽകി മോഹൻലാൽ; ലൊക്കേഷൻ വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2023, 06:50 pm IST
Facebook
Twitter
WhatsAppTelegram

മോഹൻലാലിന്റെ സംവിധാന മേഖലയിലുള്ള അരങ്ങേറ്റ ചിത്രമായ ബറോസിൽ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ്. ചിത്രത്തിൽ പ്രണവ് മോഹൻലാലിനും പങ്കാളിത്തമുള്ളതായി മുമ്പ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ചിത്രീകരണത്തിന്റെ അവസാന വേളയിൽ ബറോസ് ലൊക്കേഷനിൽ നിന്നുള്ള ചിത്രത്തിൽ പ്രണവ് ഉണ്ടായിരുന്നത് പ്രചരണങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. എന്നാൽ ജീത്തു ജോസഫിനൊപ്പം മുമ്പ് സഹസംവിധായകനായി പ്രവർത്തിച്ച പ്രണവ് ഡയറക്ഷൻ ടീമിനൊപ്പമാണോ നടനത്തിലാണോ ഉൾപ്പെട്ടിട്ടുള്ളത് എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴിത ബറോസ് ലൊക്കേഷനിലേതെന്ന് കരുതപ്പെടുന്ന വീഡിയോ സമൂഹമാദ്ധ്യമത്തിൽ വൈറലായിരിക്കുകയാണ്.

ക്യാമറയ്‌ക്ക് മുമ്പിൽ പ്രണവിന് നിർദേശങ്ങൾ നൽകുന്ന പ്രണവിനെയാണ് ദൃശ്യമാവുന്നത്. പടിക്കെട്ടുകൾ ഇറങ്ങി മുന്നിലേക്ക് വരുന്ന പ്രണവിനോട് ചിത്രീകരണത്തെക്കുറിച്ച് വിശദീകരിക്കുന്ന മോഹൻലാലിനെയാണ് കണുവാൻ സാധിക്കുന്നത്. ഇരുവരെയും കൂടാതെ ടി.കെ രാജീവ് കുമാറിനെയും സ്റ്റിൽ ഫോട്ടോ ഗ്രാഫർ അനീഷ് ഉപാസനയെയും ഉൾപ്പടെ വീഡിയോയിൽ കാണാവുന്നതാണ്.

മോഹൻലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസിന് പ്രഖ്യാപന ഘട്ടം മുതൽ തന്നെ ലഭിച്ചത് വളരെ വലിയ പ്രേക്ഷക സ്വീകാര്യതയായിരുന്നു. പല ഷെഡ്യൂളുകളിലായി 170 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ് സിനിമ. ചിത്രത്തിൽ സംവിധാനത്തിന് പുറമേ ബറോസ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹൻലാൽ ആണ് എന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

2019 ഏപ്രിലിൽ പ്രഖ്യപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യൽ ലോഞ്ച് 2021 മാർച്ച് 24-നാണ് നടന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായിരുന്ന മൈഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ചിത്രം ഒരുങ്ങുന്നത്.

Tags: entertainmentmovie
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies