ട്രോളിനെ ഞാൻ ഭയപ്പെട്ടു; മഹാനടിയിലേക്ക് ഇല്ലെന്ന് ആദ്യം പറഞ്ഞു : കീർത്തി സുരേഷ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ട്രോളിനെ ഞാൻ ഭയപ്പെട്ടു; മഹാനടിയിലേക്ക് ഇല്ലെന്ന് ആദ്യം പറഞ്ഞു : കീർത്തി സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2023, 04:00 pm IST
FacebookTwitterWhatsAppTelegram

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കീർത്തി സുരേഷ്. താരത്തിനെ കേന്ദ്ര കഥാപാത്രമാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രമാണ് മഹാനടി. ചിത്രത്തിലേക്ക് തന്നെ വിളിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയായിരുന്നു നടി. ആദ്യം ചിത്രത്തിലേക്ക് തന്നെ വിളിച്ചിരുന്നു എന്നാൽ അപ്പോൾ താൻ താത്പര്യം പ്രകടിപ്പിച്ചില്ലെന്നും സംവിധായകനാണ് തന്നെ സമ്മതിപ്പിച്ചതെന്നും നടി ഒരു അഭിമുഖത്തിൽ പറഞ്ഞു.

സിനിമയിലെ കഥാപാത്രം ട്രോൾ ചെയ്യപ്പെടുമെന്ന് തനിക്ക് ഭയമായിരുന്നു. എന്നാൽ സംവിധായകന് തന്നിലുള്ള വിശ്വാസം കണ്ടപ്പോഴാണ് സിനിമ ചെയ്യാനുള്ള ധൈര്യം വന്നതെന്നും താരം വ്യക്തമാക്കി. ”മഹാനടിയുടെ തുടക്കത്തിൽ ഞാൻ ആ സിനിമയിലേക്ക് ഇല്ലെന്നാണ് പറഞ്ഞത്. എനിക്ക് ഭയങ്കര പേടിയായിരുന്നു. നാഗിയാണ് എന്നെ പറഞ്ഞ് കൺവീൻസ് ചെയ്തത്. നിനക്ക് ഇത് ചെയ്യാൻ പറ്റുമെന്ന് എന്നോട് നാ​ഗി പറഞ്ഞു. ഒരാൾ എന്നെ ഇത്രയും വിശ്വസിക്കുമ്പോൾ ഞാൻ എങ്ങനെ സ്വയം എന്റെ കഴിവിൽ വിശ്വസിക്കാതിരിക്കുമെന്ന് ഞാൻ ചിന്തിച്ചു.

അങ്ങനെയാണ് ഞാൻ മഹാനടി ഏറ്റെടുത്തത്. ആ വേഷം ചെയ്താൽ ഞാൻ ട്രോൾ ചെയ്യപ്പെടുമോയെന്ന ഭയമായിരുന്നു. കുറേ കഴിഞ്ഞാണ് അങ്ങനെ ഉണ്ടാവില്ല എന്ന കാര്യം ഞാൻ മനസിലാക്കിയത്. ആളുകൾ എന്നെ ട്രോളും എന്ന് തന്നെയാണ് വിചാരിച്ചത്. സോഷ്യൽ മീഡിയയിലൂടെ ഉണ്ടാകുന്ന നെഗറ്റിവിറ്റിയെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്ന് ഞാൻ സ്വയം ബോധ്യപ്പെടുത്തി. ഓൺ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും റിയലായിട്ട് നിന്നാൽ മതി. ആളുകൾ നമ്മളെ ഇഷ്ടപ്പെടും.” കീർത്തി സുരേഷ് പറഞ്ഞു

Tags: keerthi suresh
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies